Tag: Covid Affected Ministers
മന്‍മോഹന്‍ സിംഗ് കോവിഡ് മുക്‌തനായി; ആശുപത്രി വിട്ടു
ന്യൂഡെല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കോവിഡ് മുക്‌തനായി. ഡെല്‍ഹി എയിംസില്‍ ചികിൽസയിലായിരുന്നു സിംഗ്. ഏപ്രില്‍ 19നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ഡോസ് വാക്‌സിനും എടുത്ത ശേഷമാണ് അദ്ദേഹത്തിന് കോവിഡ് ബാധിച്ചത്....
രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കോവിഡ് സ്‌ഥിരീകരിച്ചു
ജയ്‌പൂർ: രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് താൻ രോഗബാധിതനായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
നിലവില്‍ വീട്ടില്‍ നിരക്ഷണത്തിൽ കഴിയുകയാണ് മുഖ്യമന്ത്രി. രോഗലക്ഷണങ്ങളോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലെന്നും മുഖ്യമന്ത്രി...
യുപിയില്‍ കോവിഡ് ബാധിച്ച് ഒരു എംഎല്‍എ കൂടി മരിച്ചു
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് ഒരു എംഎല്‍എ കൂടി മരണപ്പെട്ടു. ബറേലി നവാബ്‌ഗഞ്ചില്‍ നിന്നുള്ള എംഎല്‍എയും ബിജെപി നേതാവുമായ കേസര്‍ സിംഗ് ആണ് മരണപ്പെട്ടത്.
നോയിഡയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയില്‍ കഴിയുകയായിരുന്നു അദ്ദേഹം. കോവിഡ്...
കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് കോവിഡ് സ്‌ഥിരീകരിച്ചു
ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് കോവിഡ് സ്‌ഥിരീകരിച്ചു. കോവിഡ് മഹാമാരി രാജ്യത്ത് അപകടകരമായ രീതിയിൽ പടരുന്നതിനിടയിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറിയും രോഗത്തിന്റെ പിടിയിലായത്.
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ രാജേഷ് ഭൂഷൺ കഴിഞ്ഞ...
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പോഖ്രിയാലിന് കോവിഡ്
ന്യൂഡെൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പോഖ്രിയാലിന് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഡോക്‌ടർമാരുടെ നിർദേശ പ്രകാരം താൻ ചികിൽസ ആരംഭിച്ചുവെന്ന് പറഞ്ഞ രമേഷ് പൊക്രിയാൽ അടുത്ത ദിവസങ്ങളിൽ താനുമായി...
കോവിഡ് ബാധിച്ച് യുപി മന്ത്രി അന്തരിച്ചു
ലഖ്‌നൗ: ഉത്തർ പ്രദേശിൽ കോവിഡ് ബാധിച്ച് മന്ത്രി നിര്യാതനായി. സഹമന്ത്രി ഹനുമാൻ മിശ്രയാണ് മരിച്ചത്. കോവിഡ് സ്‌ഥിരീകരിച്ചതിനു പിന്നാലെ ലഖ്‌നൗവിലെ സഞ്‌ജയ് ഗാന്ധി പോസ്‌റ്റ് ഗ്രാജുവേറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിൽസയിലായിരുന്നു...
കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗിന് കോവിഡ് സ്‌ഥിരീകരിച്ചു
ന്യൂഡെല്‍ഹി: കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗിന് കോവിഡ് സ്‌ഥിരീകരിച്ചു. മന്ത്രി തന്നെയാണ് കോവിഡ് ബാധിതനായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
താനുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരെല്ലാം പരിശോധനയ്‌ക്ക് വിധേയമാകണമെന്നും വൈറസിനെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Union...
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് കോവിഡ് സ്‌ഥിരീകരിച്ചു
ഡെൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹത്തെ ചികിൽസക്കായി ഡെൽഹി എയിംസിൽ പ്രവേശിപ്പിച്ചു.
അതേസമയം, രാജ്യത്തെ കോവിഡ് വ്യാപനത്തെ നിയന്ത്രിക്കാൻ അഞ്ചിന നിർദ്ദേശങ്ങളുമായി മൻമോഹൻ സിംഗ് ഇന്നലെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു....