Tag: Covid Related News Kerala
പ്രവാസികൾക്ക് ക്വാറന്റെയ്‌ൻ ഇല്ല; വിലക്ക് രോഗലക്ഷണം ഉള്ളവർക്ക് മാത്രം
തിരുവനന്തപുരം: നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും രാജ്യാന്തര യാത്രക്കാരെയും കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം പരിശോധിച്ചാൽ മതി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. രോഗലക്ഷണം ഉള്ളവർക്ക് മാത്രമേ സമ്പർക്ക വിലക്ക്...
ആരാധനാലയങ്ങളിൽ 20 പേർക്ക് അനുമതി; സി കാറ്റഗറിയിൽ ഒരു ജില്ല മാത്രം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ഏര്‍പ്പെടുത്തിയ ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ തീരുമാനം. ആരാധനാലയങ്ങളില്‍ പ്രാര്‍ഥനയ്‌ക്കായി 20 പേര്‍ക്ക് പങ്കെടുക്കാം. ക്രിസ്‌ത്യന്‍ മതമേലധ്യക്ഷന്‍മാരുടെ ആവശ്യത്തെ തുടര്‍ന്നാണ് ഇളവ് നൽകിയിരിക്കുന്നത്.
ഞായറാഴ്‌ച നിയന്ത്രണങ്ങളില്‍...
ഞായറാഴ്‌ച നിയന്ത്രണം; ആരാധനയ്‌ക്ക് ഇളവ് നൽകണമെന്ന് കെസിബിസി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ ഞായറാഴ്‌ച നിയന്ത്രണങ്ങളിൽ ആരാധനയ്‌ക്കായി ഇളവ് നൽകണമെന്ന് കെസിബിസിയും ഓർത്തഡോക്‌സ് സഭയും. ഞായറാഴ്‌ചകളിലെ നിയന്ത്രണം ആരാധനാ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന് കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ജോർജ്...
ഹോട്ടലുകളിൽ പാഴ്‌സൽ സർവീസ് മാത്രം; നിയന്ത്രണങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ലോക്ക്‌ഡൗൺ സമാന നിയന്ത്രണങ്ങൾ. അനാവശ്യ യാത്രകൾ തടയാനുള്ള പരിശോധന പോലീസ് റോഡുകളിൽ ആരംഭിച്ചു. അവശ്യ സർവീസുകളുമായി ബന്ധപ്പെടുന്നവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. മുൻകൂട്ടി നിശ്‌ചയിച്ച സ്വകാര്യ ചടങ്ങുകളിൽ...
6 ജില്ലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ; പൊതുപരിപാടികൾ നിരോധിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് 6 ജില്ലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ. പത്തനംതിട്ട, കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് കർശന നിയന്ത്രണം നിലവിൽ വന്നത്. പൊതുപരിപാടികൾ നിരോധിച്ചു. തിയേറ്ററുകളും നീന്തൽ കുളവും ജിമ്മുകളും അടച്ചു.
ആരാധന ഓൺലൈനായി...
കോവിഡ് ബാധിച്ച് മരിച്ചവർക്കുള്ള ധനസഹായം; രണ്ട് ദിവസത്തിനകം നൽകും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവർക്കായുള്ള ധനസഹായ വിതരണം ഇന്ന് തുടങ്ങും. ഇതുവരെ അപേക്ഷ നൽകിയ 36,000 പേർക്ക് സഹായം ലഭിക്കും. സുപ്രീം കോടതി നിർദ്ദേശം അനുസരിച്ച് പുതുക്കിയ മാനദണ്ഡ പ്രകാരം 17,277...
തീവ്രവ്യാപനം, രോഗികൾ കൂടുന്നു; ജില്ലകളിൽ കടുത്ത നിയന്ത്രണം
തിരുവനന്തപുരം: കോവിഡ് തീവ്രവ്യാപനം തുടരുന്നതിനിടെ ഇന്ന് അവലോകന യോഗം ചേരും. കൂടുതല്‍ ജില്ലകള്‍ കടുത്ത നിയന്ത്രണങ്ങളുടെ പരിധിയില്‍ വന്നേക്കും. നിലവില്‍ കാറ്റഗറി തിരിച്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഫലപ്രദമെന്നാണ് വിലയിരുത്തല്‍. ഫെബ്രുവരി ആറുവരെ...
3000ത്തിലേറെ പോലീസുകാർ കോവിഡിന്റെ പിടിയിൽ; പ്രതിസന്ധി രൂക്ഷം
തിരുവനന്തപുരം: കേരള പോലീസിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് പ്രതിസന്ധി ഇരട്ടിയാക്കുന്നു. 3000ത്തിലേറെ പേരാണ് നിലവിൽ രോഗബാധിതരായിരിക്കുന്നത്. റിപ്പബ്‌ളിക് ദിന പരേഡിൽ പങ്കെടുക്കാനായി കോവിഡ് പരിശോധനക്ക് വിധേയരാവർക്കും രോഗം സ്‌ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം...