Fri, May 3, 2024
26 C
Dubai
Home Tags Covid updates in india

Tag: covid updates in india

രാജ്യത്ത് കോവിഡ് ബാധിതര്‍ 91 ലക്ഷം കടന്നു; രോഗമുക്‌തി നിരക്ക് 93.68 ശതമാനം

ന്യൂഡെല്‍ഹി : രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് മുക്‌തരുടെ എണ്ണം കോവിഡ് ബാധിതരേക്കാള്‍ കുറവാണ്. കഴിഞ്ഞ 24 മണിക്കൂറില്‍...

46232 പേർക്ക് കൂടി കോവിഡ്; 24 മണിക്കൂറിൽ 564 മരണം

ന്യൂഡെൽഹി: രാജ്യത്ത് 46,232 പേർക്ക് കൂടി കോവിഡ് ബാധിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 90,50,598 ആയി. 24 മണിക്കൂറിനിടെ 564 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ കോവിഡ് മരണം 132,726...

രോഗബാധിതര്‍ 90 ലക്ഷം കടന്നു; രാജ്യത്ത് രോഗമുക്‌തി നിരക്ക് 93.6 ശതമാനം

ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ പ്രതിദിന കോവിഡ് രോഗമുക്‌തരേക്കാള്‍ രോഗബാധിതരുടെ എണ്ണത്തില്‍ ഉയര്‍ച്ച. 45,882 ആളുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് രോഗബാധിതരായത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 90...

88 ലക്ഷം കടന്ന് രോഗബാധിതര്‍; രാജ്യത്ത് 24 മണിക്കൂറിൽ 41,100 കോവിഡ് കേസുകൾ

ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ ഒരാഴ്‌ചയായി പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം അന്‍പതിനായിരത്തിന് താഴെ തുടരുകയാണ്. ഒപ്പം തന്നെ കോവിഡ് മരണസംഖ്യയിലും നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍...

കോവിഡ്; രാജ്യത്ത് പ്രതിദിന രോഗ ബാധിതരും രോഗമുക്‌തരും 50,000 ല്‍ താഴെ

ന്യൂഡെല്‍ഹി : രാജ്യത്ത് വീണ്ടും പ്രതിദിന രോഗബാധിതരുടെ എണ്ണം അന്‍പതിനായിരത്തിന് താഴെ എത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത് 45,674 ആളുകള്‍ക്ക് ആണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ...

രാജ്യത്ത് ആശങ്ക; കോവിഡ് രോഗികള്‍ വീണ്ടും അന്‍പതിനായിരം കടന്നു

ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും അന്‍പതിനായിരത്തിന് മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. 50,357 ആളുകള്‍ക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ...

കോവിഡ്; 84 ലക്ഷം കടന്ന് രോഗബാധിതർ, രാജ്യത്ത് 24 മണിക്കൂറില്‍ 47,638 രോഗികള്‍

ന്യൂഡെല്‍ഹി : രാജ്യത്ത് വീണ്ടും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അന്‍പതിനായിരത്തില്‍ താഴെ എത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് ബാധിതരായ ആളുകളുടെ എണ്ണം 47,638 ആണ്. ഇതോടെ രാജ്യത്തെ ആകെ...

വീണ്ടും അന്‍പതിനായിരം കടന്നു; രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന

ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ കുറെ ദിവസങ്ങളായി ഉണ്ടായിരുന്ന കുറവ് മറികടന്ന് അന്‍പതിനായിരത്തിന് മുകളില്‍ വീണ്ടും കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത് 50,209 ആളുകള്‍ക്ക് ആണ്. ഇതോടെ...
- Advertisement -