Tag: covid updates in india
കോവിഡ്; പ്രതിരോധവും ജാഗ്രതയും വർധിപ്പിക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധവും ജാഗ്രതയും വർധിപ്പിക്കണമെന്നും, പൊതുജനങ്ങൾ മാസ്‌ക് ധരിക്കണമെന്നും, സാമ്പിളുകൾ ജനിതക ശ്രേണീകരണം നടത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശം...
രാജ്യത്ത് കോവിഡ് കേസുകൾ ഉയർന്നു തന്നെ; 20,528 പുതിയ രോഗികൾ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ഉയർന്നു തന്നെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,528 പുതിയ കേസുകൾ ഇന്ത്യയിൽ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ചു 2,689 കേസുകളുടെ...
പ്രതിദിന രോഗബാധ 20,000ത്തിന് മുകളിൽ തന്നെ; 20,044 പുതിയ കോവിഡ് കേസുകൾ
ന്യൂഡെൽഹി: തുടർച്ചയായി മൂന്നാം ദിവസവും രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ 20,000ത്തിന് മുകളിൽ റിപ്പോർട് ചെയ്‌തു. 20,044 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ കോവിഡ് മരണസംഖ്യയിലും നിലവിൽ...
24 മണിക്കൂറിൽ രാജ്യത്ത് 20,038 കോവിഡ് ബാധിതർ; 47 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും പ്രതിദിന കോവിഡ് കേസുകൾ 20,000 കടന്നു. 20,038 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ സ്‌ഥിരീകരിച്ചത്. കൂടാതെ 47 പേർ കോവിഡ് ബാധയെ തുടർന്ന് രാജ്യത്ത് മരിക്കുകയും...
24 മണിക്കൂറിൽ രാജ്യത്ത് 16,906 കോവിഡ് ബാധിതർ; 45 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ വർധന. 16,906 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. അതേസമയം രോഗബാധിതരായി ചികിൽസയിൽ കഴിഞ്ഞിരുന്ന 15,447...
പ്രതിദിന കോവിഡ് കേസുകളിൽ കുറവ്; രാജ്യത്ത് 13,615 പുതിയ രോഗബാധിതർ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 13,615 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ 20 പേർ കോവിഡ് ബാധയെ തുടർന്ന്...
24 മണിക്കൂറിൽ രാജ്യത്ത് 16,678 കോവിഡ് ബാധിതർ; 42 മരണം
ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ കുറവ് രേഖപ്പെടുത്തി. 16,678 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത്...
രാജ്യത്ത് 16,135 പേർക്ക് കൂടി പുതുതായി കോവിഡ്; 24 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,135 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ...