Sat, May 4, 2024
34 C
Dubai
Home Tags Covid vaccination Kerala

Tag: covid vaccination Kerala

മികച്ച വാക്‌സിനേറ്റർ; രണ്ട് ആരോഗ്യ പ്രവർത്തകർക്ക് ദേശീയ പുരസ്‌കാരം

തിരുവനന്തപുരം: ദേശീയ കോവിഡ് വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി സംസ്‌ഥാനത്തെ രണ്ട് പേരെ മികച്ച വാക്‌സിനേറ്റര്‍മാരായി തിരഞ്ഞെടുത്തു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നഴ്‌സിംഗ് ഓഫിസർ ഗ്രേഡ് വണ്‍ പ്രിയ, കണ്ണൂര്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ...

കാലാവധി കഴിയാറായ വാക്‌സിൻ ഏറ്റെടുക്കാൻ സർക്കാർ

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ കാലാവധി കഴിയാറായ കോവിഡ് വാക്‌സിൻ സർക്കാർ ഏറ്റെടുക്കുന്നു. സർക്കാർ കേന്ദ്രങ്ങളിൽ കുത്തിവെപ്പിന് ഉപയോഗിക്കാനാണ് തീരുമാനം. സർക്കാർ കേന്ദ്രങ്ങളിൽ വാക്‌സിൻ ക്ഷാമം നേരിടുകയും പ്രതിസന്ധി രൂക്ഷമാവുകയും ചെയ്‌ത സാഹചര്യത്തിൽ സ്വകാര്യ...

75 ശതമാനം കടന്ന് കുട്ടികളുടെ വാക്‌സിനേഷൻ

തിരുവനന്തപുരം: സംസ്‌ഥാനത്തെ 15 മുതല്‍ 17 വയസ് പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ 75 ശതമാനമായതായി (11,47,364) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രണ്ടാം ഡോസ് വാക്‌സിനേഷനും കാര്യമായ രീതിയില്‍ പുരോഗമിക്കുന്നുണ്ട്. 15...

പൊതു വിദ്യാലയങ്ങളിൽ വാക്‌സിൻ സ്വീകരിച്ചത് 10.47 ലക്ഷം കുട്ടികൾ

തിരുവനന്തപുരം: സംസ്‌ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ 10.47 ലക്ഷം വിദ്യാർഥികൾ ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്‌ഥാനത്ത് ആകെ 13.27 ലക്ഷം കുട്ടികളാണ് വാക്‌സിൻ സ്വീകരിക്കാൻ അർഹരായത്. ഇവരിൽ 78.8 ശതമാനം...

കോവിഡ് വാക്‌സിനേഷൻ; 18ന് മുകളിൽ പ്രായമുള്ള 100 ശതമാനം പേരും സ്വീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് 18ന് മുകളിൽ പ്രായമുള്ള അർഹരായ 100 ശതമാനം പേരും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. 2,67,09,000 ആളുകളാണ് ഇതുവരെ സംസ്‌ഥാനത്ത് ആദ്യ ഡോസ്...

നാളെ മുതല്‍ കൂടുതല്‍ സ്‌കൂളുകളില്‍ വാക്‌സിനേഷന്‍; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: നാളെ മുതല്‍ കൂടുതല്‍ സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ സെഷനുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ബുധനാഴ്‌ച മറ്റ് പ്രതിരോധ വാക്‌സിനേഷന്‍ നല്‍കുന്ന ദിവസമാണ്. ആദ്യ ദിനത്തില്‍...

സംസ്‌ഥാനത്ത് സ്‌കൂളുകളിലെ വാക്‌സിനേഷൻ ഇന്നുമുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിലെ കോവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കമാവും. വിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്‌ത നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. പരമാവധി കുട്ടികളിലേക്ക് കോവിഡ് വാക്‌സിനേഷന്‍ എത്തിക്കുകയാണ് ലക്ഷ്യം. 500ല്‍ കൂടുതല്‍ ഗുണഭോക്‌താക്കളുള്ള സ്‌കൂളുകളെ സെഷന്‍...

സ്‌കൂളുകളിൽ വാക്‌സിനേഷൻ; രക്ഷിതാക്കളുടെ സമ്മതം അനിവാര്യം

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളില്‍ ബുധനാഴ്‌ച മുതല്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങും. 15നും 18നും ഇടയിൽ പ്രായമുള്ള 8.14 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് സ്‌കൂളുകളില്‍ വാക്‌സിന്‍ നല്‍കുക. 51 ശതമാനം വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ ലഭിച്ചുകഴിഞ്ഞതായും ഇനി 49...
- Advertisement -