Thu, Apr 18, 2024
22.2 C
Dubai
Home Tags Delhi chalo

Tag: delhi chalo

കര്‍ഷകര്‍ ഡെൽഹി അതിര്‍ത്തി ഉപരോധം ഇന്ന് ഔദ്യോഗികമായി അവസാനിപ്പിക്കും

ന്യൂഡെൽഹി: കേന്ദ്രത്തിന്റെ കാർഷിക നയങ്ങൾക്കെതിരായ സമരം ഫലം കണ്ടതോടെ ഡെൽഹി അതിര്‍ത്തിയിലെ ഉപരോധം കര്‍ഷകര്‍ ഔദ്യോഗികമായി ഇന്ന് അവസാനിപ്പിക്കും. സമരം ലക്ഷ്യം കണ്ടതിന്റെ ഭാഗമായി രാജ്യമെങ്ങും കര്‍ഷകര്‍ വിജയദിനമായി ആഘോഷിക്കാനും സംയുക്‌ത കിസാൻ...

കർഷക സമരം അവസാനിപ്പിക്കല്‍; തീരുമാനം ഇന്ന്, രേഖാമൂലം ഉറപ്പ് വേണമെന്ന് കർഷകർ

ന്യൂഡെൽഹി: കർഷകസമരം അവസാനിപ്പിക്കുന്നതിൽ സംയുക്‌ത കിസാൻ മോർച്ചയുടെ തീരുമാനം ഇന്ന്. സിംഗുവിൽ ഉച്ചയ്‌ക്ക് 12 മണിക്ക് സംയുക്‌ത കിസാൻ മോർച്ച യോഗം ചേരും. ആവശ്യങ്ങൾ പാലിക്കുമെന്ന് സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയാൽ ഉടൻ...

സമരം കടുപ്പിക്കാനൊരുങ്ങി സംയുക്‌ത കിസാൻ മോർച്ച

ഡെൽഹി: മഹാപഞ്ചായത്തിന് പിന്നാലെ കർഷകസമരം കൂടുതൽ കടുപ്പിക്കാനൊരുങ്ങി സംയുക്‌ത കിസാൻ മോർച്ച. കർഷകർ പ്രതിഷേധം അവസാനിപ്പിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ നിയമം പിൻവലിക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭ ചർച്ച ചെയ്യും....

സിംഗുവിലെ കൊലപാതകം; സമരക്കാരെ ഉടൻ ഒഴിപ്പിക്കണം, സുപ്രീം കോടതിയിൽ അപേക്ഷ

ഡെൽഹി: സിംഗുവിലെ കൊലപാതകം ചൂണ്ടിക്കാട്ടി, സമരക്കാരെ ഉടൻ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപേക്ഷ. കൊലപാതകം ഉൾപ്പടെയുള്ള സംഭവങ്ങൾ കണക്കിലെടുത്ത് സമരക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. കോവിഡ് ഭീഷണിയും സ്‍ത്രീയെ ബലാൽസംഗം ചെയ്‌തും...

പോലീസ് കസ്‌റ്റഡിയിൽ നിന്നും പ്രിയങ്ക ഗാന്ധിയെ മോചിപ്പിച്ചു

ലഖ്‌നൗ: യുപി പോലീസ് പ്രിയങ്ക ഗാന്ധിയെ മോചിപ്പിച്ചു. രണ്ട് ദിവസത്തെ തടങ്കലിന് ശേഷമാണ് പ്രിയങ്ക ഗാന്ധിയെ മോചിപ്പിച്ചത്. ലംഖിപൂർ സന്ദർശിക്കാൻ പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെ സീതാപൂരിൽ വെച്ചാണ് കസ്‌റ്റഡിയിലെടുത്തത്. ലഖിംപൂർ ഖേരിയിൽ സംഘർഷമുണ്ടാക്കാൻ...

ജന്തര്‍ മന്ദറില്‍ പ്രക്ഷോഭം നടത്താന്‍ അനുമതി; ഹരജി ഇന്ന് സുപ്രീം കോടതിയിൽ

ഡെൽഹി: രാജ്യ തലസ്‌ഥാനത്തെ ജന്തര്‍ മന്ദറില്‍ പ്രക്ഷോഭം നടത്താന്‍ അനുമതി നല്‍കണമെന്ന കിസാന്‍ മഹാപഞ്ചായത്ത് സംഘടനയുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പ്രക്ഷോഭം നടത്താൻ ഡെൽഹി പോലീസ് അനുമതി നല്‍കുന്നില്ലെന്നും ഇത് മൗലികാവകാശങ്ങളുടെ...

കര്‍ഷക പ്രക്ഷോഭം; ദേശീയപാതകള്‍ അനിശ്‌ചിതമായി അടച്ചിടരുതെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: കര്‍ഷക പ്രക്ഷോഭത്തിന്റെ പേരില്‍ ഗതാഗത തടസം അനുവദിക്കില്ലെന്ന് സുപ്രീം കോടതി. ദേശീയപാതകള്‍ അനിശ്‌ചിതമായി അടച്ചിടരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. നോയിഡ സ്വദേശി മോണിക്ക അഗര്‍വാള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ...

ഭാരത് ബന്ദിന് കോൺഗ്രസിന്റെ പൂർണ പിന്തുണ; കെസി വേണുഗോപാൽ

ഡെൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കർഷകസംഘടനകൾ നാളെ നടത്തുന്ന ഭാരത് ബന്ദിന് പൂർണ പിന്തുണയെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. ട്വിറ്ററിലൂടെയാണ് കെസി വേണുഗോപാലിന്റെ പ്രഖ്യാപനം. സമാധാനപരമായി നടക്കുന്ന ബന്ദിന് കോൺഗ്രസ്...
- Advertisement -