Wed, May 1, 2024
32.2 C
Dubai
Home Tags Delhi chalo

Tag: delhi chalo

രണ്ടാംവട്ട ചര്‍ച്ചയും ഫലം കണ്ടില്ല; കര്‍ണാലില്‍ ഉപരോധം തുടര്‍ന്ന് കർഷകർ

ന്യൂഡെല്‍ഹി: ഹരിയാനയിലെ കര്‍ണാലില്‍ കര്‍ഷക സംഘടനകള്‍ നടത്തുന്ന മിനി സെക്രട്ടറിയേറ്റ് ഉപരോധം മൂന്നാം ദിവസത്തിലേക്ക്. ജില്ലാ ഭരണകൂടം വിളിച്ച രണ്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് ഉപരോധം തുടരാന്‍ കര്‍ഷക നേതാക്കള്‍ തീരുമാനിച്ചത്. ഓഗസ്‌റ്റ് 28ന് നടന്ന...

ഹരിയാനയിൽ പോലീസ് ആക്രമണത്തിൽ പരിക്കേറ്റ കര്‍ഷകന് ദാരുണാന്ത്യം

കര്‍ണാല്‍: കര്‍ഷക പ്രതിഷേധത്തിനെതിരെ പോലീസ് നടത്തിയ ലാത്തി ചാര്‍ജില്‍ പരിക്കേറ്റ കര്‍ഷകൻ മരണപ്പെട്ടു. സുശീല്‍ കാജള്‍ എന്ന കര്‍ണാല്‍ സ്വദേശിയായ കര്‍ഷകനാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കര്‍ണാലില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ പോലീസ് ലാത്തി...

കർഷകസമരം; ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌ത്‌ സംയുക്‌ത കിസാൻ മോർച്ച

ഡെൽഹി: കർഷക പ്രക്ഷോഭം കൂടുതൽ ശക്‌തിപ്പെടുത്താൻ സെപ്റ്റംബർ 25ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌ത്‌ സംയുക്‌ത കിസാൻ മോർച്ച. രാജ്യ തലസ്‌ഥാനത്തിന്റെ അതിർത്തികൾ ഉപരോധിച്ചുള്ള കർഷക സമരം ഒമ്പതുമാസം പിന്നിട്ട പശ്‌ചാത്തലത്തിലാണ് തീരുമാനം. സിംഗുവിൽ...

കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; ചർച്ചയ്‌ക്ക് തയ്യാറെന്ന് ആവർത്തിച്ച് കേന്ദ്ര കൃഷിമന്ത്രി

ന്യൂഡെൽഹി: പുതുക്കിയ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളും പരാതികളും പരിഹരിക്കുന്നതിന് കർഷകരുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. എന്നാൽ, നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയ്യാറല്ലെന്നും...

കർഷക പ്രക്ഷോഭത്തെ നേരിടാൻ ഹരിയാന; 3,000 സായുധ പോലീസിനെ വിന്യസിച്ചു

ഡെൽഹി: കർഷക പ്രക്ഷോഭത്തെ നേരിടാൻ തയ്യാറെടുത്ത് ഹരിയാന സർക്കാർ. ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ പ്രക്ഷോഭത്തിലുള്ള കർഷകർ നാളെ മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥന്റെ വസതി ഉപരോധിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ സമരത്തെ നേരിടാന്‍ 3,000ത്തോളം സായുധ...

വിളവെടുപ്പു കഴിഞ്ഞു, കർഷകർ ഡെൽഹി അതിർത്തികളിലേക്ക്; വീണ്ടും കരുത്താർജിച്ച് പ്രക്ഷോഭം

ന്യൂഡെൽഹി: ഉത്തരേന്ത്യയിൽ വിളവെടുപ്പു കഴിഞ്ഞതോടെ ഡെൽഹി അതിർത്തികളിലെ കർഷക പ്രക്ഷോഭം വീണ്ടും കരുത്താർജിക്കുന്നു. സമരം 167 ദിവസം പിന്നിട്ട ബുധനാഴ്‌ച കൂടുതൽ കർഷകർ ട്രക്കുകളിലും വണ്ടികളിലുമായി സിംഘു, തിക്രി അതിർത്തികളിലെത്തി. ഇതിനിടെ, പിഎം...

കർഷകർ ഇന്ന് കുണ്ഡലി-മനേസർ-പൽവാൽ എക്‌സ്‌പ്രസ്‌ പാത ഉപരോധിക്കും

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ ഇന്ന് ഡെൽഹി അതിർത്തിയിലെ കുണ്ഡലി-മനേസർ-പൽവാൽ എക്‌സ്‌പ്രസ്‌ പാത ഉപരോധിക്കും. 24 മണിക്കൂർ ഉപരോധമാണ് സംയുക്‌ത കിസാൻ മോർച്ച ആഹ്വാനം...

കർഷകരുടെ ഭാരത് ബന്ദ് ആരംഭിച്ചു; റോഡ്-റെയിൽ ഗതാഗതം സ്‌തംഭിപ്പിക്കും

ന്യൂഡെൽഹി: കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ബന്ദ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളമടക്കമുള്ള സംസ്‌ഥാനങ്ങളെ ബന്ദിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ...
- Advertisement -