Thu, Apr 25, 2024
32.8 C
Dubai
Home Tags Disgualified from Parliment

Tag: Disgualified from Parliment

രാഹുൽ ഗാന്ധിയുടെ അയോഗ്യത; സംസ്‌ഥാനത്തും പ്രതിഷേധം ശക്‌തമാക്കാൻ കോൺഗ്രസ്

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ അയോഗ്യതാ നടപടിക്കെതിരെ സംസ്‌ഥാനത്തും പ്രതിഷേധം ശക്‌തമാക്കാൻ കോൺഗ്രസ്. രാഹുൽ ഗാന്ധിക്കെതിരെ ഉണ്ടായത് പ്രതികാര നടപടി ആണെന്നും ഇതിൽ പ്രതിഷേധിച്ചു നാളെ സത്യഗ്രഹം സംഘടിപ്പിക്കുമെന്നും കെപിസിസി നേതൃത്വം അറിയിച്ചു. എഐസിസി...

അയോഗ്യതയ്‌ക്കും ഭീഷണിക്കും നിശബ്‌ദനാക്കാൻ കഴിയില്ല; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: രാജ്യത്ത് ജനാധിപത്യം അക്രമിക്കപ്പെടുകയാണെന്ന് രാഹുൽ ഗാന്ധി. എംപി സ്‌ഥാനത്ത്‌ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ആദ്യമായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. മോദിയും അദാനിയും തമ്മിലുള്ള ദീർഘകാല ബന്ധം തുറന്ന് കാട്ടിയതാണ് ഈ...

രാഹുൽ ഗാന്ധിയുടെ അയോഗ്യത; സംസ്‌ഥാന സർക്കാരിന് ഇരട്ട നിലപാടെന്ന് വിഡി സതീശൻ

തിരുവനന്തപുരം: രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ട വിഷയത്തിൽ സംസ്‌ഥാന സർക്കാരിന് ഇരട്ട നിലപാടെന്ന് വിഡി സതീശൻ. ഒരു വശത്ത് പിന്തുണയെന്ന് പറയുന്നു. മറുവശത്ത് പ്രതിഷേധക്കാരെ ക്രൂരമായി വേട്ടയാടുന്നു. ഇത് എന്ത് നിലപാടാണെന്ന് വിഡി സതീശൻ...

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

ഡെൽഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധ പരിപാടി ആസൂത്രണം ചെയ്‌ത്‌ കോൺഗ്രസ്. സംസ്‌ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. ജില്ലാ അടിസ്‌ഥാനത്തില്‍ പ്രതിഷേധം ശക്‌തമാക്കും. തിങ്കളാഴ്‌ച മുതല്‍ രാജ്യവ്യാപക...

രാഹുൽ ഗാന്ധിയുടെ അയോഗ്യത; വയനാട്ടിലുടനീളം വ്യാപക പ്രതിഷേധം

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ എംപി സ്‌ഥാനത്ത്‌ നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ വയനാട്ടിലുടനീളം വ്യാപക പ്രതിഷേധം. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ ബിഎസ്എൻഎൽ ഓഫീസ് ഉപരോധിച്ചു. ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ തള്ളിക്കയറി. ബത്തേരി,...

‘ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റം’; രാഹുലിനെ പിന്തുണച്ച് സിപിഎം നേതാക്കൾ

തിരുവനന്തപുരം: വിവാദ പ്രസംഗത്തിന്റെ പേരിൽ കോടതി ശിക്ഷിച്ചതിന് പിന്നാലെ പാർലമെന്റിൽ അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി കൂടുതൽ നേതാക്കൾ രംഗത്ത്. ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാൽമകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ...

‘രാഹുൽ ഗാന്ധി അയോഗ്യൻ’; ലോക്‌സഭാ സെക്രട്ടറിയേറ്റ് വിഞ്‌ജാപനമിറക്കി

ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയുള്ള ലോക്‌സഭാ സെക്രട്ടറിയേറ്റ് വിഞ്‌ജാപനം പുറപ്പെടുവിച്ചു. ഗുജറാത്തിലെ മാനനഷ്‌ടക്കേസിൽ സൂറത്ത് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ച സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയെ...
- Advertisement -