Tag: disha rabi arrested
‘പറഞ്ഞാൽ മനസിലാകില്ലേ’; ദിഷാ രവിയുടെ ഹരജിയിൽ കേന്ദ്രത്തെ വിമർശിച്ച് ഡെൽഹി ഹൈക്കോടതി
ന്യൂഡെല്‍ഹി: ഗ്രെറ്റ ടൂള്‍ക്കിറ്റ് കേസുമായി ബന്ധപ്പെട്ട് യുവ പരിസ്‌ഥിതി പ്രവര്‍ത്തക ദിഷാ രവി നല്‍കിയ ഹരജിയില്‍ ഇതുവരെ മറുപടി നല്‍കാത്തതില്‍ കേന്ദ്ര സര്‍ക്കാരിന് ഡെല്‍ഹി ഹൈക്കോടതിയുടെ വിമർശനം. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക്...
കുറ്റവാളിയായി പ്രഖ്യാപിച്ചത് കോടതിയല്ല, ഒരുപറ്റം ചാനലുകൾ; ദിഷാ രവി
ന്യൂഡെല്‍ഹി: റേറ്റിങ്ങിനായി ആര്‍ത്തിപൂണ്ട് നടക്കുന്ന ചാനലുകളാണ് തന്നെ കുറ്റവാളിയായി പ്രഖ്യാപിച്ചതെന്ന് യുവ പരിസ്‌ഥിതി പ്രവർത്തക ദിഷാ രവി. ഗ്രെറ്റ ടൂള്‍കിറ്റ് കേസില്‍ അറസ്‌റ്റിന് ശേഷം സംഭവങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ദിഷ. കോടതിയല്ല ചാനലുകളാണ്...
ശന്തനുവിന്റെ അറസ്‌റ്റ് മാർച്ച് 9 വരെ വിലക്കി ഡെൽഹി കോടതി
ന്യൂഡെൽഹി : കർഷക സമരവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രേറ്റ തൻബെർഗ് തയ്യാറാക്കിയ ടൂൾ കിറ്റുമായി ബന്ധപ്പെട്ട കേസിൽ ശന്തനു മുലുകിന്റെ അറസ്‌റ്റ് മാർച്ച് 9ആം തീയതി വരെ തടഞ്ഞു. ഡൽഹി...
‘പ്രതീക്ഷയുണ്ട്’; ദിഷാ രവിയുടെ ജാമ്യത്തില്‍ താപ്‌സി പന്നു
ന്യൂഡെല്‍ഹി: പരിസ്‌ഥിതി പ്രവര്‍ത്തക ദിഷാ രവിക്ക് പിന്തുണ പ്രഖ്യാപിച്ച് നടി താപ്‌സി പന്നു. ദിഷാ രവിക്ക് ജാമ്യം ലഭിച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് ഇപ്പോഴും പ്രതീക്ഷ മരിച്ചിട്ടില്ലെന്നാണ് താപ്‌സി ട്വീറ്റ് ചെയ്‌തത്.
ദിഷക്കെതിരായ...
ദിഷാ രവിയുടെ ജാമ്യം; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഡെൽഹി പോലീസ്
ന്യൂഡെൽഹി: പരിസ്‌ഥിതി പ്രവർത്തക ദിഷാ രവിക്ക് ജാമ്യം അനുവദിച്ച ഡെൽഹി അഡീഷനൽ സെഷൻസ് കോടതി വിധിക്കെതിരെ ഡെല്‍ഹി പോലീസ് ഹൈക്കോടതിയെ സമീപിച്ചേക്കും. ഇന്ന് ശാന്തനുവിന്റെ ജാമ്യാപേക്ഷയില്‍ കൂടി എതിർ നിലപാടാണ് കോടതി സ്വീകരിക്കുന്നത്...
‘ടൂൾ കിറ്റ്’ കേസ്; പരിസ്‌ഥിതി പ്രവർത്തക ദിഷാ രവിക്ക് ജാമ്യം
ന്യൂഡെൽഹി: പരിസ്‌ഥിതി പ്രവർത്തക ദിഷാ രവിക്ക് ഡെൽഹി അഡീഷനൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. കർഷക പ്രക്ഷോഭത്തെ പിന്തുണച്ചുള്ള ‘ടൂൾ കിറ്റ്’ തയാറാക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് ദിഷാ രവിയെ അറസ്‌റ്റ് ചെയ്‌തിരുന്നത്.
ദിഷയെ തിങ്കളാഴ്‌ച...
ടൂൾ കിറ്റ് കേസ്; ദിഷാ രവിയുടെ ജാമ്യ ഹരജി ഇന്ന് കോടതിയിൽ
ന്യൂഡെൽഹി: ടൂൾ കിറ്റ് കേസിൽ ഡെൽഹി പോലീസിനും ദിഷാ രവിക്കും ഇന്ന് നിർണായക ദിനം. കേസിൽ കുറ്റാരോപിതയായ ദിഷാ രവിയുടെ ജാമ്യ ഹരജി ഇന്ന് പട്യാല ഹൗസ് കോടതി തീർപ്പാക്കും. ടൂൾകിറ്റ് കേസിൽ...
ടൂൾ കിറ്റ് കേസ്; ദിഷാ രവിയെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു
ന്യൂഡെൽഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്‌റ്റിലായ പരിസ്‌ഥിതി പ്രവർത്തക ദിഷാ രവിയെ പോലീസ് കസ്‌റ്റഡിയിൽ വിട്ട് കോടതി. ഒരു ദിവസത്തേക്കാണ് ഡെൽഹി പോലീസിന്റെ കസ്‌റ്റഡിയിൽ വിട്ടത്. മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡി കാലാവധി...