Thu, Mar 28, 2024
25.8 C
Dubai
Home Tags E-Auto

Tag: E-Auto

ഇ-ഓട്ടോ; സംസ്‌ഥാനത്ത് 1,140 ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്‌ഥാപിക്കും

തിരുവനന്തപുരം: ഇ-ഓട്ടോകൾക്കായി സംസ്‌ഥാനത്തുടനീളം ചാർജിംഗ് സ്‌റ്റേഷനുകളുടെ വിപുലമായ ശൃംഖല സ്‌ഥാപിക്കാൻ വൈദ്യുതി, ഗതാഗത വകുപ്പ് മന്ത്രിമാരുടെ ചർച്ചയിൽ തീരുമാനമായി. 1140 പോൾ മൗണ്ടഡ് ചാർജിംഗ് സ്‌റ്റേഷനുകളാണ് ഇ-ഓട്ടോകൾക്കായി സ്‌ഥാപിക്കുക. ഓരോ അസംബ്ളി നിയോജക മണ്ഡലത്തിലും...

ഇ-ഓട്ടോ ഉൽപാദനം വർധിപ്പിക്കാൻ കൂട്ടായ ശ്രമം വേണം; മന്ത്രി പി രാജീവ്‌

തിരുവനന്തപുരം: പൊതുമേഖലാ സ്‌ഥാപനമായ കേരളാ ഓട്ടോ മൊബൈൽ ലിമിറ്റഡ് നിർമിക്കുന്ന ഇ-ഓട്ടോ ഉൽപാദനം വർധിപ്പിക്കാനും, വിപണി കണ്ടെത്താനും സർക്കാരും മാനേജ്മെന്റും തൊഴിലാളികളും കൂട്ടായി ശ്രമിക്കണമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കെഎഎൽ ആസ്‌ഥാനത്ത്...

ഇ-ഓട്ടോ പദ്ധതി പ്രതിസന്ധിയിൽ അല്ലെന്ന് വ്യവസായ മന്ത്രി പി രാജീവ്‌

കൊച്ചി: കേരള ഓട്ടോ മൊബൈൽസിന്റെ ഇ-ഓട്ടോ പദ്ധതി പ്രതിസന്ധിയിൽ ആയിട്ടില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയെ രേഖാമൂലം അറിയിച്ചു. ഡീലർഷിപ്പ് ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടായിട്ടില്ല. വിറ്റുപോയ ഇ-ഓട്ടോകൾ പ്രവർത്തിക്കാതെ വന്നിട്ടില്ലെന്നും പി രാജീവ്...

കെഎഎൽ ഇ-സ്‌കൂട്ടർ നിർമാണം ആരംഭിക്കുന്നു

തിരുവനന്തപുരം: ഇ-ഓട്ടോ നിര്‍മാണത്തിലൂടെ ശ്രദ്ധേയമായ കെഎഎല്‍ (കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ്) ഇനി ഇ-സ്‌കൂട്ടറും നിര്‍മിക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍. മുംബൈ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ലോർഡ്‌സ് മാര്‍ക്ക് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് പുതിയ...

വനിതകള്‍ക്കായി ഇ-ഓട്ടോ പദ്ധതി തുടങ്ങാനൊരുങ്ങി വ്യവസായ വകുപ്പ്

തിരുവനന്തപുരം: വനിതകള്‍ക്കായി സംസ്‌ഥാനത്ത് ഇ-ഓട്ടോ പദ്ധതി തുടങ്ങുമെന്ന് അറിയിച്ച് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍. പൊതുമേഖലാ സ്‌ഥാപനമായ കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡുമായി സഹകരിച്ചാണ് വ്യവസായ വകുപ്പ് വനിതകള്‍ക്കായി ഇ-ഓട്ടോ പദ്ധതി...

കേരളത്തിന്റെ ഇ-ഓട്ടോ ഇനി നേപ്പാളിലും; കയറ്റുമതി ആരംഭിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ ഇലക്‌ട്രിക്‌  ഓട്ടോറിക്ഷയായ 'നീം ജി' ഇനി നേപ്പാൾ നിരത്തുകളിൽ. സംസ്‌ഥാന പൊതുമേഖലാ സ്‌ഥാപനമായ കേരളാ ഓട്ടോ മൊബൈൽ ലിമിറ്റഡ് (കെ.എ.എൽ) നിർമിക്കുന്ന ഇ-ഓട്ടോ നേപ്പാളിലേക്ക് കയറ്റുമതി ചെയ്യാൻ തുടങ്ങി. നീം...
- Advertisement -