Mon, May 20, 2024
33 C
Dubai
Home Tags Farm bills

Tag: farm bills

കാർഷിക ബിൽ; മുഖ്യമന്ത്രി തമിഴ്നാട്ടിലെ കർഷകരെ വഞ്ചിക്കുന്നതായി കമൽ ഹാസൻ

ചെന്നൈ: വിവാദമായ കാർഷിക ബില്ലുകളെ പിന്തുണച്ച എ.ഐ.എ.ഡി.എം.കെക്കെതിരെ ആഞ്ഞടിച്ച് നടൻ കമൽ ഹാസൻ. ബില്ലുകൾ സംസ്ഥാനത്തിന്റെ സ്വയംഭരണത്തെ ഇല്ലാതാക്കുമെന്നും ക്ഷാമവും വിലക്കയറ്റവുമുണ്ടായാൽ സംസ്ഥാനത്തിന് ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുമെന്നും കമൽ ഹാസൻ...

കാർഷിക ബിൽ; കർഷകരുടെ ഭാരത് ബന്ദ് നാളെ

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദ് നാളെ. ഭാരതീയ കിസാൻ യൂണിയൻ (ബി കെ യു), ഓൾ ഇന്ത്യ ഫാർമേഴ്‌സ് യൂണിയൻ (എ...

കാർഷിക ബിൽ; ​ഗുലാം നബി ആസാദ് ഇന്ന് രാഷ്‍ട്രപതിയെ കാണും

ന്യൂ ഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കെ കോൺ​ഗ്രസ് നേതാവ് ​ഗുലാം നബി ആസാദ് ഇന്ന് രാഷ്‍ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്‌ച്ച നടത്തും. വൈകിട്ട് അഞ്ചു മണിക്കാണ്...

കാർഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്നത് കർഷകരല്ല; കേന്ദ്ര കൃഷിമന്ത്രി

ന്യൂഡെൽഹി: പാർലമെന്റ് പാസാക്കിയ കാർഷിക ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധിക്കുന്നവർ കർഷകരല്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിം​ഗ് തോമർ. കർഷകരെ സഹായിക്കുന്നതിനാണ് പുതിയ ബിൽ പാസാക്കിയത്. ഇതിനെതിരെ പ്രതിഷേധിക്കുന്നവർ കോൺ​ഗ്രസുമായി ബന്ധമുള്ളവരാണ്, അത്...

കർഷകരുടെ ജീവിതം കോർപറേറ്റുകൾക്ക് അടിയറവു വെക്കുന്നു; കോടിയേരി

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലിൽ പ്രതിഷേധവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. രാജ്യത്തെ കർഷകരുടെ ജീവിതം കോർപറേറ്റുകൾക്ക് അടിയറവു വെക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു. കഴിഞ്ഞ...

എംപിമാരുടെ സസ്‌പെൻഷൻ; ജനാധിപത്യത്തിന് എതിരായ കടന്നാക്രമണം – മുഖ്യമന്ത്രി

തിരുവനന്തപുരം: കാർഷിക ബില്ലിനെതിരെ പ്രതികരിച്ചതിന് പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ്‌ ചെയ്‌ത നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കർഷക ജീവിതം തകർക്കുന്ന കാർഷിക ബില്ലിനെതിരെ പ്രതികരിച്ചതിന് പ്രതിപക്ഷ എംപിമാരെ രാജ്യസഭയിൽ നിന്ന്...

‘പാർലമെന്റ് ചരിത്രത്തിലെ ലജ്ജാകരമായ ദിനം’; രവിശങ്കർ പ്രസാദ്

ന്യൂ ഡെൽഹി: കാർഷിക ബില്ലുകളുടെ അവതരണത്തിനിടെ പ്രതിഷേധിച്ച പ്രതിപക്ഷത്തെ വിമർശിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. പാർലമെന്റ് ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ ദിനമായിരുന്നു ഇന്നലെ എന്ന് അദ്ദേഹം ആരോപിച്ചു. “പാർലമെന്റ് ചരിത്രത്തിലെ ലജ്ജാകരമായ ദിവസമായിരുന്നു ഇന്നലെ....

‘വിളകളെക്കുറിച്ച് അറിവില്ലാത്ത മോദി കർഷകർക്ക് വേണ്ടി എന്ത് ചെയ്യാനാണ്’?

ന്യൂ ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺ​ഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല. വിളകളെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത പ്രധാനമന്ത്രി കർഷകർക്കു വേണ്ടി എന്ത് സഹായം ചെയ്യാനാണ് എന്ന് അദ്ദേഹം ട്വിറ്ററിൽ ചോദിച്ചു....
- Advertisement -