Sat, Apr 27, 2024
31.5 C
Dubai
Home Tags Farm bills

Tag: farm bills

കർഷക സമരം; ബിജെപി നേതാവ് പാർട്ടി വിട്ടു

ന്യൂഡെൽഹി: മുൻ ലോക്‌സഭാ എംപിയും ബിജെപി നേതാവുമായ ഹരീന്ദർ സിംഗ് ഖൽസ പാർട്ടി വിട്ടു. കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് സമരം നടത്തുന്ന കർഷകരോടും അവരുടെ കുടുംബത്തോടുമുള്ള സർക്കാരിന്റെയും പാർട്ടി...

ഹരിയാന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ കര്‍ഷകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

ഡെല്‍ഹി: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ വാഹനവ്യൂഹത്തെ തടഞ്ഞ കര്‍ഷകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. കൊലപാതക ശ്രമം, കലാപ ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി 13 കര്‍ഷകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം രാഹുല്‍ ഗാന്ധിയുടെ...

കാർഷിക നിയമം; സംസ്‌ഥാന സർക്കാർ നിയമസഭാ സമ്മേളനം ഡിസംബർ 31ന്

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർഷക വിരുദ്ധ കാർഷിക നിയമത്തിന് എതിരെ ഡിസംബർ 31ന് സംസ്‌ഥാന സർക്കാർ വീണ്ടും നിയമസഭാ സമ്മേളനം ചേരും. കർഷകരുടെ പ്രശ്‌നങ്ങൾ ഒരുമണിക്കൂർ സഭയിൽ ചർച്ച ചെയ്യും. പിന്നീട്...

കാർഷിക നിയമത്തിന് എതിരെ നിയമം നിർമിക്കണം; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർഷക വിരുദ്ധ കാർഷിക നിയമത്തെ മറികടക്കാൻ സംസ്‌ഥാനം നിയമനിർമാണം കൊണ്ടുവരണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ചെന്നിത്തല കത്ത്...

കർഷക പ്രക്ഷോഭം; ബിജെപി പ്രചാരണത്തെ നേരിടാൻ സിപിഎം രംഗത്തിറങ്ങും

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭങ്ങളെ ദുർബലപ്പെടുത്താൻ കേന്ദ്ര സർക്കാരും ബിജെപിയും നടത്തുന്ന വ്യാജപ്രചരണം നേരിടാൻ ജനങ്ങൾക്കിടയിൽ ബോധവൽകരണത്തിന് സിപിഎം പൊളിറ്റ്ബ്യൂറോ തീരുമാനം. കർഷക സമരത്തിന് പൂർണ പിന്തുണ നൽകാനും ശനിയാഴ്‌ച...

കാർഷിക നിയമത്തിന്റെ സാധുത പിന്നീട് പരിശോധിക്കാം; സുപ്രീംകോടതി

ന്യൂഡെൽഹി: കർഷക വിരുദ്ധ കാർഷിക നിയമത്തിന്റെ സാധുത ഇപ്പോൾ പരിശോധിക്കുന്നില്ലെന്നും പിന്നീടാകാമെന്നും സുപ്രീംകോടതി. അക്രമരഹിതവും മറ്റുള്ളവരുടെ ജീവനും സ്വത്തിനും ഹാനിവരുത്താത്തതും ആയ രീതിയിൽ സമരം ചെയ്യാനുള്ള അവകാശം വിനിയോഗിക്കാമെന്ന് സുപ്രീംകോടതി കർഷകരെ അറിയിച്ചു....

അതിശൈത്യം; ഡെൽഹിയിലെ സമര കേന്ദ്രത്തിൽ ഒരു കർഷകൻ കൂടി മരിച്ചു

ന്യൂഡെൽഹി: കർഷക പ്രക്ഷോഭം ശക്‌തമാകുന്ന ഡെൽഹി ഹരിയാന അതിർത്തിയിലെ ടിക്രിയിൽ ഒരു കർഷകന് കൂടി ദാരുണാന്ത്യം. പഞ്ചാബിലെ ബത്തിൻഡയിൽ നിന്നുള്ള കർഷകനാണ് സമരകേന്ദ്രത്തിൽ മരിച്ചത്. അതിശൈത്യമാണ് മരണകാരണം. ഏതാനും ആഴ്‌ചകളായി കനത്ത തണുപ്പാണ് ഡെൽഹിയിലും...

കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഫലപ്രദമായില്ല; സുപ്രീം കോടതി

ന്യൂഡെല്‍ഹി: കര്‍ഷക നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകരുമായി  കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ വിജയിക്കാത്ത സാഹചര്യത്തില്‍ സുപ്രീംകോടതി ഇടപെടുന്നു. കേന്ദ്ര സര്‍ക്കാറിനെക്കൊണ്ട് ഒന്നും ചെയ്യാനായില്ലെന്നു പറഞ്ഞാണ്  കര്‍ഷക സമരം തീര്‍ക്കാന്‍ ചീഫ് ജസ്‌റ്റിസ് എസ്എ...
- Advertisement -