Fri, May 10, 2024
33 C
Dubai
Home Tags Farm bills

Tag: farm bills

കർഷക പ്രക്ഷോഭം അവസാനിപ്പിക്കണം; അഭ്യർഥനയുമായി മന്ത്രി

ന്യൂഡെൽഹി: കർഷക നിയമവുമായി ബന്ധപ്പെട്ട് ന്യൂഡെൽഹിയിൽ തുടരുന്ന പ്രതിഷേധം അവസാനിപ്പിക്കണമെന്ന് കർഷകരോട് ആവശ്യപ്പെട്ട് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ. വിഷയത്തിൽ പരിഹാര നടപടികൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം ചർച്ചക്ക്...

കർഷകർക്ക് വേണ്ടത് പഞ്ചാബികളുടെ വരുമാനം, മോദി ആഗ്രഹിക്കുന്നത് ബിഹാറികളുടെയും; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: തങ്ങൾക്ക് ലഭിക്കുന്ന വരുമാനം പഞ്ചാബിൽ ഉള്ളവരുടേതിന് സമാനമായിരിക്കണം എന്നാണ് ഓരോ കർഷകരുടെയും ആഗ്രഹമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്നാൽ, ബിഹാറിൽ ഉള്ളവരുടെ വരുമാനം മതി കർഷകർക്ക് എന്നാണ് മോദി സർക്കാർ...

സർജിക്കൽ സ്ട്രൈക്ക് നടത്തണം; കേന്ദ്രമന്ത്രിയുടെ പരാമർശത്തിൽ പരിഹാസവുമായി ശിവസേന

മുംബൈ: കർഷക സമരത്തിനെതിരെ കേന്ദ്രമന്ത്രി റാവു സാഹിബ് ദാൻവെ നടത്തിയ പ്രസ്‌താവനയെ പരിഹസിച്ച് ശിവസേന. കർഷക പ്രതിഷേധത്തിൽ ചൈനയുടെയും പാകിസ്‌ഥാന്റെയും പങ്കിനെ കുറിച്ച് മന്ത്രിക്ക് അറിവുണ്ടെങ്കിൽ അവർക്കെതിരെ സർജിക്കൽ സ്ട്രൈക്ക് നടത്തണമെന്ന് ശിവസേന...

കേന്ദ്ര മന്ത്രി ദാൻവെക്കെതിരെ അഖിലേന്ത്യ കിസാൻസഭ

ന്യൂഡെൽഹി: കർഷക സമരത്തിനെതിരെ കേന്ദ്രമന്ത്രി റാവു സാഹിബ് ദാൻവെ നടത്തിയ പ്രസ്‌താവനക്കെതിരെ അഖിലേന്ത്യ കിസാൻസഭ രംഗത്ത്. കർഷക പ്രക്ഷോഭത്തിന് പിന്നിൽ പാക്ക്-ചൈനീസ് ഗൂഢാലോചനയാണെന്ന് ദാൻവെ നേരത്തെ ആരോപിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ...

പ്രതിഷേധം അതിശക്‌തം; കർഷകരെ തിരക്കിട്ട ചർച്ചക്ക് ക്ഷണിച്ച് അമിത് ഷാ

ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ഒരു വിഭാഗം കർഷകരെ ചർച്ചക്ക് ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 11 ദിവസമായി തുടരുന്ന കർഷക പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള അനുരജ്‌ഞന ശ്രമത്തിന്റെ ഭാഗമായാണ് ചർച്ച....

പ്രക്ഷോഭം ജ്വലിക്കും; കൂടുതൽ കർഷകർ ഡെൽഹിയിലേക്ക്

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്‌ഥാനത്ത് തുടരുന്ന കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ വിവിധ സംസ്‌ഥാനങ്ങളിൽ നിന്നും കൂടുതൽ കർഷകരെത്തുന്നു. കേന്ദ്ര സർക്കാരുമായി ഇന്നലെ നടന്ന ചർച്ചയും പരാജയപ്പെട്ടതോടെയാണ് സമരം വീണ്ടും ശക്‌തമാകുന്നത്. പഞ്ചാബിന്റെയും ഹരിയാനയുടെയും...

ഇന്ത്യൻ പ്രതിഷേധം ഏശിയില്ല; കർഷക സമരത്തെ പിന്തുണച്ച് വീണ്ടും ട്രൂഡോ

ന്യൂഡെൽഹി: ഡെൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് വീണ്ടും പിന്തുണയറിയിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ. സമാധാനപരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങൾക്ക് ഒപ്പമാണ് കാനഡ നിലകൊള്ളുന്നതെന്ന് ട്രൂഡോ വ്യക്‌തമാക്കി. കർഷക പ്രതിഷേധത്തെ പിന്തുണച്ച് ട്രൂഡോ...

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ റിപ്പബ്ളിക്ക് ദിന പരേഡിൽ അണിനിരക്കും; മുന്നറിയിപ്പുമായി കർഷകർ

ന്യൂഡെൽഹി: തങ്ങൾ മുന്നോട്ട് വെക്കുന്ന ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനുവരി 26ന് നടക്കുന്ന റിപ്പബ്ളിക്ക് ദിന പരേഡിൽ അണിനിരക്കുമെന്ന് കേന്ദ്ര സർക്കാരിന് കർഷകരുടെ മുന്നറിയിപ്പ്. ഡെൽഹി ചലോ പ്രക്ഷോഭം 8ആം ദിവസത്തിലേക്ക് കടക്കുമ്പോൾ...
- Advertisement -