Tue, May 21, 2024
29 C
Dubai
Home Tags Farm bills

Tag: farm bills

ആളിക്കത്തി കർഷകസമരം; കൂടുതൽ കർഷകർ ഡെൽഹിയിലേക്ക്

ഇൻഡോർ: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ രാജ്യതലസ്‌ഥാനത്ത്‌ നടക്കുന്ന സമരത്തിൽ അണിചേരാൻ ഗ്വാളിയോറിൽ നിന്നുള്ള കർഷകരും ഡെൽഹിയിലേക്ക്. പുതിയ 3 കാർഷിക നിയമങ്ങൾ പിൻവലിക്കുക, കുറഞ്ഞ താങ്ങുവില നിശ്‌ചയിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ...

കര്‍ഷക വിരുദ്ധ നിയമങ്ങള്‍; നവംബര്‍ അഞ്ചിന് രാജ്യവ്യാപക റോഡ് ഉപരോധം

ന്യൂഡെല്‍ഹി: കര്‍ഷക വിരുദ്ധ നിയമത്തിനും വൈദ്യുതി നിയമ ഭേദഗതി ബില്ലിനുമെതിരെ നവംബര്‍ അഞ്ചിന് രാജ്യവ്യാപകമായി റോഡ് ഉപരോധിക്കുമെന്ന് അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്‌ഥാന, പ്രാദേശിക...

ഇനിയെങ്കിലും കർഷകരെ കേൾക്കൂ, ഇത് രാജ്യത്തിന് അപമാനകരം; രാഹുൽ ​ഗാന്ധി

ന്യൂഡെൽഹി: ദസ്റ ദിനത്തിൽ മഹിഷാസുരന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പഞ്ചാബ്, ഹരിയാന സംസ്‌ഥാനങ്ങളിലെ കർഷകർ പ്രതിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് എംപി രാഹുൽ ​ഗാന്ധി. പഞ്ചാബിലെ ജനങ്ങൾക്ക് പ്രധാനമന്ത്രിയോട്...

ദസ്റ ദിനത്തിൽ മോദിയുടെ കോലം കത്തിച്ച് പഞ്ചാബ്, ഹരിയാന കർഷകർ; അൽഭുതമില്ലെന്ന് ബിജെപി

ന്യൂഡെൽഹി: ദസ്റ ദിനത്തിൽ മഹിഷാസുരന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പഞ്ചാബ്, ഹരിയാന സംസ്‌ഥാനങ്ങളിലെ കർഷകർ. വിവാദ കാർഷിക നിയമം കൊണ്ടുവന്നതിൽ തുടരുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് മോദിയുടെ കോലം കത്തിച്ചത്....

നിയമം അടിച്ചേൽപ്പിക്കാനാണ് ചർച്ച, കർഷകരുടെ വേദന മനസ്സിലാക്കാനല്ല; പ്രിയങ്ക ​ഗാന്ധി

ലഖ്‌നൗ: നരേന്ദ്ര മോദി സർക്കാർ കർഷകരുടെ വേദന മനസ്സിലാക്കുന്നില്ലെന്ന് കോൺ​ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി. ബിജെപി സർക്കാർ കർഷകരുടെ വേദന കേൾക്കുന്നില്ലെന്നും എന്നാൽ അവരുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നിയമങ്ങൾ നടപ്പാക്കുന്നതിന് അവരുമായി...

കർഷക പ്രതിഷേധത്തിന് എതിരായ പരാമർശം; കങ്കണക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

ബെം​ഗളൂരു: കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർ തീവ്രവാദികളാണെന്ന പരാമർശത്തിൽ ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്യാൻ കോടതി നിർദ്ദേശം. അഭിഭാഷകനായ എൽ രമേശ് നായിക്കിന്റെ പരാതിയുടെ അടിസ്‌ഥാനത്തിൽ കർണാടക,...

കർഷകരെ അപമാനിക്കുന്നു; പ്രതിഷേധക്കാർക്ക് എതിരെ മോദി

ന്യൂ ഡെൽഹി: കാർഷിക നിയമങ്ങളെ എതിർക്കുന്നവർ കർഷകരെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡെൽഹിയിൽ ഇന്ത്യാ ഗേറ്റിന് സമീപം ട്രാക്റ്റർ കത്തിച്ച് പ്രതിഷേധിച്ചതിനു...

യുപിയിൽ നിന്നുള്ള കർഷകരെ ഹരിയാനയിൽ തടഞ്ഞു; വിളകൾ വിൽക്കാൻ അനുവദിച്ചില്ല

ന്യൂ ഡെൽഹി: രാജ്യത്തെ കർഷകർക്ക് എവിടെയും സ്വതന്ത്രമായി വ്യാപാരം നടത്താൻ വഴിയൊരുക്കുമെന്ന് അവകാശപ്പെട്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക ബിൽ നിയമമായതിനു പിന്നാലെ ഉത്തർപ്രദേശിൽ നിന്നുള്ള കർഷകരെ തടഞ്ഞ് ഹരിയാന. യുപിയിൽ നിന്നുള്ള...
- Advertisement -