Fri, May 10, 2024
26.8 C
Dubai
Home Tags Farm bills

Tag: farm bills

കർഷക പ്രക്ഷോഭം; സുപ്രീംകോടതി നിർദേശം സ്വീകാര്യമല്ലെന്ന് സമരക്കാർ

ന്യൂഡെൽഹി: കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട സുപ്രീംകോടതി നിർദേശം സ്വീകാര്യമല്ലെന്ന് കർഷക സംഘടനകൾ. പ്രശ്‌നപരിഹാരത്തിന് സമിതി രൂപീകരിക്കാമെന്ന കോടതിയുടെ നിർദേശമാണ് സ്വീകാര്യമല്ലെന്ന് കർഷകർ പറയുന്നത്. സുപ്രീംകോടതി ആലോചിക്കുന്ന വിധം കേന്ദ്ര സർക്കാരിന്റെയും കർഷക സംഘടനകളുടെയും...

കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു; വോഡഫോൺ ഐഡിയക്കും എയർടെലിനും എതിരെ ജിയോ

ന്യൂഡെൽഹി: ടെലികോം സേവന ദാതാക്കളായ വോഡഫോൺ ഐഡിയക്കും ഭാരതി എയർടെല്ലിനുമെതിരെ റിലയൻസിന്റെ ടെലികോം വിഭാഗമായ ജിയോ രംഗത്ത്. അനീതിപരമായ മാർഗങ്ങളിലൂടെ ഈ ടെലികോം കമ്പനികൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നാണ് ജിയോ ആരോപിക്കുന്നത്. പുതിയ കാർഷിക...

കർഷക പ്രക്ഷോഭം; കേന്ദ്ര മന്ത്രിമാരുമായി അമിത് ഷായുടെ തിരക്കിട്ട ചർച്ച

ന്യൂഡെൽഹി: പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ രാജ്യ തലസ്‌ഥാനത്ത് നടത്തുന്ന പ്രക്ഷോഭം കൂടുതൽ ശക്‌തമാകുന്ന സാഹചര്യത്തിൽ കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും സോം പ്രകാശും ആഭ്യന്തര മന്ത്രി അമിത് ഷായുമായി...

കർഷകർക്ക് പിന്തുണ; പഞ്ചാബ് ജയിൽ ഡിഐജി രാജിവെച്ചു

ചണ്ഡീഗഢ്: ഡെൽഹിയിലെ കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയിൽ ഡിഐജി ലഖ്‍മീന്ദർ സിംഗ് രാജിവെച്ചു. ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയതായി അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്ക്...

കൂടുതൽ കർഷകർ ഡെൽഹിയിലേക്ക്; തടയാൻ പോലീസും സേനയും

ന്യൂഡെൽഹി: ഡെൽഹി ലക്ഷ്യമാക്കിയുള്ള രാജസ്‌ഥാനിൽ നിന്നുള്ള കർഷകരുടെ മാർച്ച് തടയാൻ പോലീസ്. രാജസ്‌ഥാൻ-ഹരിയാന അതിർത്തി പൂർണമായും ബാരിക്കേഡുകൾ നിരത്തി അടച്ചിരിക്കുകയാണ്. പോലീസിനൊപ്പം സൈന്യവും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. നൂറുകണക്കിന് കർഷകരാണ് ട്രാക്‌ടർ റാലിയിൽ പങ്കെടുക്കുന്നത്. കാർഷിക...

പ്രക്ഷോഭം ശക്‌തം; ടോൾ ബൂത്തുകൾ പിടിച്ചെടുത്ത് കർഷകർ

ന്യൂഡെൽഹി: ഉത്തർപ്രദേശിൽ ടോൾ ബൂത്തുകൾ പിടിച്ചെടുത്ത് കർഷകരുടെ പ്രതിഷേധം. ഡെൽഹി അതിർത്തിയിൽ ടോൾ പ്ളാസകൾ കർഷകർ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങൾ ദേശീയ മാദ്ധ്യമങ്ങൾ പുറത്ത് വിട്ടു. ടോൾ കൊടുക്കാതെ വാഹനങ്ങൾ കടത്തിവിടുന്നതും ദൃശ്യങ്ങളിൽ വ്യക്‌തമാണ്‌. കർഷക...

സമരക്കാരിൽ ദേശവിരുദ്ധരില്ല, ഉണ്ടെങ്കിൽ അവരെ കേന്ദ്ര ഏജൻസികൾ പിടികൂടണം; കർഷകർ

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ ഡെൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ ദേശ വിരുദ്ധ ഘടകങ്ങൾ ഇല്ലെന്നും ഉണ്ടെങ്കിൽ കേന്ദ്ര ഏജൻസികൾക്ക് അത്തരത്തിലുള്ളവരെ കണ്ടെത്തി ചോദ്യം ചെയ്യാമെന്നും ഭാരതീയ കിസാൻ യുണിറ്റ് (ബികെയു) നേതാവ് രാകേഷ്...

തീവ്ര ഇടതുപക്ഷം സമരം ഹൈജാക്ക് ചെയ്‌തെന്ന് പ്രചാരണം; കേന്ദ്രത്തിന്റെ ഗൂഢാലോചനയെന്ന് കർഷകർ

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം കൂടുതൽ ശക്‌തമാകുന്ന സാഹചര്യത്തിൽ സമരത്തിനെതിരെ പുതിയ ആരോപണവുമായി കേന്ദ്ര സർക്കാർ. സമരത്തെ തീവ്ര ഇടതുപക്ഷം ഹൈജാക്ക് ചെയ്‌തുവെന്നാണ് കേന്ദ്രത്തിന്റെ ഏറ്റവും പുതിയ ആരോപണം. വിവിധ മാദ്ധ്യമങ്ങൾ ഇതിനോടകം...
- Advertisement -