Thu, Apr 18, 2024
22.2 C
Dubai
Home Tags Farm laws

Tag: Farm laws

‘കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന്’; പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: കാര്‍ഷിക രംഗത്തെ പരിഷ്‌കരണങ്ങള്‍ കര്‍ഷകര്‍ക്ക് മുന്നില്‍ പുതിയ സാധ്യതകള്‍ തുറന്നിട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകര്‍ക്ക് മുന്നിലുള്ള ബുദ്ധിമുട്ടുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ് പുതിയ നിയമങ്ങളെന്ന് മോദി ഓര്‍മ്മിപ്പിച്ചു. പ്രതിമാസ റേഡിയോ പരിപാടിയായ...

പഞ്ചാബിൽ ട്രെയിൻ തടയില്ല; പരിഹാരമില്ലെങ്കിൽ സമരം വീണ്ടും തുടങ്ങും; കർഷകർ

ഛണ്ഡിഗഢ്​: ട്രെയിൻ സർവീസുകൾ തടയില്ലെന്ന് പഞ്ചാബിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിന് എതിരെ സമരം നടത്തുന്ന കർഷകർ. ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതിൽ പ്രശ്‌നമില്ലെന്ന് ഇന്ന് ചേർന്ന യോഗത്തിൽ കർഷക സംഘടനകൾ അറിയിച്ചു....

‘ബിജെപി കര്‍ഷകരെ വഞ്ചിച്ചു’; കാര്‍ഷിക ബില്ലിനെതിരെ കേജ്‌രിവാള്‍

ന്യൂഡെല്‍ഹി: ആം ആദ്‌മി പാര്‍ട്ടിയുടെ പഞ്ചാബ് ഘടകം ജന്ദര്‍ മന്ദറില്‍ നടത്തിയ കര്‍ഷക പ്രതിഷേധത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പങ്കെടുത്തു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന് പ്രതിഷേധത്തില്‍ അദ്ദേഹം...

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ ഇടനിലക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍; പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ ദല്ലാളുകള്‍ക്കും ഇടനിലക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ആണെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവര്‍ കാര്‍ഷിക പരിഷ്‌കരണ നടപടികള്‍ക്ക് എതിരെ നുണകള്‍ പ്രചരിപ്പിക്കുകയാണ്. സ്വമിത്വ കാര്‍ഡ്...

കര്‍ഷകരുടെ റെയില്‍- റോഡ് ഉപരോധം; പഞ്ചാബില്‍ വൈദ്യുതി മുടങ്ങിയേക്കും

പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ റെയില്‍- റോഡ് ഉപരോധം അവസാനിപ്പിക്കാന്‍ തയാറാകാത്തതു മൂലം പഞ്ചാബ് കടുത്ത പ്രതിസന്ധിയിലേക്ക്. സംസ്‌ഥാനത്തെ താപ വൈദ്യുതി നിലയങ്ങളില്‍ രണ്ട് ദിവസത്തേക്കുള്ള കല്‍ക്കരി മാത്രമാണ് അവശേഷിക്കുന്നതെന്ന്...

ബില്ലിനെ പിന്തുണച്ചവര്‍ക്ക് ഗ്രാമങ്ങളിലേക്ക് പ്രവേശനമില്ല; വ്യത്യസ്‌തമായ പ്രതിഷേധവുമായി കര്‍ഷകര്‍

പുതിയ കാര്‍ഷിക നിയമത്തിനെതിരെ വ്യത്യസ്‌തമായി പ്രതിഷേധം തീര്‍ത്ത് ഹരിയാനയില്‍ ഗ്രാമങ്ങളിലെ കര്‍ഷകര്‍. ബില്ലിനെ പാര്‍ലമെന്റില്‍ പിന്തുണച്ച ബി.ജെ.പി, ജനനായക് ജനത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഗ്രാമങ്ങളിലേക്ക് പ്രവേശനമില്ല എന്ന് ബോര്‍ഡ് സ്ഥാപിച്ചാണ് ഹരിയാനയിലെ ഗ്രാമങ്ങളിലെ...

രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്‌ടർ റാലി ഇന്ന്  മുതല്‍

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്‌ടർ റാലി ഇന്ന്  മുതല്‍. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഉള്ള റാലികള്‍ ഒക്‌ടോബർ ആറ് വരെ പഞ്ചാബിലും ഹരിയാനയിലുമാണ് നിശ്‌ചയിച്ചിരിക്കുന്നത്. പഞ്ചാബിലും ഹരിയാനയിലും വന്‍...
- Advertisement -