Tue, May 7, 2024
30.3 C
Dubai
Home Tags Forward Reservation kerala

Tag: Forward Reservation kerala

സംവരണം 50 ശതമാനം കടക്കാം; സാമ്പത്തിക പിന്നോക്കാവസ്‌ഥ മുഖ്യഘടകമെന്ന് കേരളം

ന്യൂഡെൽഹി: സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ പ്രവേശനത്തിനും സംവരണം അമ്പത് ശതമാനത്തിൽ കൂടുതൽ ആകരുതെന്ന ഇന്ദിര സാഹ്‌നി കേസിലെ വിധി പുനഃപരിശോധിക്കണം എന്ന് കേരളം സുപ്രീം കോടതിയിൽ. നിലവിൽ സാമ്പത്തിക പിന്നോക്കാവസ്‌ഥയും സംവരണത്തിനുള്ള...

കെഎഎസ് സംവരണ നയം; സംസ്‌ഥാന സർക്കാരിന് എതിരായ ഹരജി ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: കേരള അഡ്‌മിനിസ്ട്രേറ്റിവ് സർവീസുമായി (കെഎഎസ്) ബന്ധപ്പെട്ട സംസ്‌ഥാന സർക്കാരിന്റെ സംവരണ നയം ചോദ്യം ചെയ്‌ത്‌ സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മുന്നോക്ക സമുദായ...

മുന്നോക്ക സംവരണം നടപ്പാക്കിയ രീതി തെറ്റ്; എൻഎസ്എസ് കോടതിയിൽ

പെരുന്ന: മുന്നോക്ക സംവരണത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ്. മുന്നോക്ക സംവരണം നടപ്പാക്കിയ രീതി തെറ്റാണെന്ന് എൻഎസ്എസ് ആരോപിച്ചു. വിഷയവുമായി ബന്ധപ്പെട്ട് സർക്കാരിന് എതിരെ നേരത്തെ ഹൈക്കോടതിയിൽ നൽകിയ ഹരജിക്കൊപ്പം മറ്റൊരു ഉപഹരജി...

സാമ്പത്തിക സംവരണത്തിന് എതിരെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടന ഭേദഗതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ഘടകം സുപ്രീം കോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്‌തു. സാമ്പത്തിക സംവരണം സാമൂഹിക ഇഴ തകർക്കുമെന്ന് റിട്ട്...

മുന്നോക്ക സംവരണം; പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സംസ്‌ഥാന സര്‍ക്കാരിന്റെ മുന്നാക്ക സംവരണ നയം ചോദ്യം ചെയ്‌ത്‌ കോഴിക്കോട് സ്വദേശി പികെ നജീം സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍ വരും. മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്...

മുന്നോക്ക സംവരണം; സര്‍ക്കാരിനെതിരെ വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: കേരളത്തില്‍ നടപ്പിലാക്കിയ സാമ്പത്തിക സംവരണത്തില്‍ സര്‍ക്കാരിനെ ശക്‌തമായി വിമർശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിന്നോക്ക ജനവിഭാഗം നൂറ്റാണ്ടുകള്‍ അനുഭവിച്ച അടിമത്തത്തില്‍ നിന്ന് മോചനം നേടാന്‍ സ്വതന്ത്ര ഇന്ത്യയുടെ...

സവർണ സംവരണം സംഘപരിവാർ അജണ്ട, ഒഴിവാക്കണം; മുഖ്യമന്ത്രിയോട് ചന്ദ്രശേഖർ ആസാദ്

മുംബൈ: സംസ്‌ഥാന സർക്കാർ നടപ്പിലാക്കിയ മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് ഉള്ള സംവരണം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ട് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. ട്വിറ്ററിൽ മലയാളത്തിലാണ് അദ്ദേഹം വിഷയത്തിൽ പ്രതികരിച്ചത്....

മുന്നോക്ക സംവരണം; മുന്നണിയില്‍ ഭിന്നതയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

പാലക്കാട്: മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നല്‍കാനുള്ള തീരുമാനം മുന്നണിയില്‍ ഭിന്നതക്ക് കാരണമായെന്ന ആരോപണങ്ങള്‍ നിഷേധിച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിഷയത്തില്‍ ലീഗും കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ ഭിന്നതയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു....
- Advertisement -