Wed, Apr 24, 2024
24 C
Dubai
Home Tags FSSAI

Tag: FSSAI

തൈര് പാക്കറ്റുകളിൽ ‘ദഹി’ വേണ്ട; പ്രാദേശിക വാക്ക് തന്നെ മതിയെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി

ന്യൂഡെൽഹി: തൈര് പാക്കറ്റുകളിൽ ഹിന്ദി വാക്കായ 'ദഹി' എന്ന് ചേർക്കണമെന്ന ഉത്തരവ് പിൻവലിച്ചു കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി. തൈരിന്റെ പ്രാദേശിക പദത്തിന് പകരം 'ദഹി' എന്ന ഹിന്ദി വാക്ക് ചേർക്കണമെന്ന ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ...

രാജ്യത്തെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് രണ്ടാം സ്‌ഥാനം

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ പദ്ധതി സൂചികയില്‍ സംസ്‌ഥാനത്തിന് ദേശീയ പുരസ്‌കാരം. ഫുഡ് സേഫ്റ്റി ആന്റ് സ്‌റ്റാൻഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) ഭക്ഷ്യ സുരക്ഷാ സൂചികയില്‍ രണ്ടാം സ്‌ഥാനമാണ് ലഭിച്ചത്. അഞ്ച് മാനദണ്ഡങ്ങള്‍...

‘ഇമ്മടെ കോഴിക്കോട്’; ഭക്ഷ്യ സുരക്ഷക്കായി പുതിയ പദ്ധതി

കോഴിക്കോട്: ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്തുന്നതിനും വേണ്ടി പുതിയ പദ്ധതിയായ 'ഇമ്മടെ കോഴിക്കോട്' ജില്ലയില്‍ ആരംഭിക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തീരുമാനം. ദേശീയ തലത്തില്‍ നടക്കുന്ന ഈറ്റ് റൈറ്റ് ചലഞ്ചിന്റെ...

ഭക്ഷ്യസുരക്ഷാ ലൈസന്‍സുകളുടെ പേരില്‍ ലക്ഷങ്ങളുടെ സൈബര്‍ തട്ടിപ്പ് വ്യാപകം

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ ലൈസന്‍സുകളുടെ പേരില്‍ ഇന്റര്‍നെറ്റ് വഴി വ്യാപക തട്ടിപ്പ്. വ്യാജ വെബ് സൈറ്റുണ്ടാക്കി ലൈസന്‍സ് നല്‍കാനെന്ന പേരില്‍ തുക ഈടാക്കി ലക്ഷങ്ങളാണ് ഇവര്‍ തട്ടിയെടുക്കുന്നത്. ഭക്ഷ്യസുരക്ഷാ ലൈസന്‍സുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റില്‍ ആദ്യം ലഭിക്കുന്ന ...

പലഹാരങ്ങള്‍ക്ക് ബെസ്റ്റ് ബീഫോര്‍ തീയതി നിര്‍ബന്ധമാക്കാന്‍ നിര്‍ദ്ദേശം

ന്യൂ ഡെല്‍ഹി: മധുര പലഹാരങ്ങള്‍ക്ക് ബെസ്റ്റ് ബീഫോര്‍ തീയതി നിര്‍ബന്ധമാക്കാന്‍ ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ (എഫ്.എസ്.എസ്.എ.ഐ) നിര്‍ദ്ദേശം. ഒക്‌ടോബര്‍ 1 മുതല്‍ രാജ്യവ്യാപകമായി പുതിയ നിര്‍ദ്ദേശം നടപ്പിലാക്കാനാണ് തീരുമാനം. പാക്കറ്റുകളിലല്ലാതെ, പാത്രങ്ങളിലും,...
- Advertisement -