Sat, Apr 20, 2024
25.8 C
Dubai
Home Tags GDP

Tag: GDP

സാമ്പത്തിക വളര്‍ച്ച 13.5% മാത്രം; റിസർവ് ബാങ്ക് പ്രതീക്ഷിച്ചത് 16.2

ന്യൂഡെൽഹി: ജിഡിപിയിൽ ഏറ്റവും വേഗം വളർച്ച കൈവരിച്ച വർഷം എന്ന പ്രത്യേകതയുണ്ടങ്കിലും നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ജിഡിപി 16.2 ശതമാനത്തിൽ എത്തുമെന്ന റിസർവ് ബാങ്ക് പ്രഖ്യാപനം നേടാനായില്ല. 2022-23 സാമ്പത്തിക വര്‍ഷത്തിലെ...

രാജ്യത്തെ ധനക്കമ്മി 18.21 ലക്ഷം കോടി രൂപ; പ്രതീക്ഷിച്ചതിലും കുറവ്

ന്യൂഡെൽഹി: 2020-21 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ധനക്കമ്മി 18.21 ലക്ഷം കോടി രൂപ. മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 9.3 ശതമാനം വരുമിത്. ഫെബ്രുവരിയില്‍ നടന്ന കേന്ദ്ര ബജറ്റില്‍ ജിഡിപിയുടെ 9.5 ശതമാനമാണ്...

2021-22 സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ് വ്യവസ്‌ഥ 11 ശതമാനം വളർച്ച നേടും

ന്യൂഡെൽഹി: ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 11 ശതമാനം വളർച്ച നേടുമെന്ന് എഡിബി റിപ്പോർട്. വാക്‌സിനേഷൻ ദ്രുതഗതിയിൽ നടക്കുന്നതിൽ വലിയ പ്രതീക്ഷയിലാണ് രാജ്യത്തെ സമ്പദ് വ്യവസ്‌ഥ. എന്നാൽ, ഇപ്പോഴുണ്ടായിരിക്കുന്ന കോവിഡ് രണ്ടാം...

രാജ്യത്തിന്റെ വളർച്ചാനിരക്ക് 12.8 ശതമാനമായി ഉയരും; റിപ്പോർട്ടുമായി ഫിച്ച്

ന്യൂഡെൽഹി: പ്രമുഖ റേറ്റിങ്‌ ഏജന്‍സിയായ ഫിച്ച്‌ ഇന്ത്യയുടെ വളർച്ചാനിരക്ക്‌ 11 ശതമാനത്തില്‍ നിന്ന്‌ 12.8 ശതമാനമായി ഉയര്‍ത്തി. 2021-22 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുപാതമാണ്‌ ഉയര്‍ത്തിയത്‌. സമ്പദ്‌ഘടനയിലെ ഉണര്‍വും കോവിഡ്‌ നിയന്ത്രണവും പരിഗണിച്ചാണ്‌...

രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം 0.4 ശതമാനം വർധിച്ചു

ന്യൂഡെൽഹി: രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ(ജിഡിപി) ഒക്‌ടോബർ-ഡിസംബർ സാമ്പത്തിക പാദത്തിൽ 0.4 ശതമാനം വളർച്ച രേഖപ്പെടുത്തി. നാഷണൽ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) വെള്ളിയാഴ്‌ച വൈകീട്ടോടെ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. 2020-21 സാമ്പത്തിക വർഷത്തിലെ...

ജിഡിപി വളർച്ചയിലും ഇന്ത്യ പാകിസ്‌ഥാനും ബംഗ്ളാദേശിനും പിന്നിൽ; കോവിഡ് മരണനിരക്കിൽ മുന്നിലും

ന്യൂഡെൽഹി: രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ചയും കോവിഡ് മരണ നിരക്കും താരതമ്യം ചെയ്‌ത്‌ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. അന്താരാഷ്‌ട്ര നാണയനിധിയുടേയും...

ജിഡിപിയിൽ ഇന്ത്യയെ മറികടന്ന് ബംഗ്ളാദേശ്; ഐഎംഎഫ് റിപ്പോർട്ട്

ന്യൂഡെൽഹി: ആളോഹരി ജിഡിപിയിൽ ബംഗ്ളാദേശ് ഇന്ത്യയെ മറികടക്കുമെന്ന് രാജ്യാന്തര നാണയനിധി (ഐഎംഎഫ്). ഇന്ത്യയുടെ ജിഡിപിയിൽ 10.3% ഇടിവ് രേഖപ്പെടുത്തുമെന്ന് ഐഎംഎഫ് ചൊവ്വാഴ്‌ച പുറത്തുവിട്ട 'വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക്' റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. 2021 മാർച്ച് 31...

കോവിഡ് പ്രതിസന്ധി; സംസ്ഥാനത്തിന്റെ വരുമാനം പകുതിയായി കുറഞ്ഞു

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മൂലം സംസ്ഥാനത്തിന്റെ വരുമാനം പകുതിയായി കുറഞ്ഞു. സിഎജിയുടെ താല്‍കാലിക കണക്കിലൂടെയാണ് വരുമാനത്തിലുണ്ടായ കുറവ് വ്യക്തമായത്. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കണക്കാണിത്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 8008.6 കോടി...
- Advertisement -