Tag: Girl Raped In Kozhikode
ആറുവയസുകാരിയെ പീഡിപ്പിച്ചുകൊന്ന സംഭവം: പ്രതിയെ കുറ്റവിമുക്‌തനാക്കി കോടതി
ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ചുരക്കുളം എസ്‌റ്റേറ്റിലെ അർജുനെ (24) കോടതി വെറുതേവിട്ടു. കട്ടപ്പന അതിവേഗ സ്പെഷൽ കോടതിയാണ് അർജുനെ വെറുതേ വിട്ടത്.
കൊലപാതകവും ബലാത്സംഗവും തെളിയിക്കാൻ...
ബിരുദ വിദ്യാർഥിനിയെ പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിച്ച സംഭവം; പ്രതി പിടിയിൽ
കോഴിക്കോട്: താമരശേരിയിൽ ബിരുദ വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിച്ച കേസിലെ പ്രതി പിടിയിൽ. വയനാട് കൽപ്പറ്റ സ്വദേശി ജിനാഫ് ആണ് തമിഴ്‌നാട്ടിൽ നിന്ന് പിടിയിലായത്. പ്രതിയെ താമരശേരി പോലീസ്...
താമരശേരിയിൽ ബിരുദ വിദ്യാർഥിനിയെ പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിച്ചു
കോഴിക്കോട്: താമരശേരിയിൽ ബിരുദ വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിച്ചു. പെൺകുട്ടിയെ ഇന്നലെ രാത്രിയാണ് താമരശേരി ചുരത്തിൽ നിന്ന് കണ്ടെത്തിയത്. ചൊവ്വാഴ്‌ച മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. സംഭവത്തിലെ പ്രതിയെ പോലീസ്...