Tag: godse
കൊളോണിയല്‍ ഗൂഢാലോചനയിൽ രൂപംകൊണ്ട ചരിത്രം മാറ്റിയെഴുതണമെന്ന് മോദിയും
ന്യൂഡെൽഹി: ഇന്ത്യാ ചരിത്രം മാറ്റിയെഴുതണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാദത്തിന് പിന്നാലെ സമാന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇന്ത്യയുടെ ചരിത്രം അടിമത്തത്തെ കുറിച്ച് മാത്രമുള്ളതല്ലെന്നും ഉയര്‍ന്നുവന്ന വിജയത്തെക്കുറിച്ചും എണ്ണമറ്റ മഹാൻമാരുടെ...
കർണാടകയിൽ റോഡിന് ഗോഡ്‌സെയുടെ പേര്; പ്രതിഷേധം, കേസ്
ഉഡുപ്പി: കർണാടകയിൽ റോഡിന് ഗാന്ധിജിയുടെ ഘാതകൻ ഗോഡ്‌സെയുടെ പേരിട്ടതിൽ വ്യാപക പ്രതിഷേധം. ഉഡുപ്പി ജില്ലയിലെ കാർക്കള താലൂക്കിൽ പുതുതായി നിർമിച്ച റോഡിനാണ് ഗോഡ്‌സെയുടെ പേരിട്ടിരിക്കുന്നത്.
'പദുഗിരി നാഥുറാം ഗോഡ്‌സെ റോഡ്' എന്നാണ് ബോർഡിൽ പേരെഴുതിയിരിക്കുന്നത്....
ഗാന്ധിജിക്കെതിരായ വിവാദ പരാമർശം; വിമർശിച്ച് പ്രിയങ്ക ഗാന്ധി
ന്യൂഡെൽഹി: മഹാത്‌മാ ഗാന്ധിയെ കുറിച്ച് ആൾദൈവം കാളിചരൺ മഹാരാജ് നടത്തിയ വിവാദ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംഭവത്തിൽ പ്രിയങ്ക ബിജെപിയെ കുറ്റപ്പെടുത്തി. മഹാത്‌മാഗാന്ധിയെ ആക്രമിക്കാനും അദ്ദേഹത്തിന്റെ ആദർശങ്ങളെ പരസ്യമായി വിമർശിക്കാനും...
ഗാന്ധിജിക്ക് എതിരായ പരാമർശം; കാളിചരൺ മഹാരാജ് അറസ്‌റ്റിൽ
റായ്‌പൂർ: മഹാത്‌മാ ഗാന്ധിയെക്കുറിച്ച് മോശമായ പരാമർശം നടത്തുകയും അദ്ദേഹത്തെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയെ പുകഴ്‌ത്തുകയും ചെയ്‌ത ആൾദൈവം കാളിചരൺ മഹാരാജ് അറസ്‌റ്റിൽ. റായ്‌പൂർ പോലീസാണ് കസ്‌റ്റഡിയിലെടുത്തത്. ഭാഗേശ്വർ ഡാമിന് സമീപം ഒരു വാടകയ്‌ക്ക്...
ഗോഡ്‌സെയുടെ ചിത്രത്തിന് പുഷ്‌പാർച്ചന; തമിഴ്‌നാട്ടിൽ ശിവസേന നേതാവിനെതിരെ കേസ്
ചെന്നൈ: മഹാത്‌മാ ഗാന്ധിയെ വെടിവെച്ചു കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയുടെ ചരമവാര്‍ഷികം ആചരിച്ചതിന് തമിഴ്‌നാട്ടില്‍ ശിവസേന നേതാവിനെതിരെ കേസെടുത്തു. ശിവസേനയുടെ യുവജന വിഭാഗമായ യുവസേനയുടെ സംസ്‌ഥാന അധ്യക്ഷന്‍ എ തിരുമുരുകന്‍ ദിനേശിനെതിരെയാണ് തിരുപ്പൂര്‍ നല്ലൂര്‍...
ഗോഡ്‌സെ പ്രതിമ സ്‌ഥാപിച്ച് ഹിന്ദുസേന; അടിച്ചുതകര്‍ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
അഹമ്മദാബാദ്: മഹാത്‌മാ ഗാന്ധിയെ വെടിവെച്ചു കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമ അടിച്ചുതകര്‍ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഹിന്ദുസേന സ്‌ഥാപിച്ച പ്രതിമയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകർത്തത്.
ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം. ഗോഡ്സെയെ തൂക്കി കൊന്നതിന്റെ 72ആം...
ഗോഡ്‌സെക്ക് ബന്ധം കമ്മ്യൂണിസ്‌റ്റ് പാർട്ടിയുമായി; പികെ കൃഷ്‌ണദാസ്
കണ്ണൂർ: രാഷ്‌ട്രപിതാവ് മഹാത്‌മാ ഗാന്ധിയെ വെടിവെച്ചുകൊന്ന നഥുറാം വിനായക് ഗോഡ്‌സെ കമ്യൂണിസ്‌റ്റ് ആയിരുന്നുവെന്ന് ബിജെപി നേതാവ് പികെ കൃഷ്‌ണദാസ്. കണ്ണൂരില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഗോഡ്സെക്ക് പ്രത്യേക രാഷ്‌ട്രീയ പാര്‍ട്ടിയുണ്ടായിരുന്നു. ആ രാഷ്‌ട്രീയ പാര്‍ട്ടിയുടെ...
‘ഗോഡ്‌സെ’ ലൈബ്രറി അടച്ചുപൂട്ടി; പുസ്‌തകങ്ങൾ പിടിച്ചെടുത്തു
ഗ്വാളിയർ: രാഷ്‌ട്രപിതാവ് മഹാത്‌മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെയുടെ പേരിൽ ആരംഭിച്ച ലൈബ്രറി അടച്ചുപൂട്ടി. മധ്യപ്രദേശിലെ ഗ്വാളിയറിൽ ഹിന്ദുമഹാസഭയുടെ ഓഫീസിൽ രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ലൈബ്രറി തുടങ്ങിയത്. ജില്ലാഭരണകൂടം ഇടപെട്ടതിനെ തുടർന്ന്...