Thu, Mar 28, 2024
25.8 C
Dubai
Home Tags Government employees

Tag: government employees

ഓഫീസുകളിലെ ഫയൽ നീക്കത്തിൽ വേഗം പോര; മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഫീസുകളിലെ ഫയൽ നീക്കത്തിൽ വേഗം പോരെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫയൽ നീക്കത്തിൽ ചിലയിടങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. എന്നാൽ, ചിലയിടങ്ങളിലെ ഫയൽ നീക്കത്തിൽ പുരോഗതി ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു....

‘സർക്കാർ ജീവനക്കാർക്ക് സ്വന്തമായി യൂട്യൂബ് ചാനൽ വേണ്ട’; ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് പ്രത്യേക മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു സംസ്‌ഥാന ആഭ്യന്തര വകുപ്പ്. സർക്കാർ ജീവനക്കാർ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങാൻ പാടില്ലെന്നാണ് സംസ്‌ഥാന സർക്കാരിന്റെ പുതിയ ഉത്തരവ്. ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് പുതിയ...

സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ഈ വർഷവും ലഭിക്കില്ല

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യം ഇത്തവണയും നീട്ടി. സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. കഴിഞ്ഞ വര്‍ഷത്തേത് ഇതുവരെ കൊടുത്തിട്ടില്ല. അതിനു മുന്‍വര്‍ഷത്തേതും നീട്ടിവെച്ചു. പിന്നീട് ഈ തുക പിഎഫിലേക്കു മാറ്റി...

സർക്കാർ ജീവനക്കാരുടെ ഓണം ബോണസ് തുക പ്രഖ്യാപിച്ചു

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ബോണസായി 4,000 രൂപ നൽകാൻ തീരുമാനം. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉൽസവബത്തയായി 2,750 രൂപയും നൽകും. ഓണം അഡ്വാന്‍സായി 15,000 രൂപ നൽകാനും തീരുമാനമാനമായി. അഞ്ചു തുല്യ...

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉൽസവബത്തയും ബോണസും നല്‍കും; ധനമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ഉൽസവബത്തയും ബോണസും നല്‍കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതേസമയം ഓണത്തിന് ശമ്പളം അഡ്വാന്‍സായി നല്‍കില്ലെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ...

പ്രതിഷേധം ശക്‌തം; ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള നീക്കം സർക്കാർ പിൻ‌വലിക്കുന്നു

തിരുവനന്തപുരം: ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ താൽകാലികമായി പിൻമാറുന്നു. ജീവനക്കാർക്കൊപ്പം ഭരണാനുകൂല സംഘടനകളുടെയും പ്രതിഷേധം കണക്കിൽ എടുത്താണ് 'സാലറി കട്ട്' ഒഴിവാക്കാൻ തീരുമാനിച്ചത്. സാമ്പത്തിക പ്രതിസന്ധി തുടരുകയാണെങ്കിൽ...

സാലറി കട്ടില്‍ ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: സാലറി കട്ട് വിഷയവുമായി ബന്ധപ്പെട്ട് ധനമന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ച ഇന്ന്. ഭരണപക്ഷ അനുഭാവ സംഘടനകള്‍ അടക്കം സാലറി കട്ടില്‍ പ്രതിഷേധം രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് ചര്‍ച്ച വിളിച്ചത്. 5 ദിവസത്തെ ശമ്പളം...

സാമ്പത്തിക പ്രതിസന്ധി: ശമ്പളം പിടിക്കല്‍ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കല്‍ തുടരും. 5 ദിവത്തെ ശമ്പളം വീതം 6 മാസത്തേക്കാണ് പിടിക്കുക. സെപ്റ്റംബര്‍ 1 മുതല്‍ 6 മാസത്തേക്ക് ശമ്പളം പിടിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. പിടിച്ചെടുക്കുന്ന...
- Advertisement -