Fri, Apr 19, 2024
25 C
Dubai
Home Tags Hareesh vasudevan against walayar mother

Tag: hareesh vasudevan against walayar mother

വാളയാർ അമ്മയ്‌ക്കെതിരെ പോസ്‌റ്റ്; ഹരീഷ് വാസുദേവനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്കെതിരായ ഫേസ്ബുക്ക് പോസ്‌റ്റിനെ തുടർന്ന് അഭിഭാഷകനായ ഹരീഷ് വാസുദേവനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. പാലക്കാട് മണ്ണാര്‍ക്കാട് എസ്‌സി-എസ്‌ടി സ്‌പെഷ്യല്‍ കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തലേദിവസം...

വാളയാർ അമ്മക്കെതിരായ പോസ്‌റ്റ്; ഹരീഷ് വാസുദേവന്റെ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം

കൊച്ചി: വാളയാർ പെൺകുട്ടികളുടെ അമ്മക്കെതിരെ ഫേസ്ബുക്കിൽ പോസ്‌റ്റിട്ടതിനെതിരെ അഡ്വ. ഹരീഷ് വാസുദേവന്റെ ഓഫീസിലേക്ക് ദളിത് സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി. വാളയാർ പെൺകുട്ടികളുടെ അമ്മയും പങ്കെടുത്ത മാർച്ച് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. പ്രതിഷേധം...

ഗൂഢാലോചന; ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പിനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ

വാളയാർ: തനിക്ക് എതിരെയുള്ള ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെയുള്ള ഗൂഢാലോചനയെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. അപകീർത്തിപ്പെടുത്തുന്ന കുറിപ്പിന് ഹരീഷ് വാസുദേവന് എതിരെ വാളയാർ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പെൺകുട്ടികളുടെ അമ്മ...

വാളയാർ പെൺകുട്ടികളുടെ മാതാവിനെ വിമർശിച്ച് ഹരീഷ് വാസുദേവന്‍; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. വാളയാര്‍ സംഭവത്തില്‍ വേദനയുണ്ടെന്നും എന്നാല്‍ കേസിന്റെ നാള്‍ വഴികള്‍ പരിശോധിക്കുമ്പോള്‍ കുട്ടികളുടെ അമ്മയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്‌ചകള്‍ വ്യക്‌തമാണെന്നുമാണ് ഹരീഷ്...
- Advertisement -