Thu, Apr 18, 2024
22.2 C
Dubai
Home Tags Heavy rain in north india

Tag: heavy rain in north india

ഗുജറാത്തിൽ പ്രളയം രൂക്ഷം; ഒരു ദിവസത്തിനിടെ 7 മരണം

അഹമ്മദാബാദ്: പ്രളയത്തിൽ മുങ്ങി തെക്കൻ ഗുജറാത്തിലെ ജില്ലകൾ. 24 മണിക്കൂറിനിടെ ഏഴ് പേർ മഴക്കെടുതിയിൽ മരിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്‌ഥിതി വിലയിരുത്തി. മഹാരാഷ്‌ട്രയിലും മഴക്കെടുതിയിൽ വൻ നാശ...

മഴക്കെടുതി രൂക്ഷം; ആന്ധ്രയിൽ മരണം 27 ആയി

ഹൈദരാബാദ്: കനത്ത മഴയെ തുടർന്ന് ആന്ധ്രയിൽ മരണപ്പെട്ട ആളുകളുടെ എണ്ണം 27 ആയി ഉയർന്നു. ആനന്തപൂരിൽ കെട്ടിടം തകർന്ന് രണ്ട് കുട്ടികളടക്കം 4 പേരാണ് മരിച്ചത്. കൂടാതെ ചിറ്റൂരിൽ ഒഴുക്കിൽ പെട്ട് 7...

രാജ്യത്ത് മഴ രൂക്ഷം; ഉത്തരാഖണ്ഡിൽ മഴക്കെടുതിയിൽ 3 മരണം

ന്യൂഡെൽഹി: രാജ്യത്ത് കേരളത്തിലെ പോലെ തന്നെ മറ്റ് സംസ്‌ഥാനങ്ങളിലും ശക്‌തമായ മഴ തുടരുന്നു. കനത്ത മഴയെ തുടർന്ന് ഇന്നലെ ഉത്തരാഖണ്ഡിൽ 3 പേർക്കാണ് ജീവൻ നഷ്‌ടമായത്‌. പൗരി ജില്ലയിൽ ടെന്റിൽ കഴിഞ്ഞിരുന്ന തൊഴിലാളികളാണ്...

കനത്ത മഴ ഉത്തരേന്ത്യയിലും; ഡെൽഹിയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

ന്യൂഡെൽഹി: രാജ്യത്ത് ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലും മഴ ശക്‌തമായി തുടരുന്നു. രാജ്യതലസ്‌ഥാനത്ത് ഇന്നലെ മുതൽ കനത്ത മഴ തുടരുകയാണ്. ഇതോടെ ഡെൽഹിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം നിലവിൽ വെള്ളത്തിനടിയിലായി. മഴ ശക്‌തമായി തുടരുന്ന സാഹചര്യത്തിൽ വെള്ളക്കെട്ട്...

കനത്ത മഴ, മണ്ണിടിച്ചിൽ; ഷിംലയിൽ ബഹുനില കെട്ടിടം നിലംപതിച്ചു

ഷിംല: ശക്‌തമായ മഴയിൽ ഷിംലയിലെ ബഹുനില കെട്ടിടം തക‍ന്നുവീണു. ആളുകൾ താമസമുണ്ടായിരുന്ന എട്ട് നിലകളുള്ള അപ്പാർട്ട്മെന്റാണ് കനത്ത മഴയിൽ നിലംപതിച്ചതെന്ന് ദുരന്തനിവരണ സംഘം പറഞ്ഞു. ആളപായമൊന്നും ഇതുവരെ റിപ്പോ‍ർട് ചെയ്‌തിട്ടില്ല. കനത്ത മഴയിൽ പ്രദേശത്തെ...

ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനമർദ്ദം; ചുഴലിക്കാറ്റിന് സാധ്യത, മഴ ശക്‌തമാകും

ന്യൂഡെൽഹി: ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടതായി വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിന്റെ വടക്കൻ തീരത്താണ് അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. ഇതേ തുടർന്ന് ഗുജറാത്തിലെ കച്ച് മേഖലയിൽ ചുഴലിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും...

മഴക്കെടുതി; യുപിയിൽ ഇതുവരെ മരണപ്പെട്ടത് 24 പേർ

ലക്‌നൗ: കനത്ത മഴയെ തുടർന്ന് മൂന്ന് ദിവസത്തിനിടെ ഉത്തർപ്രദേശിൽ മരണപ്പെട്ടത് 24 പേർ. ഇന്നലെ മാത്രം മരണപ്പെട്ടത് 12 പേരാണ്. മഴയിൽ വീടും മതിലും തകർന്നു വീണാണ് കൂടുതൽ മരണങ്ങളും നടന്നത്. ചിത്രകൂട്ട്,...

മഴക്കെടുതി; ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

ഡെൽഹി: മഴക്കെടുതി ഒഴിയാതെ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങൾ. ചത്തീസ്‌ഗഡ്, മധ്യപ്രദേശ്, ഒഡീഷ, പഞ്ചാബ്, മഹാരാഷ്‌ട്ര സംസ്‌ഥാനങ്ങളിൽ മഴ ശക്‌തമായി തുടരുകയാണ്. നദികൾ കരകവിഞ്ഞതോടെ സംസ്‌ഥാനങ്ങളുടെ വിവിധ ജില്ലകൾ വെള്ളത്തിനടിയിലായ അവസ്‌ഥയാണ്. ചത്തീസ്‌ഗഡിൽ റായ്‌പൂർ, ഗരിയാബന്ദ് ജില്ലകൾ...
- Advertisement -