Fri, May 17, 2024
33.1 C
Dubai
Home Tags INDIAN COVID VACCINE

Tag: INDIAN COVID VACCINE

ഓക്‌സ്‌ഫോർഡ് വാക്‌സിൻ ഉപയോഗത്തിന് അനുമതി തേടി സെറം ഇൻസ്‌റ്റിറ്റ്യൂട്ട്

ന്യൂഡെൽഹി: ഓക്‌സ്‌ഫോർഡ് വാക്‌സിൻ ഇന്ത്യയിൽ ഉപയോഗിക്കാനുള്ള അനുമതി തേടി സെറം ഇൻസ്‌റ്റിറ്റ്യൂട്ട് അപേക്ഷ നൽകി. വാക്‌സിൻ ഉപയോഗത്തിനുള്ള അനുമതിക്കായി ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യക്ക് അപേക്ഷ നൽകുന്ന ആദ്യ ഇന്ത്യൻ കമ്പനിയാണ്...

കോവിഡ് വാക്‌സിൻ; യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ആദ്യഘട്ട വിതരണം ഡിസംബറോടെ

ലണ്ടൻ: യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ വെളിച്ചം പകരാനൊരുങ്ങി പ്രസിഡണ്ട് ഉർസുല വോൺ ഡെർ ലയൻ. 27 രാജ്യങ്ങളിൽ ആദ്യഘട്ട കോവിഡ് വാക്‌സിൻ ക്രിസ്‌തുമസോടെ നൽകുമെന്ന് അദ്ദേഹം അറിയിച്ചു. തുരങ്കത്തിന്റെ അവസാനം വെളിച്ചമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ്...

കോവിഡ് 19; എട്ട് സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് സാഹചര്യം രൂക്ഷമായ എട്ട് സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. വാക്‌സിൻ വിതരണത്തിലെ മുന്‍ഗണനയടക്കം യോഗത്തില്‍ ചര്‍ച്ചയാകും. നീതി ആയോഗിലെ ഉന്നത ഉദ്യോഗസ്‌ഥരുമായി വാക്‌സിൻ വികസനം, സംഭരണം,...

ആദ്യഘട്ട വാക്‌സിന്‍ ഫെബ്രുവരിയില്‍; രാജ്യത്ത് പ്രതീക്ഷയേകി സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട്

ന്യൂഡെല്‍ഹി : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ രാജ്യത്ത് പ്രതീക്ഷ നല്‍കി പൂനെ സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട്. രാജ്യത്ത് 2021 ഫെബ്രുവരിയില്‍ തന്നെ വാക്‌സിന്‍ വിതരണം ചെയ്യുമെന്നാണ് സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട് വ്യക്‌തമാക്കുന്നത്. ആദ്യഘട്ട വാക്‌സിൻ എത്തുമ്പോള്‍ അവ...

‘രാജ്യത്ത് കോവിഡ് വാക്‌സിൻ നാല് മാസങ്ങൾക്കകം അവതരിപ്പിക്കും’; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെൽഹി: അടുത്ത മൂന്നോ നാലോ മാസങ്ങൾക്കകം രാജ്യത്ത് കോവിഡ് വാക്‌സിൻ അവതരിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർദ്ധൻ. ഫിക്കി എഫ്എൽഒ സംഘടിപ്പിച്ച വെബ്ബിനാറിൽ സംസാരിക്കവേയാണ് അദ്ദേഹം വാക്‌സിനുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനം...

കോവിഡ് വാക്‌സിൻ; സാധാരണക്കാരുടെ കാത്തിരിപ്പ് നീളും; എയിംസ് ഡയറക്‌ടർ

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ വിപണിയിലെത്തിയാൽ സാധാരണക്കാർക്ക് ഉടൻ ലഭ്യമാകില്ലെന്ന് എയിംസ് ഡയറക്‌ടർ ഡോ.രൺദീപ് ഗുലേറിയ. വാക്‌സിൻ അടുത്ത വർഷവും സാധാരണക്കാർക്ക് ലഭിക്കില്ലെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച പ്രത്യേക ടാസ്‌ക് ഫോഴ്‌സിലെ അംഗം കൂടിയായ...

‘മനുഷ്യകുലത്തിന് സഹായകരമാവും’; ഇന്ത്യന്‍ വാക്‌സിൻ നയം വ്യക്‌തമാക്കി വിദേശകാര്യ മന്ത്രാലയം

ന്യൂഡെല്‍ഹി: ഇന്ത്യയുടെ വാക്‌സിൻ നിര്‍മ്മാണം, വിതരണം എന്നിവ കോവിഡിന് എതിരെ പൊരുതുന്ന എല്ലാ മനുഷ്യസമൂഹത്തിനും സഹായകരമാവുന്ന രീതിയിലാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം. ഒപ്പം മറ്റു രാജ്യങ്ങളുടെ പരിമിതികളെ മറികടക്കാന്‍ ഇന്ത്യ സഹായിക്കുമെന്നും...
- Advertisement -