Wed, Apr 24, 2024
30.2 C
Dubai
Home Tags International Space station

Tag: International Space station

ജെയിംസ് വെബ് ദൂരദർശിനിയിൽ നിന്നുള്ള ആദ്യ ചിത്രം പുറത്തുവിട്ട് നാസ

ന്യൂയോർക്ക്: ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള ആദ്യ പൂർണ ചിത്രം പുറത്തുവിട്ട് നാസ. പ്രപഞ്ചത്തിന്റെ ഏറ്റവും വ്യക്‌തവും വിശദമായതുമായ ഇൻഫ്രാറെഡ് വീക്ഷണമാണ് ഇതെന്ന് ശാസ്‌ത്രജ്‌ഞർ അറിയിച്ചു. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനാണ്...

ഉപരോധം തുടർന്നാൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തെ ബാധിക്കുമെന്ന് റഷ്യ

മോസ്‌കോ: വിവിധ രാജ്യങ്ങള്‍ റഷ്യയ്‌ക്ക് മുകളില്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തെ അത് പ്രതികൂലമായി ബാധിക്കുമെന്ന് റഷ്യ. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ പങ്കാളികളായ രാജ്യങ്ങള്‍ക്ക് എഴുതിയ കത്തിലാണ് റഷ്യയുടെ ഭീഷണി....

ജയിംസ് വെബ് ടെലിസ്‌കോപ്പ് അന്തിമ ലക്ഷ്യ സ്‌ഥാനത്തെത്തി; ചരിത്രനേട്ടം

ഹൂസ്‌റ്റൺ: ലോകത്തിലെ ഏറ്റവും വലുതും ശക്‌തവുമായ ബഹിരാകാശ ദൂരദര്‍ശിനിയായ ജയിംസ് വെബ് സ്‌പേസ്‌ ടെലിസ്‌കോപ്പ് ഭൂമിയില്‍ നിന്ന് 15 ലക്ഷം മൈല്‍ അകലെയുള്ള നിരീക്ഷണ കേന്ദ്രത്തിലെത്തി. പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയുമായി ബന്ധപ്പെട്ട നിഗൂഢതകള്‍ അനാവരണം...

ബഹിരാകാശത്ത് സിനിമാ ചിത്രീകരണം പൂർത്തിയാക്കി റഷ്യൻ സംഘം തിരിച്ചെത്തി

മോസ്‌കോ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ 12 ദിവസം നീണ്ടുനിന്ന സിനിമാ ചിത്രീകരണം പൂർത്തിയാക്കി റഷ്യൻ നടി യുലിയ പെരെസീൽഡും, സംവിധായകൻ ക്ളിൻ ഷിപെൻകോയും ഭൂമിയിൽ തിരിച്ചെത്തി. ആറുമാസമായി നിലയത്തിൽ കഴിയുകയായിരുന്ന റഷ്യൻ ബഹിരാകാശയാത്രികൻ...

ബഹിരാകാശത്തെ സിനിമാ ചിത്രീകരണം; റഷ്യൻ സംഘം യാത്ര തിരിച്ചു

മോസ്‌കോ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ആദ്യത്തെ സിനിമാ ചിത്രീകരണത്തിനായി റഷ്യൻ സംഘം യാത്ര തിരിച്ചു. നടി യുലിയ പെരെസിൽഡ്, സംവിധായകനും നിർമാതാവുമായ ക്ളിം ഷിപെൻകോ, ബഹിരാകാശ സഞ്ചാരി ആന്റൻ ഷകപ്‌ളെറോവ് എന്നിവരെ വഹിച്ചുകൊണ്ട്...

ബഹിരാകാശ നിലയത്തിൽ സിനിമാ ചിത്രീകരണത്തിന് ഒരുങ്ങി റഷ്യൻ സംഘം

മോസ്‌കോ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ആദ്യത്തെ സിനിമാ ചിത്രീകരണത്തിന് ഒരുങ്ങി റഷ്യൻ സംഘം. നടി യുലിയ പെരെസിൽഡ്, സംവിധായകനും നിർമാതാവുമായ ക്ളിം ഷിപെൻകോ എന്നിവർ അടങ്ങുന്ന സംഘം ഒക്‌ടോബർ അഞ്ചിനാകും ഇതിനായി നിലയത്തിലേക്ക്...

ബഹിരാകാശം തൊടാൻ ഒരുങ്ങി ജെഫ് ബെസോസ്; ചരിത്ര യാത്ര ഇന്ന്

ന്യൂയോർക്ക്: ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് ഇന്ന് ബഹിരാകാശത്തേക്ക് പറക്കും. ബഹിരാകാശ ടൂറിസം മേഖലയിൽ ഒരു നാഴികക്കല്ലായിരിക്കും യാത്ര എന്നാണ് കരുതപ്പെടുന്നത്. ബെസോസിന്റെ സ്‌പേസ്‌ കമ്പനിയായ ബ്ളൂ ഒറിജിന്റെ പേടകത്തിലാണ് യാത്ര. ഇന്ന്...

ബഹിരാകാശ മാലിന്യ ഭീഷണി; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭ്രമണ പഥം ഉയര്‍ത്തി

വാഷിംഗ്‌ടൺ: ബഹിരാകാശ മാലിന്യങ്ങളുടെ ഭീഷണി മൂലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭ്രമണ പഥം ഉയര്‍ത്തി. 2018 ല്‍ വിക്ഷേപിച്ച ജാപ്പനീസ് റോക്കറ്റിന്റെ ഭാഗങ്ങളാണ് ബഹിരാകാശ നിലയത്തിന് ഭീഷണിയായി മാറിയത്. കഴിഞ്ഞ വര്‍ഷം ഈ...
- Advertisement -