Thu, Apr 23, 2026
28.4 C
Dubai
Home Tags Israel- Iran

Tag: Israel- Iran

കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികൾ മടങ്ങി; നാളെ കൊച്ചിയിലെത്തും

തിരുവനന്തപുരം: പാക്കിസ്‌ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികൾ കേരളത്തിലേക്ക്. ചൊവ്വാഴ്‌ച ഇവർ കേരളത്തിലെത്തും. പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ്‌ണദാസ്‌ നാഗലൂർ, ഭാര്യ ഡോ. രശ്‌മി മേനോൻ, മകൾ സ്‌മൃതി മേനോൻ (മൂന്ന് വയസ്)...

ഇറാൻ ഡ്രോണാക്രമണം; സൗദിയിലെ അരാംകോ റിഫൈനറി അടച്ചു, കേടുപാട്

റിയാദ്: സൗദി അറേബ്യയുടെ ദേശീയ എണ്ണകമ്പനിയായ അരാംകോയുടെ റാസ്‌ താനൂറ റിഫൈൻറിക്ക് ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ കേടുപാട്. റിഫൈനറി കോംപ്ളക്‌സ് ഇതോടെ അടച്ചു. മധ്യേഷ്യയിലെ ഏറ്റവും വലിയ റിഫൈനറികളിൽ ഒന്നാണിത്. പ്രതിദിനം 5.50...

‘ആവശ്യമെങ്കിൽ ശക്‌തമായ മറുപടി’; ഇറാനെതിരെ ഒന്നിച്ചു നീങ്ങാൻ ഗൾഫ് രാജ്യങ്ങൾ

ദുബായ്: ഇറാന്റെ ആക്രമണങ്ങൾക്ക് എതിരെ ഒന്നിച്ചു നീങ്ങാൻ ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) തീരുമാനം. വീഡിയോ കോൺഫറൻസ് വഴി ചേർന്ന ജിസിസി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. ആവശ്യമെങ്കിൽ ആക്രമണത്തിന് ശക്‌തമായ മറുപടി നൽകുന്നതടക്കം...

മിനാബ് സ്‌കൂൾ ആക്രമണം; പൊലിഞ്ഞത് 180 കുരുന്നുകളുടെ ജീവൻ, ഭീതി ഒഴിഞ്ഞില്ല

വാഷിങ്ടൻ: ഇറാനിലെ മിനാബിലെ പെൺകുട്ടികളുടെ സ്‌കൂളിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഏകദേശം 180 വിദ്യാർഥിനികൾ കൊല്ലപ്പെട്ടതായി ഇറാന്റെ ആരോഗ്യ മന്ത്രാലയത്തിലെ പബ്ളിക് റിലേഷൻസ് മേധാവി ഹൊസൈൻ കെർമാൻപൂർ അറിയിച്ചു. മണിക്കൂറുകൾക്ക് മുൻ ടെഹ്റാനിലെ...

ഇറാന്റെ ഇടക്കാല മേധാവിയായി അറാഫി; ഗൾഫ് രാജ്യങ്ങളിൽ വീണ്ടും ആക്രമണം

ടെഹ്‌റാൻ: ഗാർഡിയൻ കൗൺസിൽ അംഗമായ ആയത്തുള്ള അലിറീസ അറാഫിയെ ഇറാന്റെ താൽക്കാലിക നേതൃസമിതി അംഗമായി നിയമിച്ചു. പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ ഈ സമിതിയാണ് ഖമനയി വഹിച്ചിരുന്ന ചുമതലകൾ നിർവഹിക്കുക. ഇറാൻ പ്രസിഡണ്ട് മസൂദ്...

കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി മലയാളികൾ; ഇന്ത്യയിൽ എത്തിക്കാൻ ശ്രമം

കറാച്ചി: പാക്കിസ്‌ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ മൂന്ന് മലയാളികൾ കുടുങ്ങി. പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ്‌ണദാസ്‌ നാഗലൂർ, ഭാര്യ ഡോ. രശ്‌മി മേനോൻ, മകൾ സ്‌മൃതി മേനോൻ എന്നിവരാണ് കുടുങ്ങിയത്. അസർബൈജാൻ തലസ്‌ഥാനമായ ബാക്കുവിൽ...

ഖമനയി വീണു, പിൻഗാമിയെ തേടി ഇറാൻ; ഗൾഫ് രാജ്യങ്ങളിലെ ആക്രമണങ്ങളിൽ ലക്ഷ്യം രണ്ട്

ടെഹ്‌റാൻ: പതിറ്റാണ്ടുകൾ നീണ്ട ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ട വാർത്ത ഇറാൻ ഔദ്യോഗികമായി സ്‌ഥിരീകരിച്ചു. ഇസ്രയേലും യുഎസും സംയുക്‌തമായി നടത്തിയ ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടതെന്നാണ്...

ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു; സ്‌ഥിരീകരിച്ച് ഇറാൻ

ടെഹ്‌റാൻ: ഇസ്രയേലും യുഎസും സംയുക്‌തമായി നടത്തിയ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു. ഇറാൻ ഔദ്യോഗിക മാദ്ധ്യമങ്ങൾ ഇക്കാര്യം സ്‌ഥിരീകരിച്ചു. രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഏഴ്...
- Advertisement -