Mon, May 13, 2024
34.8 C
Dubai
Home Tags Israeli–Palestinian conflict

Tag: Israeli–Palestinian conflict

നാലു പലസ്‌തീൻ സ്വദേശികളെ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തി

റാമല്ല: വെസ്‌റ്റ്​ ബാങ്കിൽ ഇസ്രായേൽ സൈന്യം നാലു പലസ്‌തീൻ സ്വദേശികളെ വെടിവെച്ചു കൊന്നു. സൈന്യം നടത്തിയ റെയ്‌ഡിനിടെ ഏറ്റുമുട്ടൽ ഉണ്ടായെന്നും തുടർന്നാണ് പലസ്‌തീൻ സ്വദേശികൾ കൊല്ലപ്പെട്ടതെന്നും ഇസ്രയേൽ സൈനിക വക്‌താവ്‌ അറിയിച്ചു. ഏറ്റുമുട്ടലിൽ...

പ്രതിഷേധം ഫലം കണ്ടു; പലസ്‌തീന്‍ യുവതിയെ വീട്ടു തടങ്കലിലേക്ക് മാറ്റി ഇസ്രയേൽ

ടെല്‍അവീവ്: ഇസ്രയേല്‍ ജയിലിൽ കഴിഞ്ഞിരുന്ന ഒമ്പത് മാസം ഗര്‍ഭിണിയായ പലസ്‌തീന്‍ യുവതിയെ വീട്ടുതടങ്കലിലേക്ക് മാറ്റി. മനുഷ്യവകാശ പ്രവര്‍ത്തകരില്‍ നിന്നും അന്താരാഷ്‍ട്ര സമൂഹത്തില്‍ നിന്നും സമ്മര്‍ദ്ദം ശക്‌തമായതിനെ തുടര്‍ന്നാണ് അന്‍ഹാര്‍ അല്‍-ദീക് എന്ന 25കാരിയെ...

പലസ്‌തീന് ഒരു ദശലക്ഷം ഡോസ് വാക്‌സിൻ നൽകാൻ ഒരുങ്ങി ഇസ്രയേൽ

ടെൽ അവീവ്: ഉഭയകക്ഷി കരാർ പ്രകാരം ഇസ്രയേൽ ഒരു ദശലക്ഷം കോവിഡ് വാക്‌സിൻ ഡോസുകൾ പലസ്‌തീൻ അതോറിറ്റിക്ക് (പി‌എ) കൈമാറുമെന്ന് റിപ്പോർട്. അധിനിവേശ വെസ്‌റ്റ് ബാങ്ക് മേഖലയിലും, ഗാസയിലുമായി നടക്കുന്ന പലസ്‌തീനിലെ വാക്‌സിനേഷൻ...

ബലൂൺ ബോംബ് പ്രയോഗിച്ച് ഹമാസ്; ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം

ജറുസലേം: ഗാസയുടെ സമാധാന അന്തരീക്ഷം വീണ്ടും തകരുന്നു. തെക്കൻ ഗാസ നഗരമായ ഖാൻ യൂനസ് മേഖലയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഗാസയിൽ നിന്ന് തെക്കൻ ഇസ്രയേലിലേക്ക് ഹമാസ് ബലൂൺ...

ഇസ്രയേലും പലസ്‌തീനും തമ്മിലുള്ള സംഘർഷങ്ങൾക്ക് അറുതി വരുത്തണം; റെഡ് ക്രോസ് മേധാവി

ഗാസ: ഇസ്രയേലിനും പലസ്‌തീനും ഇടയിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കാനായി രാഷ്‌ട്രീയ തലത്തിലുള്ള ചർച്ചയിലൂടെ പരിഹാരം കണ്ടെത്തണമെന്ന് ഇരുരാജ്യങ്ങളോടും അഭ്യർഥിച്ച് റെഡ് ക്രോസ് മേധാവി (ഇന്റർനാഷണൽ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസ്) റോബർട്ട് മർഡിനി. ഗാസ...

സൗമ്യയുടെ കുടുംബത്തിന് നോർക്ക 4 ലക്ഷം രൂപയുടെ സഹായധനം പ്രഖ്യാപിച്ചു

ഇടുക്കി: ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തിന് നാല് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം. നോർക്കയും ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയും ചേർന്നുള്ള കരാറിന്റെ ഭാഗമായാണ് തുക അനുവദിക്കുന്നത്. ഇതിൽ ഒരു ലക്ഷം...

ഗാസയിലെ ഇസ്രയേൽ ആക്രമണം യുദ്ധക്കുറ്റമെന്ന് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ

ന്യൂയോർക്ക്: ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾ യുദ്ധക്കുറ്റത്തിന്റെ (War Crime) പരിധിയിൽ വരുമെന്ന് യുഎൻ. ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ മിഷേൽ ബാചെലെറ്റ് ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ആക്രമണത്തിൽ വൻനാശനഷ്‌ടവും ആളപായവുമാണ് റിപ്പോർട്...

ഇസ്രയേൽ നടത്തിയത് പ്രതിരോധം; അനുകൂല നിലപാടെടുത്ത് ഇന്ത്യ

ന്യൂഡെൽഹി: ഇസ്രയേലിൽ ഹമാസ് നടത്തിയ മിസൈൽ ആക്രമണത്തെ രൂക്ഷമായി അപലപിച്ച് ഇന്ത്യ. യുഎൻ ജനറൽ അസംബ്ളിയിലാണ് ഇസ്രയേലിനെ പിന്തുണച്ച് ഇന്ത്യ നിലപാടെടുത്തത്. ഹമാസിന്റെ ആക്രമണത്തെ തുടർന്ന് പ്രതിരോധം എന്ന നിലയിലാണ് ഇസ്രയേലിന് തിരിച്ചടിക്കേണ്ടി...
- Advertisement -