Tag: Issues Of Farmers
വീണ്ടും സമരഭൂമിയിലേക്ക്; രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കർഷകർ
ന്യൂഡെൽഹി: രണ്ടാംഘട്ട രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കർഷക സംഘടനകൾ. മിനിമം താങ്ങുവിലക്ക് നിയമപരിരക്ഷ അടക്കം പത്തിന ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് കർഷകർ പുതിയ സമരമുഖത്തേക് കടക്കുന്നത്. ഡെൽഹി രാംലീല മൈതാനത്ത് ഇന്ന് ചേർന്ന സംയുക്‌ത...
കർഷകർ വീണ്ടും സമരമുഖത്തേക്ക്; 20ന് ഡെൽഹിയിൽ ആയിരങ്ങൾ ഒത്തുചേരും
ഡെൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കർഷക സംഘടനകൾ വീണ്ടും സമരമുഖത്തേക്ക്. ഈ മാസം 20ന് ഡെൽഹിയിലെ രാംലീല മൈതാനത്തിന് സമീപം നടക്കുന്ന പ്രതിഷേധ പ്രകടനത്തിൽ ആയിരകണക്കിന് കർഷകർ പങ്കെടുക്കും. അന്നേ ദിവസം രാവിലെ...
കർഷകർക്ക് നൽകിയ വാഗ്‌ദാനങ്ങൾ പാലിച്ചില്ല; കേന്ദ്രത്തിനെതിരെ മേഘാലയ ഗവർണർ
മേഘാലയ: കേന്ദ്ര സർക്കാർ കർഷകരോട് മുഖം തിരിക്കുകയാണെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക്. കർഷകർക്ക് നൽകിയ വാഗ്‌ദാനങ്ങൾ കേന്ദ്രസർക്കാർ ഇതുവരെ പാലിച്ചില്ലെന്ന് പറഞ്ഞ അദ്ദേഹം കർഷകരോടുള്ള സർക്കാരിന്റെ സമീപനത്തിൽ അതൃപ്‍തി വ്യക്‌തമാക്കി.
ഡെൽഹി അതിർത്തികളിലെ...
ഹരിയാനയിലെ ഹിസാറിൽ കർഷകർ പോലീസ് സ്‌റ്റേഷൻ ഉപരോധിക്കുന്നു
ചണ്ഡീഗഢ്: ഹരിയാനയിലെ ഹിസാറിൽ ബിജെപി എംപി രാംചന്ദർ ജാംഗ്രക്ക് നേരെയുണ്ടായ പ്രതിഷേധത്തിൽ കർഷകർക്ക് എതിരെ കേസ് എടുത്തതിനെ എതിർത്ത് കർഷക കൂട്ടായ്‌മകൾ. കലാപമുണ്ടാക്കാൻ ശ്രമിക്കുന്നതടക്കം വകുപ്പുകൾ ചുമത്തിയാണ് കർഷകർക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്....
നഷ്‌ടപരിഹാരം ഇല്ല; കൃഷിനാശവും, കടക്കെണിയും രൂക്ഷം, കർഷകർ പ്രതിസന്ധിയിൽ
വയനാട് : പ്രകൃതിക്ഷോഭത്തെ തുടർന്ന് കൃഷിനാശം സംഭവിച്ച കർഷകർക്ക് ഇതുവരെ നഷ്‌ടപരിഹാരം നൽകിയിട്ടില്ലെന്ന ആക്ഷേപവുമായി ജില്ലയിലെ കർഷകർ. 2019 മുതലുള്ള നഷ്‌ടപരിഹാരം ഇനിയും ലഭിച്ചിട്ടില്ലെന്നും, വിള ഇൻഷുറൻസ് ഭാഗികമായി മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നും കർഷകർ...