Tag: italian mariners case
കടൽക്കൊല കേസ്; നഷ്‌ടപരിഹാര തുക വിതരണം തടഞ്ഞ് സുപ്രീം കോടതി
ന്യൂഡെൽഹി: കടൽക്കൊല കേസുമായി ബന്ധപ്പെട്ട് സെന്റ് ആന്റണീസ് ബോട്ടുടമക്ക് നഷ്‌ടപരിഹാരത്തുക വിതരണം ചെയ്യുന്നത് തടഞ്ഞ് സുപ്രീം കോടതി. ജസ്‌റ്റിസ് ഇന്ദിരാ ബാനർജി അധ്യക്ഷയായ ബെഞ്ചാണ് നഷ്‌ടപരിഹാരം വിതരണം ചെയ്യുന്നത് തടഞ്ഞ് ഉത്തരവിറക്കിയത്. കൂടാതെ...
കടൽക്കൊല കേസ്; മൽസ്യ തൊഴിലാളികളുടെ ഹരജി പരിഗണിക്കുന്നത് മാറ്റിവച്ചു
ന്യൂഡെൽഹി: കടൽക്കൊല കേസിൽ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ മൽസ്യ തൊഴിലാളികൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് മാറ്റിവച്ചു. സമയപരിമിതി കാരണം അടുത്ത വെള്ളിയാഴ്‌ചയിലേക്കാണ് ഹരജി പരിഗണിക്കാൻ മാറ്റിയത്. ഇന്ന് പരിഗണിക്കാനിരുന്ന ഹരജി...
കടല്‍ക്കൊല കേസ്; നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ തൊഴിലാളികള്‍
ന്യൂഡെൽഹി: കടല്‍ക്കൊല കേസില്‍ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ മൽസ്യ തൊഴിലാളികള്‍ സുപ്രീം കോടതിയെ സമീപിച്ചു. സെന്റ് ആന്റണീസ് ബോട്ടുടക്ക് അനുവദിച്ച തുകയിൽ നിന്ന് തങ്ങൾക്കും നഷ്‌ടപരിഹാരം ലഭിക്കണമെന്നാണ് ആവശ്യം. അപകടത്തിൽ പരിക്കേറ്റതിനാല്‍ നഷ്‌ടപരിഹാരത്തിന്...
കടൽക്കൊല കേസ് അവസാനിപ്പിച്ചു; 10 കോടി രൂപ കേരളത്തിന് കൈമാറും
ന്യൂഡെൽഹി: ഇറ്റാലിയൻ എണ്ണക്കപ്പൽ എൻറിക്ക ലെക്‌സിയിലെ നാവികരുടെ വെടിയേറ്റു രണ്ട് മൽസ്യ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ എല്ലാ നടപടികളും അവസാനിപ്പിച്ചതായി സുപ്രീം കോടതി. കേസിൽ നഷ്‌ടപരിഹാരമായി നൽകാനുള്ള 10 കോടി രൂപ ഇറ്റലി...
കടൽക്കൊല കേസ് അവസാനിപ്പിക്കുന്നു; സുപ്രീം കോടതി ഉത്തരവ് ഇന്ന്
ന്യൂഡെൽഹി: ഇറ്റാലിയൻ എണ്ണക്കപ്പൽ എൻറിക്ക ലെക്‌സിയിലെ നാവികരുടെ വെടിയേറ്റു രണ്ട് മൽസ്യ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യത്തുള്ള കേസ് നടപടികൾ തീർപ്പാക്കാനുള്ള സുപ്രീം കോടതി ഉത്തരവ് ഇന്ന്. ജസ്‌റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ...
കടൽക്കൊല കേസ് നടപടികൾ അവസാനിപ്പിക്കാം; സുപ്രീം കോടതി
ന്യൂഡെല്‍ഹി: കടല്‍ക്കൊല കേസ് അവസാനിപ്പിക്കാമെന്ന് സുപ്രീം കോടതി. ഇറ്റലി കൈമാറിയ നഷ്‌ടപരിഹാര തുക കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ സ്വീകരിക്കും. നഷ്‌ടപരിഹാരം വിതരണം ചെയ്യാൻ ഹൈക്കോടതിയെ സുപ്രീം കോടതി ചുമതലപ്പെടുത്തി.
ഇറ്റലി നഷ്‌ടപരിഹാര തുക കെട്ടിവെച്ചതിന്റെ രേഖകള്‍...
കടല്‍ക്കൊല കേസ്; നഷ്‌ടപരിഹാര തുക സുപ്രീം കോടതിയില്‍ കെട്ടിവച്ചു
ന്യൂഡെൽഹി: കടല്‍ക്കൊല കേസിൽ ഇറ്റലി കൈമാറിയ നഷ്‌ടപരിഹാര തുക കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കെട്ടിവച്ചു. സുപ്രീം കോടതി രജിസ്ട്രിയുടെ ബാങ്ക് അക്കൗണ്ടിലാണ് പത്ത് കോടി രൂപ നിക്ഷേപിച്ചത്. കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ...
നഷ്‌ടപരിഹാര തുക കെട്ടിവെച്ചില്ല; കടൽക്കൊലക്കേസ് അടുത്തയാഴ്‌ച പരിഗണിക്കാനായി മാറ്റി
ഡെൽഹി: കടൽക്കൊലക്കേസ് സുപ്രീംകോടതി അടുത്തയാഴ്‌ച പരിഗണിക്കാനായി മാറ്റി. പത്ത് കോടി രൂപ നഷ്‌ട പരിഹാരം കോടതിയിൽ കെട്ടിവെക്കാത്ത സാഹചര്യത്തിലാണ് നടപടി.
കഴിഞ്ഞ തവണ മൂന്ന് ദിവസമാണല്ലോ തുക കെട്ടിവെക്കാൻ ആവശ്യപ്പെട്ടതെന്ന് ചീഫ് ജസ്‌റ്റിസ് എസ്എ...