Wed, Apr 24, 2024
31 C
Dubai
Home Tags John Brittas

Tag: John Brittas

ബ്രിട്ടാസിന്റേത് പ്രതിമാസ പ്രഭാഷണം, രാഷ്‌ട്രീയ പ്രചാരണം നടന്നിട്ടില്ലെന്ന് രജിസ്ട്രാർ

തിരുവനന്തപുരം: 'ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും-കടമകളും’ എന്ന വിഷയത്തിൽ ജോൺ ബ്രിട്ടാസ് എംപി നടത്തിയ പ്രഭാഷണം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലെന്ന് കേരള സർവകലാശാല രജിസ്ട്രാറുടെ റിപ്പോർട്. സർവകലാശാല രജിസ്‌ട്രാർ റിപ്പോർട് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി....

വിലക്ക് മറികടന്ന് ജോൺ ബ്രിട്ടാസിന്റെ പ്രഭാഷണം; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: വൈസ് ചാൻസലറുടെ വിയോജിപ്പ് മറികടന്ന് കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എംപി നടത്തിയ പ്രഭാഷണത്തിൽ വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ. സർവകലാശാല രജിസ്ട്രാറോടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയത്. 'ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും-കടമകളും'...

പരിസ്‌ഥിതിലോല വിഷയം; കേന്ദ്രവുമായി നടത്തിയ ചർച്ച സൗഹാർദപരമെന്ന് ജോൺ ബ്രിട്ടാസ് എംപി

ന്യൂഡെൽഹി: പരിസ്‌ഥിതിലോല വിഷയത്തിൽ കേന്ദ്രവുമായി നടത്തിയ ചർച്ച സൗഹാർദപരമെന്ന് ജോൺ ബ്രിട്ടാസ് എംപി. കേരളത്തിന്റെ സമീപനത്തോട് കേന്ദ്രത്തിന് അനുകൂല നിലപാടാണെന്നും എംപി വ്യക്‌തമാക്കി. ബൃഹത്തായ ചർച്ചയാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ആറ് സംസ്‌ഥാന സർക്കാരുകളുമായി...

ഫാസിസ്‌റ്റ് ഭരണത്തേക്കാൾ മൃഗീയമായ വഴിയാണ് കേന്ദ്ര സർക്കാരിന്റേത്; ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം: ഇസ്രയേല്‍ നിര്‍മിത ചാര സോഫ്‌റ്റ്‌വെയറായ പെഗാസസിലൂടെ പ്രമുഖരുടെ ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ മഞ്ഞുമലയുടെ അഗ്രം മാത്രമെന്ന് രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്. 40 രാജ്യങ്ങളിലായി 50000 പേരുടെയെങ്കിലും ഫോണ്‍ ചോര്‍ത്തിയിട്ടുണ്ടെന്ന വിവരമാണ്...

കേരളത്തിൽ നിന്നുള്ള ഇടത് രാജ്യസഭാ എംപിമാർ സത്യപ്രതിജ്‌ഞ ചെയ്‌തു

ന്യൂഡെൽഹി: കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എംപിമാരായി ഡോ.വി ശിവദാസനും ജോണ്‍ ബ്രിട്ടാസും സത്യപ്രതിജ്‌ഞ ചെയ്‌തു. രാജ്യസഭാ ചേംബറില്‍ നടന്ന ചടങ്ങില്‍ സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ആദ്യം സത്യപ്രതിജ്‌ഞ ചെയ്‌ത...

കുടുംബത്തിലെ ചടങ്ങല്ല വാര്‍ത്താ സമ്മേളനം; വി മുരളീധരനെതിരെ ജോണ്‍ ബ്രിട്ടാസ്

കൊച്ചി: ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഒഴിവാക്കിയ കേന്ദ്രമന്ത്രി വി മുരളീധരന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി മാദ്ധ്യമ പ്രവര്‍ത്തകനും രാജ്യസഭാ അംഗവുമായ ജോണ്‍ ബ്രിട്ടാസ്. ഏഷ്യാനെറ്റ് ന്യൂസ് എന്ന മാദ്ധ്യമ സ്‌ഥാപനത്തോട്...

മുഖ്യമന്ത്രിയുടെ മാദ്ധ്യമ, പോലീസ് ഉപദേഷ്‌ടാക്കളുടെ സേവനം അവസാനിപ്പിച്ചു

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ രണ്ട് ഉപദേഷ്‌ടാക്കളുടെ സേവനം അവസാനിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. മാദ്ധ്യമ ഉപദേഷ്‌ടാവ് ജോണ്‍ ബ്രിട്ടാസ്, പോലീസ് ഉപദേഷ്‌ടാവ് രമണ്‍ശ്രീവാസ്‌ത എന്നിവരുടെ സേവനമാണ് മാർച്ച് 1ന് ശേഷം അവസാനിപ്പിച്ച് ഉത്തരവിറക്കിയത്. സർക്കാരിന്‍റെ കാലാവധി അവസാനിക്കുന്ന...
- Advertisement -