Wed, Apr 24, 2024
25 C
Dubai
Home Tags K FON FIRST PHASE INAUGURATION

Tag: K FON FIRST PHASE INAUGURATION

ഹൈക്കോടതി വിമർശനം; ലോകായുക്‌തക്ക് എതിരായ പരാമർശം പിൻവലിച്ച് വിഡി സതീശൻ

കൊച്ചി: ലോകായുക്‌തക്ക് എതിരായ പരാമർശം പിൻവലിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഹൈക്കോടതി വിമർശനത്തെ തുടർന്നാണ് പരാമർശം പിൻവലിച്ചത്. കെ ഫോണിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലായിരുന്നു പരാമർശം. കർത്തവ്യ നിർവഹണത്തിൽ ലോകായുക്‌ത...

ഇനിമുതൽ എല്ലാവർക്കും ഇന്റർനെറ്റ്; ‘കെ-ഫോൺ’ ഉൽഘാടനം ഇന്ന്

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌നപദ്ധതികളിൽ ഒന്നായ കെ-ഫോൺ ഇന്ന് മുഖ്യമന്ത്രി ഇന്ന് സംസ്‌ഥാനത്തിന് സമർപ്പിക്കും. ഏല്ലാവർക്കും ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കുക, കേരളത്തിന്റെ ഡിജിറ്റൽ അടിസ്‌ഥാന സൗകര്യങ്ങൾ ശക്‌തവും കാര്യക്ഷമവുമാക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്‌ഥാന സർക്കാർ...

കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റ്; കെ ഫോണിന് ലൈസൻസ്

തിരുവനന്തപുരം: ഇടതുസർക്കാരിന്റെ വമ്പൻ പദ്ധതിയായ കെ ഫോണിന് ലൈസൻസ്. ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് അഥവാ ഐഎസ്‌പി ലൈസൻസാണ് ലഭിച്ചത്. ഇതോടെ സേവന ദാതാവായി വ്യവസ്‌ഥകളുടെ അടിസ്‌ഥാനത്തിൽ പ്രവർത്തിക്കാം. അതിവേഗ ഇന്റർനെറ്റ് സൗജന്യമായും കുറഞ്ഞനിരക്കിലും...

കെ ഫോണിന് കേന്ദ്രത്തിന്റെ പ്രവർത്തനാനുമതി

ന്യൂഡെൽഹി: കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡിന് (കെ-ഫോണ്‍) അടിസ്‌ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ച്ചർ പ്രൊവൈഡര്‍ (ഐപി) കാറ്റഗറി 1 ലൈസന്‍സ് അനുവദിച്ച് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ ഉത്തരവിറങ്ങി....

70,000 ബിപിഎൽ കുടുംബങ്ങൾക്ക് കെ-ഫോൺ വഴി ഇന്റർനെറ്റ് നൽകുമെന്ന് സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്തെ എഴുപതിനായിരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കെ-ഫോണ്‍ വഴി സൗജന്യ ഇന്റര്‍നെറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഒരു അസംബ്ളി മണ്ഡലത്തില്‍ 500 പേര്‍ക്കാണ് കണക്ഷന്‍ നല്‍കുക. ഇതിനായി ഐടി ഇന്‍ഫ്രാസ്ട്രക്‌ചര്‍ ലിമിറ്റഡിന്റെ എല്ലാ...

കെ ഫോൺ; ആദ്യഘട്ടം ജൂലൈയിൽ പൂർത്തിയാകും, ചെലവ് 1532 കോടി

തിരുവനന്തപുരം: സർക്കാർ സേവനങ്ങൾ വേഗത്തിൽ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ സംസ്‌ഥാനത്തുടനീളം 2000 വൈഫൈ ഹോട്സ്‌പോട്ടുകൾ സ്‌ഥാപിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പദ്ധതിക്കായി നടപ്പുവർഷം 16 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു. കെ ഫോൺ നെറ്റ്‌വർക്കിലൂടെ...

കെ ഫോൺ പദ്ധതി; ആദ്യഘട്ടത്തിന്റെ ഉൽഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

തിരുവനന്തപുരം : സംസ്‌ഥാനത്ത് കെ ഫോൺ പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പദ്ധതി നടപ്പാക്കുന്നതോടെ വിവിധ മേഖലകളിൽ കേരളം ലോകത്തിന്റെ നെറുകയിൽ എത്തുമെന്ന് അദ്ദേഹം വ്യക്‌തമാക്കി. വീഡിയോ കോൺഫറൻസിലൂടെയാണ്...

അഭിമാനമായി കെ-ഫോൺ; ആദ്യഘട്ട ഉൽഘാടനം ഇന്ന്

തിരുവനന്തപുരം:സംസ്‌ഥാനത്തെ ഇന്റർനെറ്റ് മേഖലയിൽ വിപ്ളവം സൃഷ്‌ടിക്കുമെന്ന് സർക്കാർ അവകാശപ്പെടുന്ന കെ-ഫോൺ പദ്ധതിയുടെ ഒന്നാംഘട്ടത്തിന് ഇന്ന് തുടക്കമാകും. തിങ്കളാഴ്‌ച വൈകീട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉൽഘാടനം നിർവഹിക്കും. ഇന്റർനെറ്റ് അടിസ്‌ഥാന അവകാശമായി...
- Advertisement -