Wed, Apr 24, 2024
31 C
Dubai
Home Tags Kerala finance minister

Tag: kerala finance minister

കേരളത്തിന് ആശ്വാസം; 3000 കോടി കടമെടുപ്പിന്‌ കേന്ദ്രാനുമതി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സാഹചര്യത്തിൽ കേരളത്തിന് അധിക കടമെടുപ്പിന്‌ അനുമതി നൽകി കേന്ദ്രം. 3000 കോടി കടമെടുക്കാനാണ് കേന്ദ്രാനുമതി ലഭിച്ചിരിക്കുന്നത്. 5000 കോടി രൂപയായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നത്. പുതിയ സാമ്പത്തിക വർഷത്തിൽ...

കടമെടുപ്പ്; കേരളത്തിന്റെ ഹരജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി

ന്യൂഡെൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സാഹചര്യത്തിൽ അധിക കടമെടുപ്പിന്‌ അനുമതി തേടി സമർപ്പിച്ച ഹരജിയിൽ കേരളത്തിന് സുപ്രീം കോടതിയിൽ തിരിച്ചടി. കടമെടുപ്പുമായി ബന്ധപ്പെട്ട കേരളത്തിന്റെ പ്രധാന ഹരജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു....

കടമെടുപ്പ്; സുപ്രീം കോടതി ഇടക്കാല ഉത്തരവ് നാളെ- കേരളത്തിന് നിർണായകം

ന്യൂഡെൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സാഹചര്യത്തിൽ 10,000 കോടി അധികം കടമെടുക്കാൻ അനുമതി തേടി കേരളം സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി നാളെ ഇടക്കാല ഉത്തരവിറക്കും. ജസ്‌റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ...

5000 കോടി നൽകാമെന്ന് കേന്ദ്രം, 1000 കോടി വേണമെന്ന് കേരളം; വിശദമായ വാദം കേൾക്കും

ന്യൂഡെൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കേരളത്തിന് 5000 കോടി രൂപ നൽകാമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. 10,000 കോടിയെങ്കിലും വേണം എന്നായിരുന്നു സംസ്‌ഥാന സർക്കാരിന്റെ ആവശ്യം. സുപ്രീം കോടതി പറഞ്ഞത് കൊണ്ടാണ്...

വായ്‌പാ പരിധി; കേരളത്തിന് സാമ്പത്തികരക്ഷാ പാക്കേജ് അനുവദിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: വായ്‌പാ പരിധി ഉയർത്തണമെന്ന ഹരജിയിൽ കേരളത്തിന് ആശ്വാസം. കേരളത്തിന് പ്രത്യേക പരിഗണന നൽകാൻ കേന്ദ്രത്തിന് സുപ്രീം കോടതി നിർദ്ദേശം നൽകി. കേരളത്തിന് ഒറ്റത്തവണ സാമ്പത്തികരക്ഷാ പാക്കേജ് അനുവദിക്കണമെന്നാണ് കോടതി നിർദ്ദേശം. പ്രത്യേക...

പെൻഷൻ വിതരണം 15 മുതൽ; 5000 കോടി സർക്കാർ ഇന്ന് കടമെടുക്കും

തിരുവനന്തപുരം: പെൻഷൻ വിതരണത്തിനും മറ്റു അടിയന്തിര ചിലവുകൾക്കുമായി 5000 കോടി രൂപ ഇന്ന് പൊതുവിപണിയിൽ നിന്ന് സർക്കാർ കടമെടുക്കും. 30 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ 2000 കോടി രൂപയും 20 വർഷത്തേക്ക് 2000...

കേരളത്തിന്റെ കടമെടുപ്പ്: ആശങ്ക ഒഴിയുന്നില്ല; പ്രതിസന്ധി തുടരും

ന്യൂഡെൽഹി: 13,608 കോടിരൂപ വായ്‌പയെടുക്കാൻ അനുവദിക്കാമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ സമ്മതിച്ചെങ്കിലും കേന്ദ്രം അനുവാദം നൽകിയ 13,608 കോടിരൂപ സമയബന്ധിതമായി കടമെടുക്കാനാകുമോയെന്ന് ആശങ്ക. രൂക്ഷമായ ധനപ്രതിസന്ധിയിൽ 13,608 കോടി വായ്‌പ കേരളത്തിനു താൽക്കാലിക...

സംസ്‌ഥാനത്തിന് ആശ്വാസം: വീണ്ടും കടമെടുക്കാനുള്ള വഴിതെളിയിച്ച് കേന്ദ്രം

തിരുവനന്തപുരം: കിഫ്‌ബിയും സാമൂഹിക സുരക്ഷാകമ്പനിയും ചേർന്നെടുത്ത 3140 കോടി രൂപയുടെ വായ്‌പ ഇത്തവണ കേരളത്തിന്റെ വായ്‌പാ പരിധിയിൽ നിന്നൊഴിവാക്കാൻ കേന്ദ്രം സമ്മതിച്ചു. ഒരു വർഷത്തേക്കാണ് ഈ താൽക്കാലിക ആശ്വാസം. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെച്ചൊല്ലി കേന്ദ്രസർക്കാരുമായുള്ള...
- Advertisement -