Tag: Kerala gold rate today
സംസ്‌ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്
കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ചൊവ്വാഴ്‌ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4340 രൂപയിലും പവന് 34,720 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
രാജ്യാന്തര വിപണിയിൽ...
സ്വർണവിലയിൽ വീണ്ടും വർധന; പവന് 34,840 രൂപയായി
കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 120 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന്റെ വില 34,840 രൂപയായി. 4355 രൂപയാണ് ഗ്രാമിന്റെ വില. 10 ദിവസത്തിനിടെ സ്വർണത്തിന് 1,160 രൂപയുടെ...
സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു
കൊച്ചി: തുടർച്ചയായ വർധനവിന് ശേഷം സ്വർണവിലയിൽ നേരിയ ഇടിവ്. ശനിയാഴ്‌ച സ്വർണവില പവന് 80 രൂപ കുറഞ്ഞ് 34,720 രൂപയായി. 4,340 രൂപയാണ് ഗ്രാമിന്റെ വില. 34,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം സ്വർണം...
സ്വര്‍ണ വില കുതിക്കുന്നു; പവന് 480 രൂപ വര്‍ധിച്ചു
കൊച്ചി: മുന്നോട്ട് കുതിച്ച് സ്വര്‍ണ വില. പവന് 480 രൂപയുടെയും ഗ്രാമിന് 60 രൂപയുടെയും വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. പവന് ഇതോടെ 33,800 രൂപയായി. സ്വര്‍ണം ഗ്രാമിന് 4,225 രൂപയാണ് വില.
തുടര്‍ച്ചയായ രണ്ടാം...
സ്വർണവിലയിൽ വർധന; പവന് 33,320 രൂപയായി
കൊച്ചി: തുടർച്ചയായ ഇടിവിന് ശേഷം സംസ്‌ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 440 രൂപയാണ് കൂടിയത്. ഇതോടെ സ്വർണവില പവന് 33,320 രൂപയായി. ഗ്രാമിന് 55 രൂപ വർധിച്ച് 4165 രൂപയുമായി. പവന് 32,880...
സ്വർണവില 7 മാസംകൊണ്ട് 42000ത്തിൽ നിന്ന് 32000ത്തിലേക്ക്; ഇനിയും കുറഞ്ഞേക്കും
കൊച്ചി: സംസ്‌ഥാനത്ത് സ്വർണ വിലയിൽ ഇടിവ് തുടരുന്നു. പവന് 200 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില 32,880 രൂപയിലെത്തി. 4110 രൂപയാണ് ഗ്രാമിന്റെ വില. റെക്കോഡ് നിലവാരത്തിൽനിന്ന് എട്ടുമാസത്തിനിടെ 9,120...
സ്വർണവിലയിൽ ഇടിവ് തുടരുന്നു; പവന് 200 രൂപ കുറഞ്ഞു
കൊച്ചി: സംസ്‌ഥാനത്ത് സ്വർണ വിലയിൽ ഇടിവുതുടരുന്നു. പവന് 200 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില 32,880 രൂപയിലെത്തി. 4110 രൂപയാണ് ഗ്രാമിന്റെ വില.
റെക്കോഡ് നിലവാരത്തിൽനിന്ന് എട്ടുമാസത്തിനിടെ 9,120 രൂപയുടെ കുറവാണ്...
സ്വർണവില 11 മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ; പവന് 33080 രൂപയായി
കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില 11 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. ചൊവാഴ്‌ച പവന്റെ വില 280 രൂപ കുറഞ്ഞ് 33,080 രൂപയിലെത്തിയ സാഹചര്യത്തിലാണിത്. ഒരു ഗ്രാമിന്റെ വില 4135 രൂപയുമായി. ഇതോടെ ഉയർന്ന നിലവാരത്തിൽനിന്ന്...





































