Tag: Kerosene Price Hike
മണ്ണെണ്ണയുടെ വില 100 കടന്നു; മൽസ്യബന്ധന മേഖലയ്‌ക്ക് തിരിച്ചടി
തിരുവനന്തപുരം: മൽസ്യബന്ധന മേഖലയ്‌ക്ക് തിരിച്ചടിയായി മണ്ണെണ്ണ വിലക്കയറ്റം. മെയ് മാസത്തിൽ 84 രൂപയായിരുന്നു മണ്ണെണ്ണ വിലയാണ് രണ്ട് തവണയായി വർധിച്ച് 102 രൂപയായത്. സബ്‌സിഡി ഉൾപ്പെടെയുളള കൈത്താങ്ങില്ലെങ്കിൽ പ്രതിസന്ധിയിലാകുമെന്ന് മൽസ്യ തൊഴിലാളികൾ പറയുന്നു....
മണ്ണെണ്ണ വിതരണം ചെയ്യുന്നില്ലെന്ന വി മുരളീധരന്റെ വാദം തെറ്റ്; ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രം കുറച്ചെന്ന് ഭക്ഷ്യ മന്ത്രി ജിആർ അനിൽ. സംസ്‌ഥാനം മണ്ണെണ്ണ വിതരണം ചെയ്യുന്നില്ലെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ വാദം അടിസ്‌ഥാന രഹിതമാണ്. സാമ്പത്തിക വിഹിതം വിട്ടുകിട്ടാൻ വി...
ക്രൂരമായ നടപടി, മണ്ണെണ്ണ വിലവർധന പിൻവലിക്കണം; ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: മണ്ണെണ്ണ വിലവര്‍ധന പിന്‍വലിക്കണമെന്ന ആവശ്യവുമായി സംസ്‌ഥാന ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. കേന്ദ്രത്തിന്റേത് ക്രൂരമായ നടപടിയാണെന്നും, നയം തിരുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മണ്ണെണ്ണയുടെ വില കുത്തനെ ഉയരുന്നതോടെ മൽസ്യബന്ധനം ജീവിതമാര്‍ഗമാക്കിയ തൊഴിലാളികള്‍ക്ക് ജീവിക്കാന്‍...
മണ്ണെണ്ണ വില കുത്തനെ കൂട്ടി; ലിറ്ററിന് 81 രൂപ, വിഹിതവും വെട്ടിക്കുറച്ചു
തിരുവനന്തപുരം: മണ്ണെണ്ണ വില കുത്തന കൂട്ടി. ലിറ്ററിന് ഈ മാസം 22 രൂപ കൂടി വര്‍ധിക്കും. 81 രൂപയാണ് ഇനി ഒരു ലിറ്ററിന് നല്‍കേണ്ടി വരിക. നേരത്തെ ഇത് 59 രൂപയായിരുന്നു. മൊത്ത...
സംസ്‌ഥാനത്ത് മണ്ണെണ്ണയുടെ വില വർധിപ്പിക്കില്ല; മന്ത്രി
തിരുവനന്തപുരം: മണ്ണെണ്ണയുടെ വിലയിൽ വലിയ വർധനയാണ് എണ്ണക്കമ്പനികൾ വരുത്തിയതെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. നിലവില്‍ 53 രൂപയ്‌ക്കാണ് സംസ്‌ഥാനത്തെ റേഷന്‍ കടകളിലൂടെ മണ്ണെണ്ണ നല്‍കുന്നത്. വില വര്‍ധന നടപ്പിലാക്കിയാല്‍ റേഷന്‍ കടകളിലൂടെ വിതരണം...
മണ്ണെണ്ണ വിലയിൽ വർധന; ലിറ്ററിന് 6 രൂപ കൂട്ടി എണ്ണക്കമ്പനികൾ
തിരുവനന്തപുരം: മണ്ണെണ്ണ വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ. 6 രൂപയാണ് ഒരു ലിറ്റർ മണ്ണെണ്ണയ്‌ക്ക് വർധിപ്പിച്ചത്. ഇതോടെ സംസ്‌ഥാനത്ത് റേഷൻകടകൾ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില 59 രൂപയായി ഉയർന്നു. ജനുവരി മാസം...
സാധാരണക്കാരന് വീണ്ടും തിരിച്ചടി; മണ്ണെണ്ണ വില കുത്തനെ വർധിപ്പിച്ചു
തിരുവനന്തപുരം: പെട്രോൾ-ഡീസൽ, പാചകവാതക വിലകൾക്ക് പിന്നാലെ മണ്ണെണ്ണ വിലയിലും വൻ വർധന. ഇന്ന് ഒറ്റ ദിവസം കൊണ്ട് മണ്ണെണ്ണയുടെ വിലയിൽ 8 രൂപയാണ് വർധിപ്പിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വർധനയാണ് ഇപ്പോൾ...