Tag: KMCC Social Security Scheme
ഷാർജ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികൾ
ഷാർജ: ഷാർജ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി 2023-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാർജ റൂവി ഹോട്ടലിൽ വെച്ച് നടന്ന കെഎംസിസി കാസർഗോഡ് ജില്ലാ കൗൺസിൽ യോഗത്തിൽ, ഷാഫി തച്ചങ്ങാട് (പ്രസിഡണ്ട്),...
ഷാർജ കെഎംസിസി ഇഫ്‌താർ ടെന്റ് ഒരുക്കുന്നു
ഷാർജ: ഷാർജ ലേബർ സ്‌റ്റാൻഡേർഡ് ഡെവലപ്മെൻറ് അഥോറിറ്റിയുടെ സഹകരണത്തോടെ ഷാർജ കെഎംസിസി വിശ്വാസികൾക്കായി ഇഫ്‌താർ ടെൻറ് ഒരുക്കുന്നു. റോള എൻഎംസി റോയൽ ഹോസ്‌പിറ്റലിന് (പഴയ അൽ സഹ്റ ഹോസ്‌പിറ്റൽ) സമീപമാണ് ഇഫ്‌താർ ടെൻറ്.
ഇത്...
ഷാർജ കെഎംസിസിയുടെ ‘കാസ്രോഡ് ഫെസ്‌റ്റ്’ സമാപിച്ചു
ഷാർജ: കാസർഗോഡ് ജില്ലക്കാരായ പ്രവാസികളുടെ വിപുലമായ സംഗമത്തിന് സമാപനം. കെഎംസിസിയുടെ കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി, നാല് ദിവസങ്ങളിലെ വ്യത്യസ്‌ത പരിപാടികളോടെയാണ് അവസാനിച്ചത്.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ തബാസ്‌ക്കോ ഡെവലപ്പേഴ്‌സ് എംഡി...
‘സുവർണ്ണം ഇമാറാത്ത്’; 50 പ്രവാസികൾക്ക് ആദരം
ഷാർജ: കെഎംസിസി ഷാർജ കാസർഗോഡ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച 'സുവർണ്ണം ഇമാറാത്ത്' പരിപാടിയിൽ 50 കാസർഗോഡ് ജില്ലക്കാരായ പ്രവാസികളെ ആദരിച്ചു. കാസ്രോഡ് ഫെസ്‌റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചതായിരുന്നു 'സുവർണ്ണം ഇമാറാത്ത്'.
യുഎഇയുടെ സുവർണ്ണ ജൂബിലി വർഷവും, ഷാർജ...
കാസ്രോഡ് ഫെസ്‌റ്റ്; ‘സുവർണ്ണം ഇമാറാത്ത്’ നാളെ
ഷാർജ: കെഎംസിസി ഷാർജ കാസർഗോഡ് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന കാസ്രോഡ് ഫെസ്‌റ്റിന്റെ ഭാഗമായി ഒരുക്കുന്ന 'സുവർണ്ണം ഇമാറാത്ത്' നാളെ നടക്കും. ഷാർജ മെട്രോ മുഹമ്മദ് ഹാജി മെമ്മോറിയൽ കോൺഫറൻസ് (മീഖാത്ത് ഹോട്ടൽ) ഹാളിലാണ് പരിപാടി...
‘ലീഡർഷിപ്പ് അവാർഡ്’ നിസാർ തളങ്കരക്ക്; ഷാർജ കെഎംസിസി കാസർകോട് മണ്ഡലം സംഘാടകർ
ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ഭരണസമിതിയിലേക്ക് ഇൻകാസ്, കെഎംസിസി ഉൾക്കൊള്ളുന്ന വിശാല ജനകീയ മുന്നണി മികച്ച വിജയം നേടി. മുന്നണി ചെയർമാൻ നിസാർ തളങ്കരയുടെ നേതൃത്വമാണ് 'വിശാല ജനകീയ മുന്നണി'യെ ഇത്തവണയും അധികാരത്തിൽ...
ഷാർജയിൽ റബീഹ് സംഗമവും ഫാമിലി കൺവെൻഷനും നടത്തി കാസർഗോഡ് ‘കെഎംസിസി’
ഷാർജ: ഷാർജയിലെ കെഎംസിസിയുടെ കാസർഗോഡ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച റബീഅ് സംഗമവും ഫാമിലി കെയർ കൺവെൻഷനും ഷാർജ കെഎംസിസി ഹാളിൽ നടന്നു. കേന്ദ്ര കമ്മിറ്റി ട്രഷറർ നിസാർ തളങ്കര പരിപാടി ഉൽഘാടനം ചെയ്‌തു....
ഷാർജ കെഎംസിസി ‘കാസ്രോഡ് ഫെസ്‌റ്റ്’ ഫെബ്രുവരിയിൽ
ഷാർജ: കാസർഗോഡ് ജില്ലക്കാരുടെ വിപുലമായ സംഗമത്തിന് ഷാർജ വേദിയാവുന്നു. ഷാർജ കെഎംസിസി കാസർഗോഡ് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന 'കാസ്രോഡ് ഫെസ്‌റ്റ്' 2022 ഫെബ്രുവരി ആദ്യ വാരം ഷാർജയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രകുറിപ്പിലൂടെ പറഞ്ഞു.
യുഎഇയിൽ കഴിയുന്ന...