Mon, Apr 29, 2024
29.3 C
Dubai
Home Tags Kochi beauty parlour encounter case

Tag: kochi beauty parlour encounter case

ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്; രവി പൂജാരിയെ എടിഎസ് ആസ്‌ഥാനത്ത് ചോദ്യം ചെയ്യുന്നു

കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസിൽ പ്രതിയായ അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിൽ എടിഎസ് ആസ്‌ഥാനത്ത് ചോദ്യം ചെയ്യുന്നു. കനത്ത സുരക്ഷയിലാണ് എടിഎസ് ഉദ്യോഗസ്‌ഥർ രവി പൂജാരിയെ ചോദ്യം ചെയ്യുന്നത്. സുരക്ഷാ ഭീഷണി...

രവി പൂജാരിയെ ഭീകരവിരുദ്ധ സ്‌ക്വാഡ് ഇന്ന് വിശദമായി ചോദ്യം ചെയ്യും

കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയെ ഭീകര വിരുദ്ധ സ്‌ക്വാഡ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. കോടതിയിൽ ഹാജരാക്കിയ ശേഷമായിരിക്കും ചോദ്യം ചെയ്യൽ. സുരക്ഷ കണക്കിലെടുത്ത് വീഡിയോ...

ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്; രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു

കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു. പരപ്പന അഗ്രഹാര ജയിലില്‍ നിന്നും അതീവ സുരക്ഷയിലാണ് കൊച്ചിയില്‍ എത്തിച്ചത്. കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ അടക്കം മുഴുവന്‍ വിവരങ്ങളും ലഭ്യമാകുമെന്ന...

ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്; രവി പൂജാരിയെ ഇന്ന് കൊച്ചിയില്‍ എത്തിക്കും

കൊച്ചി: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ പ്രതിയായ അധോലോക കുറ്റവാളി രവി പൂജാരിയെ ക്രൈംബ്രാഞ്ച് ഇന്ന് കൊച്ചിയില്‍ എത്തിക്കും. കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ അടക്കം മുഴുവന്‍ വിവരങ്ങളും ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ബെംഗളൂരു...

ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്; രവി പൂജാരി ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയില്‍

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് രവി പൂജാരിയെ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയില്‍ വിട്ടു. ജൂണ്‍ 8 വരെയാണ് ഇയാളെ കസ്‌റ്റഡിയില്‍ വിട്ടത്. നിലവിൽ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലുള്ള രവി...

ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്; രവി പൂജാരിയെ കൊച്ചിയിൽ എത്തിക്കാൻ നീക്കം

ബംഗളൂരു: ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ മൂന്നാം പ്രതിയായ രവി പൂജാരിയെ കൊച്ചിയിൽ എത്തിക്കാൻ ക്രൈംബ്രാഞ്ച് നീക്കം. ചൊവ്വാഴ്‌ച എറണാകുളം ജില്ലാ കോടതിയില്‍ ഹാജരാക്കി രവി പൂജാരിയെ കസ്‌റ്റഡിയില്‍ എടുക്കാനാണ് നീക്കം. 10 ദിവസത്തേക്കാണ്...

ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്; രവി പൂജാരിയുടെ ശബ്‌ദ സാമ്പിള്‍ പരിശോധിക്കും

ബംഗളൂരു: ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ രവി പൂജാരിയുടെ ശബ്‌ദ സാമ്പിള്‍ പരിശോധിക്കാനൊരുങ്ങി അന്വേഷണ സംഘം. തെളിവ് ശേഖരണത്തിന്റെ ഭാഗമായാണ് നടപടി. പ്രതിയെ ഏഴ് ദിവസം കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ട് ബംഗളൂരു സെഷന്‍സ് കോടതിയെ സമീപിക്കാനും...

ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്; രവി പൂജാരിയെ അറസ്‌റ്റ് ചെയ്‌തു

ബംഗളുരു: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ബംഗളുരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഇയാളെ കേരളത്തിലേക്ക് എത്തിക്കാനുള്ള...
- Advertisement -