Sat, Apr 20, 2024
25.8 C
Dubai
Home Tags Ladakh standoff

Tag: Ladakh standoff

ഇന്ത്യ-ചൈന അതിർത്തി സംഘർഷം; സ്‌ഥിതി ശാന്തമെന്ന് കരസേനാ മേധാവി

ന്യൂഡെൽഹി: ഇന്ത്യ -ചൈന അതിർത്തി സംഘർഷ വിഷയത്തിൽ പ്രതികരണവുമായി കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെ. ആറ് മാസമായി സ്‌ഥിതി ശാന്തമാണെന്ന് അദ്ദേഹം പറഞ്ഞു. ലഡാക്കിലെ സ്‌ഥിതി നിയന്ത്രണ വിധേയമാണെന്നും പഴുതടച്ച സുരക്ഷാ...

കിഴക്കൻ ലഡാക്കിലെ സൈനിക പിൻമാറ്റം കീഴടങ്ങലെന്ന് എകെ ആന്റണി

ന്യൂഡെൽഹി: കിഴക്കൻ ലഡാക്ക് മേഖലയിലെ സൈനിക പിൻമാറ്റം ചൈനക്ക് മുൻപിൽ‌ കീഴടങ്ങലാണെന്ന് കോൺഗ്രസ് നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എകെ ആന്റണി. ഗാൽവൻ താഴ്‌വര, പാൻഗോങ് തടാകം എന്നിവിടങ്ങളിലെ സൈനിക പിൻമാറ്റവും ബഫർസോൺ...

ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ല; ചൈനയുമായി ധാരണ; രാജ്‌നാഥ്‌ സിംഗ്

ന്യൂഡെൽഹി: ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും കയ്യടക്കാൻ ആരെയും അനുവദിക്കില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിംഗ് പാർലമെന്റിൽ പറഞ്ഞു. ചൈനയുമായുള്ള ലഡാക് അതിർത്തി സംഘർഷങ്ങളുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. പാങ്കോങ് തടാകത്തിന് സമീപത്ത്...

സംഘർഷാവസ്‌ഥ തുടരാൻ കാരണം ചൈനയുടെ ഏകപക്ഷീയ നീക്കങ്ങൾ; ഇന്ത്യ

ന്യൂഡെൽഹി: കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തി തർക്കം തുടരുന്നതിൽ ചൈനയെ വിമർശിച്ച് വീണ്ടും ഇന്ത്യ. ഇരു രാജ്യങ്ങൾക്കും ഇടയിലെ ഉഭയകക്ഷി കരാറുകൾ ചൈന നിരന്തരം ലംഘിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ആറു മാസമായിട്ടും...

ചൈനീസ് സൈന്യം ഇന്ത്യൻ മണ്ണിൽ കടന്നിട്ടില്ല; രാഹുലിനെ തള്ളി രാജ്‌നാഥ് സിംഗ്

ന്യൂഡെൽഹി: ലഡാക്കിൽ ഇന്ത്യാ-ചൈന സംഘർഷാവസ്‌ഥ നിലനിൽക്കെ പ്രസ്‌താവനയുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിം​ഗ്. ലഡാക്കിൽ സ്‌ഥിതി നിയന്ത്രണ വിധേയമാണെന്നും ചൈനീസ് സൈന്യം ഇന്ത്യൻ മണ്ണിൽ കടന്നിട്ടില്ലെന്നും രാജ്‌നാഥ് സിം​ഗ് പറഞ്ഞു. ഇന്ത്യാ...

ഇന്ത്യയിലെ ഓരോ ഇഞ്ച് ഭൂമിയും സുരക്ഷിതം; ലഡാക്ക് സംഘർഷത്തിൽ അമിത് ഷാ

ന്യൂഡെൽഹി: രാജ്യത്തിന്റെ ഓരോ ഇഞ്ച് ഭൂമിയും സുരക്ഷിതമാക്കാൻ നരേന്ദ്ര മോദി സർക്കാർ പൂർണ ജാഗ്രത പുലർത്തുന്നുണ്ടെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലഡാക്കിൽ ചൈനയുമായുള്ള തർക്കം തുടരുന്നതിനിടെയാണ് അമിത് ഷായുടെ പ്രസ്‌താവന....

രാജ്നാഥ് സിം​ഗുമായി ചർച്ചക്ക് സമയം തേടി ചൈനീസ് പ്രതിരോധമന്ത്രി

മോസ് കോ: ലഡാക്കിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗുമായി കൂടിക്കാഴ്ചക്ക് അവസരം തേടി ചൈനീസ് പ്രതിരോധമന്ത്രി ഗെൻ വെയ് ഫെങ്‌ഘെ. ഷാങ്ഹായ് കോ-ഓപറേഷൻ ഓർഗനൈസേഷൻ (എസ് സി ഒ) യോഗത്തിൽ...
- Advertisement -