Sun, May 19, 2024
34.2 C
Dubai
Home Tags Local Body Election 2020

Tag: Local Body Election 2020

കാരാട്ട് ഫൈസലിനെതിരെ പാർട്ടി സ്‌ഥാനാർഥിക്ക് പൂജ്യം വോട്ട്; സിപിഎം ചുണ്ടപ്പുറം ബ്രാഞ്ച് പിരിച്ചുവിട്ടു

കോഴിക്കോട്: കാരാട്ട് ഫൈസലിനെതിരെ പാർട്ടി സ്‌ഥാനാർഥിക്ക് പൂജ്യം വോട്ട് ലഭിച്ച കൊടുവള്ളിയിലെ സിപിഎം ചുണ്ടപ്പുറം ബ്രാഞ്ച് പിരിച്ചുവിട്ടു. കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടേറിയറ്റാണ് തീരുമാനം എടുത്തത്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്‌ഥാനാർഥിക്ക് ഒരു...

തിരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപി നേതൃത്വത്തിന് എതിരെ വിമർശനവുമായി പിഎം വേലായുധന്‍

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പിഎം വേലായുധൻ. തിരഞ്ഞെടുപ്പിനെ നേരിടുന്നതിൽ സംസ്‌ഥാന ബിജെപി നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് പിഴവ് ഉണ്ടായതായി അദ്ദേഹം കുറ്റപ്പെടുത്തി. "ഇരുമുന്നണികളും ജീർണിച്ച...

മാവേലിക്കരയിൽ വിമതനെ ചെയർമാൻ ആക്കില്ല; നിലപാട് വ്യക്‌തമാക്കി ജി സുധാകരൻ

ആലപ്പുഴ: മാവേലിക്കരയിൽ സ്വതന്ത്രനായി മൽസരിച്ച് വിജയിച്ച സിപിഎം വിമതനെ ചെയർമാൻ അക്കില്ലെന്ന് മന്ത്രി ജി സുധാകരൻ. ചെയർമാൻ സ്‌ഥാനം നൽകുന്നവരെ പിന്തുണക്കുമെന്ന വിമതൻ കെവി ശ്രീകുമാറിന്റെ പ്രസ്‌താവനക്ക് പിന്നാലെയാണ് ജി സുധാകരൻ നിലപാട്...

ജോസിന്റെ ചിരി നിയമസഭാ തിരഞ്ഞെടുപ്പിൽ കരച്ചിലാവും; പിജെ ജോസഫ്

ഇടുക്കി: ജോസ് കെ മാണിയുടെ ഇപ്പോഴത്തെ ചിരി നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ കരച്ചിലാവുമെന്ന് കേരളാ കോൺഗ്രസ് നേതാവ് പിജെ ജോസഫ്. പാലാ നഗരസഭയിൽ ജോസ് കെ മാണി നേട്ടമുണ്ടാക്കിയെന്നും ജോസഫ് വിഭാഗം തകർന്നടിഞ്ഞെന്നും...

സുരേന്ദ്രനെ തള്ളി ഒ രാജഗോപാൽ; തോൽവിക്ക് കാരണം വോട്ട് മറിച്ചതല്ല

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ കൈവിട്ടുപോയത് എല്‍ഡിഎഫും യുഡിഎഫും ഒത്ത് കളിച്ചിട്ടാണെന്ന ആരോപണം ഒ രാജഗോപാല്‍ എംഎല്‍എ തള്ളി. ക്രോസ് വോട്ട് നടന്നെന്നതിന് ഒരു തെളിവുമില്ലെന്നും അതിന് പാര്‍ട്ടിക്കുള്ളില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ...

പരാജയത്തിന്റെ കാരണം ആഴത്തില്‍ ഉള്ളതാണ്; പുറം ചികില്‍സ മതിയാവില്ല; രാജ്മോഹന്‍ ഉണ്ണിത്താന്‍

കാസര്‍ഗോഡ്: തദ്ദേശ  തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ പ്രഹരം ആഴത്തിലുള്ളതാണെന്നും ഇത് മനസിലാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുന്നില്ലെങ്കില്‍ ഗുരുതരമായ അപകടം വരുന്ന തിരഞ്ഞെടുപ്പുകളിലും  ഉണ്ടാകുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. കെ സുധാകരനും മുരളീധരനും പിന്നാലെ മറ്റൊരു നേതാവ്...

ഇടതുപക്ഷവും കോണ്‍ഗ്രസും വര്‍ഗീയ ദ്രുവീകരണം നടത്തി; എസ്  സുരേഷ് 

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന്റെയും  കോണ്‍ഗ്രസിന്റെയും  വര്‍ഗീയ ദ്രുവീകരണമാണ് കണ്ടതെന്ന്  അഡ്വ. എസ് സുരേഷ്. പ്രതീക്ഷിച്ച വിജയം  ലഭിച്ചില്ലെങ്കിലും  തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റമുണ്ടാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും എസ്...

ബിജെപിയിൽ പൊട്ടിത്തെറി; സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് നേതാക്കൾ

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാകാത്തതിനെ തുടർന്ന് ബിജെപിയിൽ പൊട്ടിത്തെറി. സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത്‌ നിന്ന് കെ സുരേന്ദ്രനെ നീക്കണമെന്ന ആവശ്യവുമായി ശോഭാ സുരേന്ദ്രൻ-കൃഷ്‌ണദാസ് പക്ഷങ്ങൾ രംഗത്തെത്തി കഴിഞ്ഞു. സുരേന്ദ്രനുമായി എതിർപ്പുള്ള...
- Advertisement -