Wed, Apr 24, 2024
31.8 C
Dubai
Home Tags Lockdown In Kerala

Tag: Lockdown In Kerala

ബക്രീദ് ഇളവ്; സുപ്രീം കോടതിയുടെ വിമർശനം സർക്കാരിനേറ്റ പ്രഹരമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ബക്രീദ് ഇളവുകൾക്കെതിരെയുള്ള സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം പിണറായി സർക്കാരിനേറ്റ പ്രഹരമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്‌ഥാന സർക്കാർ ജനങ്ങളുടെ ജീവിതം കൊണ്ട് പന്താടുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. ഇളവുകൾ നൽകിയ...

‘സ്‌ഥിതി ഗുരുതരമാക്കിയാൽ പ്രത്യാഘാതം നേരിടേണ്ടിവരും’; ബക്രീദ് ഇളവിൽ സുപ്രീം കോടതി

ഡെൽഹി: കോവിഡ് നിയന്ത്രണങ്ങളിൽ മൂന്ന് ദിവസം ഇളവ് നൽകിയ കേരള സ‍‌ർക്കാർ നടപടിക്കെതിരെ രൂക്ഷ വിമ‍ർശനവുമായി സുപ്രീം കോടതി. ഇപ്പോഴത്തെ ഇളവുകൾ സ്‌ഥിതി ഗുരുതരമാക്കിയാൽ അതിന്റെ പ്രത്യാഘാതം കേരളം നേരിടേണ്ടിവരുമെന്ന് സുപ്രീം കോടതി...

കേരളത്തിലെ വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിച്ചേക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കും. മറ്റ് നിയന്ത്രണങ്ങളിലും കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയുണ്ട്. മൈക്രോ കണ്ടെയ്ന്‍മെന്റ് മേഖല തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സാധ്യത. വൈകീട്ട് ചേരുന്ന അവലോകന യോഗത്തില്‍...

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുന്ന കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കും. വൈകിട്ട് 3.30ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന അവലോകന യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. ബക്രീദ് പ്രമാണിച്ച് കടകൾ തുറക്കാനുളള സമയം ദീർഘിപ്പിച്ചിരുന്നു. 22ന്...

സംസ്‌ഥാനത്തെ ബക്രീദ് ഇളവ്; സുപ്രീം കോടതിയുടെ തീരുമാനം ഇന്ന്

ന്യൂഡെൽഹി: കേരളത്തിൽ ബക്രീദിനോട് അനുബന്ധിച്ച് കടകൾ തുറക്കുന്നതിന് നൽകിയ ഇളവുകൾ ചോദ്യം ചെയ്‌ത്‌ സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി തീരുമാനം ഇന്ന്. നൽകിയ ഇളവുകളെ കുറിച്ചുള്ള സത്യവാങ്മൂലം ഇന്നലെ തന്നെ സംസ്‌ഥാന സര്‍ക്കാര്‍...

സംസ്‌ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകൾക്ക് നാളെ മുതല്‍ പ്രവർത്തിക്കാം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് സാഹചര്യത്തെ തുടർന്ന് പൂട്ടിക്കിടക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകള്‍ നാളെ മുതല്‍ തുറക്കും. ഡ്രൈവിംഗ് ടെസ്‌റ്റുകളും പരിശീലനവും ജൂലൈ 19 മുതല്‍ പുനരാരംഭിക്കാമെന്ന തീരുമാനം ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ...

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; തീരുമാനം തെറ്റെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത് വലിയ‌ പെരുന്നാളിനോട് അനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ). കോവിഡ് ഭീതി നിലനിൽക്കവെ സർക്കാർ എടുത്ത തീരുമാനം തെറ്റാണെന്ന് ഐഎംഎ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങൾ...

പ്രതിസന്ധിക്കിടെ നികുതിയുടെ പേരിൽ വേട്ടയാടൽ; സർക്കാരിനെതിരെ തിയേറ്റർ ഉടമകൾ

തിരുവനന്തപുരം : നികുതിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ തിയേറ്റർ ഉടമകൾ. കോവിഡിനെ തുടർന്ന് തിയേറ്റർ അടച്ചിട്ടിരിക്കുന്ന സമയത്തും നികുതിയുടെ പേരിൽ സർക്കാർ വേട്ടയാടുകയാണെന്ന് വ്യക്‌തമാക്കിയാണ് തിയേറ്റർ ഉടമകൾ രംഗത്തെത്തിയത്. നിലവിലെ സാഹചര്യത്തിൽ അധിക കെട്ടിട നികുതി...
- Advertisement -