Sat, Apr 20, 2024
25.8 C
Dubai
Home Tags Low pressure in Arabian sea

Tag: low pressure in Arabian sea

ന്യൂനമർദ്ദം ശക്‌തം; മലങ്കര ഡാമിന്റെ ഒരു ഷട്ടർ കൂടി ഉയർത്തും

കൊച്ചി : അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്രമായ സാഹചര്യത്തിൽ സംസ്‌ഥാനം ആശങ്കയിൽ. ശക്‌തമായ മഴ തുടരുന്നതിനാൽ മലങ്കര ഡാമിന്റെ രണ്ട് സ്‌പിൽവേ ഷട്ടറുകൾക്ക്‌ പുറമേ ഒരു ഷട്ടർ കൂടി ഉയർത്താൻ തീരുമാനമായി. ശനിയാഴ്‌ച...

മഴ കനക്കുന്നു; തെക്കൻ ജില്ലകളിൽ പിൻവലിച്ച റെഡ് അലർട് വീണ്ടും പ്രഖ്യാപിച്ചു

തിരുവനന്തപുരം : അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്രമായതോടെ തെക്കൻ ജില്ലകളിൽ പിൻവലിച്ച റെഡ് അലർട് വീണ്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ നിന്നും പിൻവലിച്ച റെഡ് അലർടാണ് വീണ്ടും...

കുട്ടനാട്ടില്‍ വെള്ളപ്പൊക്കം

ആലപ്പുഴ: കുട്ടനാട്ടില്‍ കനത്ത വെള്ളപ്പൊക്കം. മടവീഴ്‌ചയില്‍ വൻ നാശനഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്. പുളിങ്കുന്ന്, നെടുമുടി, ചമ്പക്കുളം, കൈനകരി പഞ്ചായത്തുകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. കാവാലം മാണിക്യമംഗലം പാടശേഖരത്തിലും മടവീണ് നാശനഷ്‌ടമുണ്ടായി. അതിനിടെ സംസ്‌ഥാനത്ത് ഇന്നും നാളെയും അതിതീവ്ര...

ന്യൂനമർദ്ദം ശക്‌തമാകും; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ച് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ശക്‌തമാകുമെന്നും നാളെയോടെ അതിതീവ്രമാകുമെന്നും മുന്നറിയിപ്പുണ്ട്. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ്...

അതിതീവ്ര മഴക്ക് സാധ്യത; സംസ്‌ഥാനത്ത് 3 ജില്ലകളിൽ നാളെ റെഡ് അലേർട്ട്

തിരുവനന്തപുരം : അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്‌ഥാ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് നാളെ റെഡ് അലേർട്ട്. അതിതീവ്ര...

അറബിക്കടലിൽ ന്യൂനമർദ്ദം; മൽസ്യബന്ധനത്തിന് കർശന നിയന്ത്രണം

തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിനെത്തുടർന്ന് കേരള തീരത്ത് മൽസ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ മീൻപിടുത്തകാർ കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ...
- Advertisement -