Thu, May 2, 2024
29 C
Dubai
Home Tags MA baby

Tag: MA baby

ഗ്യാൻവാപി: ബാബറി മസ്‌ജിദിനെ ഓർമിപ്പിക്കുന്നു; എംഎ ബേബി

വാരണാസി: ഗ്യന്‍വാപി മസ്‍ജിദില്‍ നടക്കുന്ന കാര്യങ്ങള്‍ ബാബറിയിൽ നടന്ന വിഷയങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു എന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പരിശോധനയുടെ ഫലം വരുന്നതിന് മുന്‍പ് ശിവലിംഗം കണ്ടെത്തിയെന്ന ആരോപണവുമായി കോടതിയെ...

തെളിവുണ്ടെങ്കില്‍ പുറത്തുവിടൂ; നഡ്ഡയോട് എംഎ ബേബി

കൊല്ലം: കേരള സര്‍ക്കാര്‍ ഇസ്‌ലാമിക ഭീകരര്‍ക്ക് സഹായം ചെയ്യുന്നു എന്ന ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ പ്രസ്‌താവന നിരുത്തരവാദപരമെന്ന് സിപിഐഎം നേതാവും പിബി അംഗവുമായ എംഎ ബേബി. നഡ്ഡയുടെ പ്രസ്‌താവന വസ്‌തുപരമല്ല....

കോൺഗ്രസ് യാതൊരു ദിശാബോധവും ഇല്ലാത്ത പാർട്ടിയായി മാറി; എംഎ ബേബി

കണ്ണൂർ: രാഷ്‌ട്രീയ ദിശാബോധം ഇല്ലാത്ത വേണുഗോപാലൻമാരുടെ പാർട്ടിയായി കോൺഗ്രസ് മാറിയെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കോൺഗ്രസ് യാതൊരു ദിശാബോധവും ഇല്ലാത്ത പാർട്ടിയായി മാറി. കോൺഗ്രസിന്റെ ബിജെപി വിരുദ്ധ പോരാട്ടത്തിന്...

എംസി ജോസഫൈന് നേരെ മാദ്ധ്യമ വിചാരണ തുടരുന്നത് ശരിയല്ല; എംഎ ബേബി

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തില്‍ പരാതി നൽകാൻ വിളിച്ച യുവതിയോടുള്ള എംസി ജോസഫൈന്റെ പെരുമാറ്റം പ്രത്യേക സാഹചര്യത്തിന്റെ സമ്മര്‍ദ്ദം കൊണ്ടാവാമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. എന്നാല്‍ ഇക്കാര്യം ഒരു തരത്തിലും അംഗീകരിക്കാന്‍...

ബോധപൂർവം വിപ്ളവകരമായ മാറ്റങ്ങൾക്ക് സിപിഎം ശ്രമിക്കുകയാണ്; എംഎ ബേബി

തിരുവനന്തപുരം: ബോധപൂര്‍വം വിപ്ളവകരമായ മാറ്റങ്ങൾക്ക് ശ്രമിക്കുകയാണ് സിപിഎമ്മെന്ന് മുതിർന്ന സിപിഎം നേതാവ് എംഎ ബേബി. കേരള രാഷ്‌ട്രീയത്തിന് ഇത് ഗുണകരമാകും. സിപിഎം നല്‍കുന്ന സന്ദേശം സമൂഹം സ്വാഗതം ചെയ്യുമെന്നും എംഎ ബേബി പറഞ്ഞു. കെകെ...

തെറ്റായ കൂട്ടുകെട്ടില്‍ പെട്ടവര്‍ ഭവിഷ്യത്ത് നേരിടുകതന്നെ വേണം; എംഎ ബേബി

തിരുവനന്തപുരം : എം ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടെയും അറസ്‌റ്റുമായി ബന്ധപ്പെട്ട് പ്രതികരണം വ്യക്‌തമാക്കി എംഎ ബേബി. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്‌തമാക്കിയത്. ഏതെങ്കിലും ഉദ്യോഗസ്‌ഥരോ, പാര്‍ട്ടിക്ക് പുറത്ത് ഉള്ളവരോ തെറ്റായ...
- Advertisement -