Fri, Sep 20, 2024
36 C
Dubai
Home Tags Made in Caravan Movie

Tag: Made in Caravan Movie

അന്നു ആന്റണി ചിത്രം ‘മെയ്‌ഡ്‌ ഇൻ ക്യാരവാൻ’; വീഡിയോഗാനം 5 ലക്ഷം പിന്നിട്ട് ഹിറ്റിലേക്ക്

കഴിഞ്ഞ ദിവസം മനോരമ മ്യുസിക്‌സ്‌ അവരുടെ യൂട്യൂബ് ചാനൽവഴി പുറത്തിറക്കിയ 'മെയ്‌ഡ്‌ ഇൻ ക്യാരവാൻ' ചിത്രത്തിലെ 'നീല നീല നീൾമിഴി' എന്ന് തുടങ്ങുന്ന സോഫ്റ്റ് ടെച്ച് ഗാനം 5 ലക്ഷം ആസ്വാദക ഹൃദയങ്ങളെ...

‘പ്രിജില്‍’ മെയ്‌ഡ്‌ ഇന്‍ ക്യാരവാന്‍ വഴി ഉദയമാകും; 15 വര്‍ഷങ്ങളുടെ പരിശ്രമഫലം!

പത്തനംതിട്ട സ്വദേശിയായ പ്രിജില്‍, എടുത്തുപറയാവുന്ന വേഷത്തിലൂടെ മലയാള സിനിമാ അഭിനേതാക്കളുടെ പട്ടികയിലേക്ക് ചുവടുവെക്കുകയാണ്. 15 വര്‍ഷം നീണ്ട പരിശ്രമങ്ങളുടെയും ഇക്കാലത്തുണ്ടാക്കിയ ബന്ധങ്ങളുടെയും അനന്തരഫമായി ലഭിച്ച വേഷം, ആഗ്രഹിച്ചതിലും മികച്ചതാണെന്ന് പ്രിജില്‍ പറയുന്നു. 'മെയ്ഡ്...

‘ഒലിവർ ട്വിസ്‌റ്റ്’ ഇനി ‘മെയ്‌ഡ്‌ ഇൻ ക്യാരവാനിൽ’; ഇന്ദ്രൻസിന്റെ 40 സിനിമാ വർഷങ്ങൾ!

നാല് പതിറ്റാണ്ടായി സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച ഇന്ദ്രൻസ്, തന്റെ 343ആം സിനിമയായ 'മെയ്‌ഡ്‌ ഇൻ ക്യാരവാനിൽ’ ഇഖ്ബാൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. #Home എന്ന ചിത്രത്തിലെ സാധാരണക്കാരൻ കുടുംബ നാഥനായ...

ചിത്രീകരണം പൂർത്തീകരിച്ച ‘മെയ്‌ഡ്‌ ഇന്‍ ക്യാരവാന്‍’ തിയേറ്ററിലെത്തും

സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്‍ജു ബാദുഷ നിർമിക്കുന്ന 'മെയ്‌ഡ്‌ ഇന്‍ ക്യാരവാന്‍’ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യാൻ കാത്തിരിക്കുമെന്ന് അണിയറ പ്രവർത്തകർ. കോവിഡ് പ്രതിസന്ധി ഉടൻ തീരുമെന്നും തിയേറ്ററുകൾ അടുത്തമാസത്തോടെ തുറക്കുമെന്നും...

‘മെയ്‌ഡ് ഇന്‍ ക്യാരവാന്‍’; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തു

പ്രവാസികളുടെ ജീവിതം പ്രമേയമാക്കി, പൂർണമായും ഗള്‍ഫ് പാശ്‌ചാത്തലത്തില്‍ ചിത്രീകരിച്ച ‘മെയ്‌ഡ് ഇന്‍ ക്യാരവാന്‍' സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തു. ദുബായ്, അബുദാബി, ഫുജൈറ, റാസ് അൽ ഖൈമ എന്നിവിടങ്ങളിൽ ചിത്രീകരണം...

അന്നു ആന്റണിയുടെ ‘മെയ്‌ഡ്‌ ഇന്‍ ക്യാരവാന്‍’; ചിത്രീകരണം ദുബായില്‍ പൂർത്തിയായി

ആനന്ദം സിനിമയിലൂടെ മലയാളത്തിലേക്ക് നായികയായി എത്തിയ അന്നു ആന്റണി പ്രധാന വേഷത്തിലെത്തുന്ന 'മെയ്‌ഡ്‌ ഇന്‍ ക്യാരവാന്‍’ സിനിമയുടെ ചിത്രീകരണം ദുബായില്‍ പൂർത്തിയായി. സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്‍ജു ബാദുഷയാണ് ചിത്രം നിർമിക്കുന്നത്....

‘മെയ്‌ഡ് ഇന്‍ ക്യാരവാന്‍’; ദുബായില്‍ ചിത്രീകരണം പുരോഗമിക്കുന്നു

സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്‍ജു ബാദുഷ നിർമിച്ച് നവാഗതനായ ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘മെയ്‌ഡ് ഇന്‍ ക്യാരവാന്‍’ സിനിമയുടെ ചിത്രീകരണം ദുബായില്‍ പുരോഗമിക്കുന്നു. 'ആനന്ദം' എന്ന സിനിമയിലെ നായികമാരില്‍ ഒരാളായി...

ഗള്‍ഫ് പശ്‌ചാത്തലത്തിൽ അന്നുവിന്റെ ‘മെയ്‌ഡ്‌ ഇന്‍ ക്യാരവാന്‍’; ചിത്രീകരണം 28 മുതൽ

'ആനന്ദം' എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ അന്നു ആന്റണി കേന്ദ്രകഥാപാത്രമായി എത്തുന്ന ‘മെയ്‌ഡ് ഇന്‍ ക്യാരവാന്‍’ സിനിമയുടെ ചിത്രീകരണം മാര്‍ച്ച് 28ന് ദുബായില്‍ ആരംഭിക്കും. സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍...
- Advertisement -