Tag: Maharashtra bjp
മഹാരാഷ്‌ട്രയിലെ 12 ബിജെപി എംഎൽഎമാരുടെ സസ്‌പെൻഷൻ സുപ്രീം കോടതി റദ്ദാക്കി
ന്യൂഡെൽഹി: അച്ചടക്ക ലംഘനം ആരോപിച്ച് 12 ബിജെപി എംഎൽഎമാരെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാനുള്ള മഹാരാഷ്‌ട്ര നിയമസഭയുടെ പ്രമേയം സുപ്രീം കോടതി റദ്ദാക്കി. നിയമസഭാ സമ്മേളന കാലയളവിൽ അല്ലാതെ എംഎൽഎമാരെ സസ്‌പെൻഡ് ചെയ്യുന്നത്...
ദേവേന്ദ്ര ഫഡ്‌നാവിസിന് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയുമായി ബന്ധം; മഹാരാഷ്‌ട്ര മന്ത്രി
മുംബൈ: മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിരപരാധികളെ കള്ളക്കേസുകളിൽ കുടുക്കുകയാണെന്ന് മന്ത്രി നവാബ് മാലിക്. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയുമായി ഫഡ്‌നാവിസിന് ബന്ധമുണ്ടെന്നും, കള്ളനോട്ട് റാക്കറ്റിനെ സംരക്ഷിക്കുന്നയാളാണ് അദ്ദേഹമെന്നും മന്ത്രി ആരോപിച്ചു. നേരത്തെ...
ബിജെപി എംപി ആയതിനാൽ ഇഡിയെ പേടിക്കേണ്ട; സഞ്‌ജയ് പാട്ടീൽ
മുംബൈ: ബിജെപി എംപി ആയതിനാൽ തനിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അന്വേഷണം ഉണ്ടാവില്ലെന്ന് ബിജെപി എംപി. മഹാരാഷ്‍ട്രയിലെ മുതിർന്ന ബിജെപി നേതാവും സാംഗലി മണ്ഡലത്തിലെ എംപിയുമായ സഞ്‌ജയ് പാട്ടീലിന്റെ പ്രസ്‌താവനയാണ് വിവാദമായത്. പ്രതിപക്ഷ നേതാക്കളെ...
ബിജെപി മഹാരാഷ്‌ട്ര ഉപാധ്യക്ഷൻ കോൺഗ്രസിലേക്ക്
മുംബൈ: മഹാരാഷ്‌ട്ര മുന്‍ മന്ത്രിയും ബിജെപി സംസ്‌ഥാന ഉപാധ്യക്ഷനുമായ ഭാസ്‌കർ റാവു പാട്ടീല്‍ ഖട്ഗാവ്‌കര്‍ കോൺഗ്രസിലേക്ക്. ബിജെപി വിട്ട ഖട്ഗാവ്‌കര്‍ ഞായറാഴ്‌ചയാണ് കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത്. നിയമസഭാ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഇദ്ദേഹത്തിന്റെ രാജിയെന്നതാണ്...
‘ബിജെപിയുടെ ജന്‍ ആശിര്‍വാദ് യാത്ര കോവിഡ് വ്യാപനം രൂക്ഷമാക്കും’; അജിത് പവാര്‍
മുംബൈ: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയെ തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രിമാർ മഹാരാഷ്‌ട്രയിൽ നടത്തുന്ന 'ജൻ ആശീർവാദ് യാത്ര'യെ രൂക്ഷമായി വിമർശിച്ച് ഉപമുഖ്യമന്ത്രി അജിത് പവാർ. കോവിഡ മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തുന്ന യാത്ര കോവിഡ് കേസുകൾ...
സ്‌പീക്കറെ കയ്യേറ്റം ചെയ്‌തു; പന്ത്രണ്ട് ബിജെപി എംഎൽഎമാർക്ക് സസ്‍പെൻഷൻ
മുംബൈ: മഹാരാഷ്‌ട്ര നിയമസഭയിൽ പന്ത്രണ്ട് ബിജെപി എംഎൽഎമാർക്ക് ഒരു വർഷത്തേക്ക് സസ്‍പെൻഷൻ. സ്‌പീക്കർ ഭാസ്‌കർ ജാദവിനെ കയ്യേറ്റം ചെയ്യുകയും മോശം പരാമർശങ്ങൾ നടത്തുകയും സഭയിൽ ബഹളം ഉണ്ടാക്കുകയും ചെയ്‌തതിനെ തുടർന്നാണ് നടപടി.
രണ്ട് ദിവസത്തേക്കുള്ള...
മുന്‍ കേന്ദ്രമന്ത്രി ജെയ്സിങ് റാവു ഗെയ്‌ക്ക്‌വാദ് പാട്ടീല്‍ ബിജെപി വിട്ടു
മുംബൈ: മഹാരാഷ്‍ട്രയിലെ മുതിര്‍ന്ന ബിജെപി നേതാവ് പാര്‍ട്ടി വിട്ടു. മുന്‍ കേന്ദ്രമന്ത്രി ജെയ്സിങ് റാവു ഗെയ്‌ക്ക്‌വാദ് പാട്ടീലാണ് രാജി വച്ചത്. മഹാരാഷ്‍ട്ര ബിജെപി പ്രസിഡണ്ട് ചന്ദ്രകാന്ത് പാട്ടീലിന് രാജിക്കത്ത് സമര്‍പ്പിച്ചു. ഉത്തരവാദിത്തങ്ങള്‍ നല്‍കാതെ...