Sun, Jun 14, 2026
35.9 C
Dubai
Home Tags Malabar news from kannur

Tag: malabar news from kannur

സിൽവർ ലൈൻ; കണ്ണൂരിൽ വീടുകൾ കയറി ഡിവൈഎഫ്ഐ ബോധവൽക്കരണം

കണ്ണൂർ: ജില്ലയിൽ വീടുകൾ തോറും കയറിയിറങ്ങി സിൽവർ ലൈൻ സംബന്ധിച്ച് ബോധവൽക്കരണം നടത്തി ഡിവൈഎഫ്ഐ. സിൽവർ ലൈൻ പാത കടന്നുപോകുന്ന പ്രദേശത്തെ ഭൂവുടമകളെ നേരിട്ട് കണ്ട് പ്രചാരണം ശക്‌തമാക്കാനാണ് ഡിവൈഎഫ്ഐ ശ്രമം. ഭൂവുടമകളുടെ...

കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

കണ്ണൂർ: ജില്ലയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ തൊഴിലാളി മരിച്ചു. വെടിയപ്പൻ ചാലിൽ എൻ വിജേഷ്(40) ആണ് മരിച്ചത്. നിർമാണത്തിലിരുന്ന വീടിന്റെ രണ്ടാം നിലയിലുള്ള സൺഷെയ്‌ഡിൽ നിന്നും ഇന്നലെ ഉച്ചയോടെയാണ് വിജേഷ്...

നിയന്ത്രണം വിട്ട കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

കണ്ണൂർ: ജില്ലയിലെ ശ്രീകണ്‌ഠപുരത്ത് നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു. ശ്രീകണ്‌ഠപുരം എസ്‌സി ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ കളക്ഷന്‍ ഏജന്റ് ചുഴലിയിലെ സിവി കാഞ്ചന(45)യാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ്...

കാട്ടുമൃഗങ്ങളെ തുരത്താൻ ‘ബീ ഫെൻസിങ്’ വിദ്യയുമായി മാട്ടറക്കാർ

കണ്ണൂർ: നാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങളെ തുരത്താൻ പുത്തൻ പ്രതിരോധം തീർത്ത് കണ്ണൂർ മാട്ടറ പ്രദേശത്തുകാർ. കാട്ടിനുള്ളിൽ തേനീച്ച പെട്ടികൾ സ്‌ഥാപിച്ചാണ് കാട്ടുമൃഗങ്ങളെ തുരത്താൻ വ്യത്യസ്‌ത പരീക്ഷണവുമായി ഒരു മലയോര ഗ്രാമം മുഴുവൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്. വന്യമൃഗ...

മോഷണക്കേസ്; ഗുജറാത്തിൽ നിന്നും നാടുവിട്ട കമിതാക്കൾ തളിപ്പറമ്പിൽ പിടിയിൽ

കണ്ണൂർ: ഗുജറാത്തിൽ നിന്നും മോഷണ കേസിൽ ഉൾപ്പെട്ടു നാടുവിട്ട കമിതാക്കൾ കണ്ണൂർ തളിപ്പറമ്പിൽ പിടിയിൽ. ഗുജറാത്ത് പലൻപൂർ ആദർശ് നഗർ സ്വദേശിനിയായ ബാസന്തിബെൻ (21), ബീഹാർ മധുബാനി സ്വദേശി മുഹമ്മദ് അർമാൻ നസീം...

അങ്കണവാടിയിൽ മൂന്ന്‌ വയസുകാരന് മർദ്ദനം; ആയക്കെതിരെ കേസ്‌

കണ്ണൂർ: മൂന്ന്‌ വയസുകാരനെ അങ്കണവാടിയിൽ ആയ കെട്ടിയിട്ട്‌ മർദ്ദിച്ചതായി പരാതി. കണ്ണൂർ കീഴുന്ന പാറയിലാണ്‌ സംഭവം. അടിയേറ്റ്‌ മുഹമ്മദ്‌ ബിലാൽ എന്ന കുട്ടിയുടെ കൈകളിൽ മുറിവുണ്ടായി. കുട്ടിയെ കെട്ടിയിട്ട്‌ അടിക്കുകയായിരുന്നെന്ന്‌ പിതാവ് അൻഷാദ്‌ പരാതിയിൽ...

മകൻ അന്യമതസ്‌ഥയെ വിവാഹം കഴിച്ചു; പൂരക്കളി കലാകാരന് ഊരുവിലക്കുമായി ക്ഷേത്രം

കണ്ണൂർ: മകൻ മുസ്‌ലിം യുവതിയെ വിവാഹം കഴിച്ചതിന്റെ പേരിൽ പൂരക്കളി കലാകാരന് ഊരു വിലക്ക് ഏർപ്പെടുത്തി ക്ഷേത്രം. കണ്ണൂർ കരിവെള്ളൂരിലെ പൂരക്കളി കലാകാരൻ വിനോദ് പണിക്കർക്കാണ് പ്രദേശത്തെ ക്ഷേത്ര ഭാരവാഹികൾ പൂരക്കളിയിൽ വിലക്ക്...

കണ്ണൂർ ജില്ലയിലെ ചക്കരയ്‌ക്കലിൽ വൻ തീപിടുത്തം

കണ്ണൂർ: ജില്ലയിലെ ചക്കരയ്‌ക്കലിൽ വലിയ തീപിടുത്തം. പൊതു-സ്വകാര്യഭൂമികള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശത്താണ് തീപിടുത്തം ഉണ്ടായത്. നിലവിൽ അഗ്‌നിശമന സേനയും നാട്ടുകാരും ചേർന്ന് തീ അണയ്‌ക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. താപനില ഉയര്‍ന്നതാണ് തീപിടുത്തത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അഗ്‌നിശമനസേനയുടെ...
- Advertisement -