Sat, Aug 1, 2026
33.8 C
Dubai
Home Tags Malabar News

Tag: Malabar News

കാട്ടാനശല്യം അതിരൂക്ഷം; പുഴമൂലയിൽ വ്യാപക കൃഷിനാശം

വയനാട്: കാപ്പംകൊല്ലി പുഴമൂലയിൽ കാട്ടാനക്കൂട്ടത്തിന്റെ ശല്യം അതിരൂക്ഷമായി. ഇന്നലെ രാത്രി എട്ടരയോടെ പ്രദേശത്തെത്തിയ മൂന്ന് കാട്ടാനകളാണ് വ്യാപകമായി കൃഷിനാശം വരുത്തിയതായി റിപ്പോർട് ചെയ്‌തിരിക്കുന്നത്‌. കഴിഞ്ഞ രണ്ടു മാസത്തിലധികമായി മേഖലയിൽ എട്ട് കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണെന്ന്...

കൊടികുത്തിമലയിൽ സഞ്ചാരികളുടെ ഒഴുക്ക്; പ്രവേശനം ഒരേസമയം 20 പേർക്ക്

പെരിന്തൽമണ്ണ: രണ്ടു വർഷം മുമ്പുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് അടച്ചിട്ട കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രം തുറന്നതോടെ സന്ദർശകരുടെ ഒഴുക്ക്. കോവിഡ് സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കേന്ദ്രം തുറന്ന ആദ്യ...

ജില്ലയിൽ കൃഷിവകുപ്പിന്റെ ഓണച്ചന്തകൾ ഇന്ന് മുതൽ

പാലക്കാട്: ജില്ലയിൽ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓണച്ചന്തകൾ ഇന്ന് മുതൽ ആരംഭിക്കും. 20 വരെയാണ് ചന്ത പ്രവർത്തിക്കുക. വണ്ടിത്താവളം എഎസ് ഓഡിറ്റോറിയത്തിൽ പേരുമാട്ടി പഞ്ചായത്ത് ഓണസമൃദ്ധി-കർഷകച്ചന്ത ഇന്ന് രാവിലെ പത്തിന് മന്ത്രി കെ...

പെൺവാണിഭ സംഘത്തിലെ നാലുപേർ പോലീസ് പിടിയിൽ; മുഖ്യപ്രതി ഒളിവിൽ

മലപ്പുറം: പെൺവാണിഭ സംഘത്തിലെ നാലുപേർ പോലീസ് പിടിയിൽ. എടക്കര കാക്കപ്പരത നെല്ലേങ്ങര അഭിനന്ദ് (37), വയനാട് ചുള്ളിയോട് കിഴക്കേത്തറ പ്രവീൺ (30), മലപ്പുറം വലിയങ്ങാടി ചാത്തൻചിറ ശംസുദ്ദീൻ (38), ഒതുങ്ങുക്കൽ ചെറുകുന്ന് കുന്നക്കാടൻ...

അമൃതം പൊടിയിൽ ചത്ത പല്ലി; പത്തുമാസം പ്രായമുള്ള കുഞ്ഞ് ചികിൽസയിൽ

കോഴിക്കോട്: ജില്ലയിലെ കൂരാച്ചുണ്ടിലെ അങ്കണവാടിയിൽ നിന്ന് കുട്ടികൾക്കായി വിതരണം ചെയ്‌ത അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തി. ഇത് കഴിച്ച പത്തു മാസം പ്രായമായ കുട്ടി വയറുവേദനയെ തുടർന്ന് ചികിൽസയിലാണ്. കൂരാച്ചുണ്ട് പഞ്ചായത്തിലെ...

ജില്ലയിൽ കോവിഡ് ബാധിതർ രണ്ടുലക്ഷം കവിഞ്ഞു; ആശങ്ക

കണ്ണൂർ: കോവിഡ് ബാധിതരുടെ എണ്ണത്തിലുള്ള വർധനവിൽ ആശങ്ക അറിയിച്ച് ജില്ലാ ആരോഗ്യ വിഭാഗം. ജില്ലയിൽ നിലവിൽ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞാതായി മെഡിക്കൽ വിഭാഗം അറിയിച്ചു. കഴിഞ്ഞ 100 ദിവസത്തിനിടെ ഒരു...

സുരേഷ് ചാലിയത്തിന്റെ ആത്‍മഹത്യ; നടന്നത് ക്രൂരപീഡനമെന്ന് ഭാര്യ

മലപ്പുറം: സദാചാര ഗുണ്ടകളുടെ ക്രൂര പീഡനത്തെ തുടർന്നാണ് സുരേഷ് ചാലിയത്തിന്റെ ആത്‌മഹത്യയെന്ന് ഭാര്യ. മക്കള്‍ നോക്കിനില്‍ക്കെ സുരേഷിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും തുടർന്നുണ്ടായ കടുത്ത മനോവിഷമത്തിലാണ് സുരേഷ് ചാലിയത്ത് ആത്‍മഹത്യ ചെയ്‌തതെന്നും ഭാര്യ പ്രജിത...

ദേശീയഗാനം ചൊല്ലിയതിൽ പിഴവ്; സിപിഐക്കെതിരെ പോലീസിൽ പരാതി

കാസർഗോഡ്: ദേശീയഗാനം ആലപിച്ചതിൽ പിഴവ് പറ്റിയ സംഭവത്തിൽ സിപിഐക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി. ദേശീയഗാനം വികലമാക്കി എന്നാരോപിച്ച് എന്‍ ഹരി പള്ളിയ്‌ക്കത്തോടാണ് പോലീസില്‍ പരാതി നല്‍കിയത്. കാഞ്ഞങ്ങാട് എംഎന്‍ സ്‌മാരക മന്ദിരത്തില്‍...
- Advertisement -