Sat, Aug 1, 2026
33.8 C
Dubai
Home Tags Malabar News

Tag: Malabar News

കൊച്ചി വിമാനത്താവളത്തിൽ ജോലി വാഗ്‌ദാനം; തട്ടിപ്പ് സംഘത്തിലെ ഒരാൾ പിടിയിൽ

മലപ്പുറം: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ് നടത്തിയയാളെ മലപ്പുറം പോലീസ് അറസ്‌റ്റ് ചെയ്‌തു. കോഡൂർ ചെമ്മങ്കടവ് സ്വദേശി കുറുപ്പത്ത് രവീന്ദ്രൻ(58) ആണ് പിടിയിലായത്. എടവണ്ണപ്പാറ സ്വദേശി നൽകിയ പരാതിയിലാണ്...

തെരുവ് നായ ശല്യം രൂക്ഷം; ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വ്യാപക പരാതി

കാസർഗോഡ്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. ബന്തടുക്ക, കരിവേടകം, പടുപ്പ് എന്നിവിടങ്ങളിലാണ് നിലവിൽ തെരുവ് നായകൾ ആളുകൾക്ക് വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നത്‌. കൂടാതെ മഴക്കാലം തുടങ്ങിയത് മുതൽ ടൗണുകളിൽ...

രാഹുൽ ഗാന്ധി വയനാട്ടിൽ; ഇന്നും നാളെയും വിവിധ പരിപാടികളിൽ പങ്കെടുക്കും

വയനാട്: മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി രാഹുൽ ഗാന്ധി എംപി ഇന്ന് ജില്ലയിലെത്തും. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹം ജില്ലയിലെത്തുന്നത്. തുടർന്ന് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ അദ്ദേഹം ഇന്നും നാളെയും പങ്കെടുക്കും. ഇന്ന് ഉച്ചക്ക്...

പുഴയിലെ ഒഴുക്കിൽ പെട്ട് അമ്മയും മകനും മരിച്ചു

പാലക്കാട്: പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കിൽ പെട്ട് മരിച്ചു. പാലക്കാട് ആനക്കരക്കടുത്ത് കൂടല്ലൂർ കൂട്ടക്കടവ് പുഴയിലാണ് അപകടമുണ്ടായത്. കൂടല്ലൂർ ഇടപ്പറമ്പിൽ കോമുവിന്റെ മകൾ ബേബി ഫെമിന (37), മകൻ ഷെരീഫ് (7)...

ഓണം; കെഎസ്ആർടിസി അധിക സർവീസുകൾ നാളെ മുതൽ

പാലക്കാട്: ഓണക്കാലത്ത് ജില്ലയിൽ നിന്ന് അധിക സർവീസുകൾ നടത്താനൊരുങ്ങി കെഎസ്ആർടിസി. പാലക്കാട് നിന്ന് വാളയാറിലേക്ക് നാളെ മുതൽ നാല് അധിക സർവീസുകൾ ആരംഭിക്കും. യാത്രക്കാർ കൂടുതൽ ഉണ്ടാവാറുള്ള കോഴിക്കോട്, തൃശൂർ, ഗുരുവായൂർ റൂട്ടുകളിലും...

വാണിമേൽ ടൂറിസം; നടപ്പിലാക്കാതെ നിരവധി പദ്ധതികൾ

കോഴിക്കോട്: യാഥാർഥ്യമാകാതെ ജില്ലയിലെ വാണിമേൽ ടൂറിസം പദ്ധതികൾ. ജലസമൃദ്ധികൊണ്ടും പശ്‌ചിമഘട്ട മലനിരകൾ കൊണ്ടും മനോഹരമാണ് വാണിമേൽ ഗ്രാമം. ഇവിടെ ടൂറിസം സാധ്യതകൾ വികസിപ്പിക്കുന്നതിലൂടെ വിനോദ സഞ്ചാരികളെ ആകർഷിക്കും എന്നതിന്റെ അടിസ്‌ഥാനത്തിൽ നിരവധി ടൂറിസം...

കള്ളനോട്ട്; മട്ടന്നൂരിൽ അന്വേഷണം ഊർജിതമാക്കി പോലീസ്

കണ്ണൂർ: ജില്ലയിലെ മട്ടന്നൂർ മേഖലയിലായി 500 രൂപയുടെ വ്യാജ നോട്ടുകൾ വിനിമയം നടക്കുന്നതായി കണ്ടെത്തി. രണ്ടാഴ്‌ച മുൻപാണ് ഫെഡറൽ ബാങ്കിന്റെ എടിഎമ്മിൽ നിന്ന് 500 രൂപയുടെ 11 കള്ള നോട്ടുകൾ കണ്ടെത്തിയത്. തുടർന്ന്...

പാലക്കാട് ഓണ വിപണി സജീവം; ജില്ലയിൽ നാളെമുതൽ ഗതാഗത നിയന്ത്രണം

ഒറ്റപ്പാലം: പാലക്കാട് നഗരത്തിൽ ഓണവിപണി സജീവമായി. കോവിഡിൽ പ്രതിസന്ധിയിലായ വിപണിക്ക് പ്രതീക്ഷയേകിയാണ് ഇത്തവണ നഗരത്തിൽ പൂക്കച്ചവടം ഉൾപ്പടെ സജീവമായത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വ്യാപാരം കുറവാണെങ്കിലും നഗരത്തിൽ പൂക്കച്ചവടക്കാരുടെ എണ്ണത്തിൽ വർധനവാണ് ഉള്ളത്....
- Advertisement -