Sat, Jul 25, 2026
36.2 C
Dubai
Home Tags Malabar News

Tag: Malabar News

കോഴിക്കോട് ജില്ലാ ജയിലിൽ തടവുകാരും ഉദ്യോഗസ്‌ഥരും തമ്മിൽ ഏറ്റുമുട്ടൽ; അഞ്ചുപേർക്ക് പരിക്ക്

കോഴിക്കോട്: ജില്ലാ ജയിലിൽ തടവുകാരും ഉദ്യോഗസ്‌ഥരും തമ്മിൽ ഏറ്റുമുട്ടൽ. സംഘർഷത്തിൽ മൂന്ന് ജയിൽ ഉദ്യോഗസ്‌ഥർ, രണ്ട് തടവുകാർ ഉൾപ്പടെ അഞ്ചുപേർക്ക് പരിക്കേറ്റു. സബ് ജയിലിൽ നിന്ന് ജില്ലാ ജയിലിലേക്ക് മാറ്റിയ തടവുകാരും ഉദ്യോഗസ്‌ഥരും...

കണ്ണൂരിൽ വീണ്ടും ബോംബ് സ്‌ഫോടനം; പൊട്ടിയത് രണ്ട് ഐസ്‌ക്രീം ബോംബുകൾ

കണ്ണൂർ: ചക്കരക്കൽ ബാവോട് രണ്ട് ഐസ്‌ക്രീം ബോംബുകൾ റോഡിൽ പൊട്ടി. പുലർച്ചെ മൂന്ന് മണിയോടെ ബോംബുകൾ റോഡിൽ എറിഞ്ഞ് പൊട്ടിക്കുകയായിരുന്നു. അക്രമികൾക്കായി അന്വേഷണം നടക്കുകയാണ്. പ്രദേശത്തെ കാവിലെ കാഴ്‌ചവരവുമായി ബന്ധപ്പെട്ട് സ്‌ഥലത്ത്‌ സിപിഎം-ബിജെപി...

കണ്ണൂരിൽ നിർത്തിയിട്ട കാറിന് പിന്നിൽ ബൈക്കിടിച്ചു രണ്ടു യുവാക്കൾ മരിച്ചു

കണ്ണൂർ: പരിയാരത്ത് വാഹനാപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. നിർത്തിയിട്ട കാറിന് പിന്നിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് ഇടിച്ചാണ് അപകടം നടന്നത്. ചെറുകുന്ന് കൃസ്‌തുകുന്ന് സ്വദേശി കൊയിലേരിയിൽ ജോയൽ ജോസഫ് (23), ചെറുകുന്ന് പാടിയിൽ...

മലപ്പുറത്ത് ക്വാറിയിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു

മലപ്പുറം: ജില്ലയിലെ മേൽമുറി ക്വാറിയിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു. പുളിക്കൽ സ്വദേശി റഷീദിന്റെ മകൾ റഷ (8), നിലമ്പൂരിനടുത്ത് പൂക്കോട്ടുംപാടം ജംഷീറിന്റെ മകൾ ദിയ ഫാത്തിമ (9) എന്നിവരാണ് മരിച്ചത്. മേൽമുറി...

ഐസിയു പീഡനക്കേസ്; പുനരന്വേഷണത്തിന് തുടക്കം- അതിജീവിതയുടെ മൊഴിയെടുക്കും

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ ഗൈനക്കോളജിസ്‌റ്റ് ഡോ. പ്രീതിക്കെതിരായി അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് തുടക്കമായി. പരാതി അന്വേഷിക്കുന്ന ആന്റി നർക്കോട്ടിക് സെൽ അസി. കമ്മീഷണർ ഇന്ന് അതിജീവിതയുടെ മൊഴിയെടുക്കും. അതിജീവിതയെ...

മണ്ണാർക്കാട് കോഴി ഫാമിൽ വൻ തീപിടിത്തം; 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു

പാലക്കാട്: മണ്ണാർക്കാട് കണ്ടമംഗലത്തെ കോഴി ഫാമിൽ വൻ തീപിടിത്തം. 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു. ഇന്നലെ രാത്രിയാണ് മുട്ടക്കോഴി കുഞ്ഞുങ്ങളെ വളർത്തുന്ന ഫാമിൽ തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് അഗ്‌നിബാധ ഉണ്ടായതെന്നാണ് ഫയർഫോഴ്‌സ് നൽകുന്ന...

പാലക്കാട് യുവതിക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം

പാലക്കാട്: ഒലവക്കോട് താണാവിൽ യുവതിക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം. ലോട്ടറിക്കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർഷീനയ്‌ക്ക് നേരെയാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ ആസിഡ് ആക്രമണം ഉണ്ടായത്. ബർഷീനയുടെ മുൻ ഭർത്താവ്...

കൊയിലാണ്ടിയിൽ നിർത്തിയിട്ട കാറിന് പിന്നിൽ പിക്കപ്പ് ഇടിച്ച് രണ്ടുവയസുകാരൻ മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി പാലക്കുളത്ത് വാഹനാപകടത്തിൽ രണ്ടുവയസുകാരൻ മരിച്ചു. എട്ടു പേർക്ക് സാരമായി പരിക്കേറ്റു. ടയർ മാറ്റുന്നതിനായി നിർത്തിയിട്ട കാറിന് പിന്നിൽ പിക്കപ്പ് വാനിടിച്ചാണ് അപകടം ഉണ്ടായത്. വടകര ചോറോട് സ്വദേശി മുഹമ്മദ് റഹീസാണ്...
- Advertisement -