Fri, Jun 19, 2026
36.2 C
Dubai
Home Tags Malappuram News

Tag: Malappuram News

അശ്ളീല ചുവയുള്ള ആംഗ്യം കാണിച്ചു; മുസ്‌ലിം ലീഗ് പ്രാദേശിക നേതാവിനെതിരെ പരാതി

മലപ്പുറം: യോഗത്തിനിടെ അശ്ളീല ചുവയുള്ള ആംഗ്യം കാണിച്ച മുസ്‌ലിം ലീഗ് പ്രാദേശിക നേതാവിനെതിരെ പരാതിയുമായി വനിതാ ലീഗ് പ്രവർത്തക. മുസ്‌ലിം ലീഗ് തിരൂരങ്ങാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കാവുങ്ങൽ കുഞ്ഞിമരക്കാർക്ക് എതിരെയാണ്...

ചാലിയാറിൽ മധ്യവയസ്‌കന്റെ മൃതദേഹം; കൊലപാതകമെന്ന് പോലീസ്- അറസ്‌റ്റ്

മലപ്പുറം: ചാലിയാറിൽ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. സംഭവത്തിലെ പ്രതിയായ തിരുവനന്തപുരം സ്വദേശിയെ പിടികൂടിയെന്നും നിലമ്പൂർ പോലീസ് അറിയിച്ചു. വടപുറത്ത് താമസിച്ചിരുന്ന മുബാറക് എന്ന ബാബുവിന്റെ (50) മൃതദേഹമാണ് ഈ...

മജ്‌മഅ് അലുംനി ഫെയിം സമ്മിറ്റ് സമാപിച്ചു

നിലമ്പൂര്‍: മജ്‌മഅ് ദഅ്‌വ കോളേജ് പൂര്‍വവിദ്യാര്‍ഥി സംഘടന അന്‍വാറിന്റെ (അലുംനി ഓഫ നിലമ്പൂര്‍ മജ്‌മഅ് ഫോര്‍ വെല്‍ഫയര്‍ അന്‍ഡ് അഡ്വാന്‍സ്‌ഡ് റിസര്‍ച്ച്) ഫെയിം സമ്മിറ്റ് സമാപിച്ചു. അബ്‌ദുൽ മജീദ് സഖാഫി പൊട്ടിക്കല്ലിന്റെ അധ്യക്ഷതയില്‍...

മലപ്പുറത്ത് വീണ്ടും കുഴൽപ്പണ വേട്ട; മൂന്ന് കോടിയിലേറെ രൂപ പിടിച്ചെടുത്തു

മലപ്പുറം: ജില്ലയിൽ വീണ്ടും വൻ കുഴൽപ്പണ വേട്ട. വളാഞ്ചേരിയിൽ നിന്ന് മൂന്ന് കോടിയിലേറെ രൂപ പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഒരാഴ്‌ചക്കിടെ ജില്ലയിൽ ഏഴ് കോടിയിലേറെ രൂപയുടെ കുഴൽപ്പണമാണ്...

ഒഴിഞ്ഞ എലിവിഷ ട്യൂബ് വായിൽ വച്ചു; ജില്ലയിൽ മൂന്ന് വയസുകാരൻ മരിച്ചു

മലപ്പുറം: ജില്ലയിലെ പരപ്പനങ്ങാടിയിൽ ഒഴിഞ്ഞ എലിവിഷത്തിന്റെ ട്യൂബ് വായിൽ തേച്ച മൂന്ന് വയസുകാരൻ മരിച്ചു. പരപ്പനങ്ങാടി ചെട്ടിപടി സ്വദേശികളായ സുഹൈല- അൻസാർ ദമ്പതികളുടെ മകൻ റസിൻഷായാണ് മരിച്ചത്. ദമ്പതികളുടെ ഏക മകനായിരുന്നു റസിൻഷാ. മൂന്ന്...

നായാട്ടിനിടെ യുവാവിന് വെടിയേറ്റ സംഭവം; മലപ്പുറത്ത് രണ്ടു പേർ പിടിയിൽ

മലപ്പുറം: നായാട്ടിനിടെ യുവാവിന് വെടിയേറ്റ സംഭവത്തിൽ രണ്ടു പേർ പിടിയിൽ. മങ്കട കൂട്ടിൽ സ്വദേശി പറമ്പത്ത് ഇബ്രാഹീം (58), മങ്കട കർക്കിടകം സ്വദേശി മേലേടത്ത് സുനീർ അലി (35) എന്നിവരെയാണ് കൊളത്തൂർ പോലീസ്...

ജില്ലയിൽ ഡിഗ്രി വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ അതിക്രൂരമർദ്ദനം

മലപ്പുറം: ജില്ലയിലെ പരപ്പനങ്ങാടിയിൽ ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിക്ക് നേരെ സീനിയർ വിദ്യാർഥികളുടെ ക്രൂരമർദ്ദനം. പരപ്പനങ്ങാടി കോ.ഓപ്പറേറ്റീവ് കോളജ് വിദ്യാര്‍ഥി രാഹുലിനാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ രാഹുൽ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ...

രണ്ടാം ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്; ഭർത്താവും മകളും അറസ്‌റ്റിൽ

മലപ്പുറം: രണ്ടാം ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവിനെയും മകളെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. കാരപ്പുറം വടക്കൻ അയ്യൂബ് (56), മകൾ ഫസ്‌നി മോൾ എന്നിവരെയാണ് എടക്കര പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. വയനാട്...
- Advertisement -