Sat, Apr 20, 2024
30 C
Dubai
Home Tags Maradu Flat compensation

Tag: Maradu Flat compensation

മരട് ഫ്‌ളാറ്റുടമകള്‍ക്ക് നഷ്‌ട പരിഹാര കുടിശ്ശിക നല്‍കാന്‍ കൂടുതല്‍ സമയം അനുവദിച്ചു

ഡെൽഹി: മരട് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് നഷ്‌ട പരിഹാര കുടിശ്ശിക കൊടുത്തു തീര്‍ക്കാൻ കൂടുതല്‍ സമയം അനുവദിച്ച് സുപ്രീം കോടതി. ജസ്‌റ്റിസ് നവീന്‍ സിന്‍ഹ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കേസ് നവംബര്‍ 10ന് വീണ്ടും...

നഷ്‌ടപരിഹാരം; മരട് ഫ്‌ളാറ്റ് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: മരട് ഫ്ളാറ്റ് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഫ്ളാറ്റ് ഉടമകൾക്ക് നൽകാനുള്ള നഷ്‌ടപരിഹാരത്തിന്റെ പകുതിത്തുക കെട്ടിവെക്കാൻ ഫ്ളാറ്റ് നിർമാതാക്കൾക്ക് കഴിഞ്ഞതവണ കോടതി നിർദേശം നൽകിയിരുന്നു. ജസ്‌റ്റിസുമാരായ നവീൻ സിൻഹ, കൃഷ്‌ണ...

നഷ്‌ടപരിഹാര തുകയുടെ പകുതി 6 ആഴ്‌ചക്കകം കെട്ടിവെക്കണം; മരടിൽ സുപ്രീംകോടതി

കൊച്ചി : മരടിലെ പൊളിച്ചു മാറ്റിയ ഫ്ളാറ്റുകളുടെ ഉടമകൾക്ക് നൽകാനുള്ള നഷ്‌ടപരിഹാരത്തുകയുടെ പകുതി 6 ആഴ്‌ചക്കകം കെട്ടിവെക്കണമെന്ന ഉത്തരവുമായി സുപ്രീംകോടതി. ഫ്ളാറ്റ് നിർമാതാക്കൾക്ക് എതിരെ സുപ്രീംകോടതിയിൽ നൽകിയ ഹരജി പരിഗണിച്ച സാഹചര്യത്തിലാണ് കോടതി...

മരട്; ഫ്ളാറ്റ് നിർമാതാക്കൾക്ക് എതിരായ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: മരടിലെ ഫ്ളാറ്റ് നിർമാതാക്കൾക്ക് എതിരായ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസ് പരിഗണിക്കുന്നതിന് മുൻപ് നൽകേണ്ട നഷ്‌ടപരിഹാര തുകയുടെ പകുതിയെങ്കിലും കെട്ടിവെച്ചില്ലെങ്കിൽ റവന്യൂ റിക്കവറിക്ക് ഉത്തരവിടുമെന്ന് സുപ്രീം കോടതി കഴിഞ്ഞ...

മരട് ഫ്‌ളാറ്റ് നഷ്‌ടപരിഹാരം; നിർമ്മാതാക്കൾക് താക്കീത് നൽകി സുപ്രീംകോടതി

ഡെൽഹി: മരട് കേസിൽ ഫ്‌ളാറ്റ് നിര്‍മ്മാതാക്കൾക്ക് ശക്‌തമായ താക്കീതുമായി സുപ്രീംകോടതി. നഷ്‌ടപരിഹാരം നൽകാൻ ആവശ്യമായ തുകയുടെ പകുതി ഫ്‌ളാറ്റ് നിര്‍മ്മാതാക്കൾ കെട്ടിവെക്കണം. തുക കെട്ടിവെക്കുന്നില്ലെങ്കിൽ റവന്യു റിക്കവറി ഉൾപ്പടെയുള്ള നടപടികൾക്കായി ഉത്തരവിറക്കുമെന്നും കോടതി പറഞ്ഞു....

മരട് ഫ്ളാറ്റ് കേസുകളിൽ വാദം കേൾക്കുന്നത് ജനുവരിയിലേക്ക് മാറ്റി

ന്യൂഡെൽഹി: മരട് ഫ്ളാറ്റ് കേസുകളിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി ജനുവരിയിലേക്ക് മാറ്റി. വിശദമായ വാദം കേൾക്കേണ്ട കേസാണിതെന്ന് ജസ്‌റ്റിസ്‌ റോഹിങ്ടൺ നരിമാൻ അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി. വാദം കേൾക്കുന്ന ദിവസം കേസിലെ നഷ്‌ടപരിഹാരം...

മരടിൽ ഫ്ളാറ്റ് ഉടമകളുടെ നഷ്‌ടപരിഹാരം 61.5 കോടി; നൽകിയത് 5 കോടിയിൽ താഴെ മാത്രം

കൊച്ചി: മരടിൽ പൊളിച്ചുനീക്കിയ ഫ്ളാറ്റുകളുടെ നഷ്‌ടപരിഹാരമായി നിർമാതാക്കൾ ഇതുവരെ നൽകിയത് 5 കോടി രൂപയിൽ താഴെ മാത്രമെന്ന് ജസ്‌റ്റിസ്‌ ബാലകൃഷ്‌ണൻ നായർ സമിതി. പൊളിച്ച ഫ്‌ളാറ്റുകളുടെ ഉടമകൾക്ക് നാല് നിർമാതാക്കളും കൂടി നൽകേണ്ടത്...
- Advertisement -